നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

ഒരു പൊലീസുകാരി വന്നു റൂമിൽ ആയിരുന്ന മെറിനോടും ലിസയോടും പറഞ്ഞു..

“ഫൈൻ…”

അവൾ എഴുന്നേറ്റ് യൂണിഫോം ശരിയാക്കി ഐപിഎസ്‌ ഹാറ്റ് നേരെ വച്ചു.

“ഹൌ ടു ഐ ലുക്ക്?”

അവൾ അല്പം കൊഞ്ചലോടെ ലിസയെ നോക്കി.. ലിസക്ക് ചിരി വന്നു..

“എന്താ പെണ്ണെ നിനക്ക് ഒരു കൊഞ്ചൽ കൂടുതൽ ആണല്ലോ?”

അവൾ ചിരിയോടെ അത് പറഞ്ഞു എണീറ്റ് നിന്നു..

“നീ പോടീ.. “

അവൾ അത് കേട്ട് ചിരിച്ചു..

“ദേഷ്യപ്പെടല്ലേ.. മെറിൻ കുട്ടി.. ഒരു ഇറ്റാലിയൻ കപ് കേക്ക് പോലെ ഉണ്ട്.. ആസ് ആൽവേസ് ഹോട്…”

“മതി മതി… പോകാം?”

അവൾ ലിസയുടെ യൂണിഫോം ശരിയാക്കി.. ക്യാപ് നേരെ വച്ചു..

“യ ലെറ്റ്സ്‌ മൂവ്..”

അവർ ഡോർ തുറന്നു പുറത്തു ഇറങ്ങിയ ആ നിമിഷം രണ്ടുപേരുടെയും മുഖം ഗൗരവം നിറഞ്ഞു.. നടത്തം വേഗതയിൽ ആയി.. ചലനങ്ങൾ അളന്നു മുറിച്ചതുപോലെ..

അവർ ചെന്ന് കയറിയത് ഒരു ഹാളിലേക്ക് ആണ്.. അവിടെ ഡിജിപി ഉണ്ടായിരുന്നു. ഒപ്പം മറ്റു ചില പോലീസ് ഓഫീസർമാർ..

“ലെറ്റ്സ്‌ ഗോ…”

അവർ നടന്നു പുറത്തെ വാതിലിൽ കൂടെ ഒരു അടച്ച വലിയ ഓഡിറ്റോറിയത്തിൽ എത്തി.. നിറയെ ആൾക്കൂട്ടം, മീഡിയ, ഉയർന്ന ആളുകൾ..

മെറിനും ലിസയും ഡിജിപിയുടെ പുറകിൽ നടുവിൽ കൂടെ നടന്നു സ്റ്റേജിൽ എത്തിയപ്പോൾ ആൾകൂട്ടം വലിയ കൈഅടികളുമായി എന്നീറ്റ് നിന്നു..

സ്റ്റേജിൽ കൊച്ചി മേയർ ക്ലിയോപാട്ര, ഇന്ത്യൻ രാഷ്ട്രപതി, സിഎം, അതുപോലെ ഉന്നത സ്ഥാനത്തിൽ ഉള്ളവർ ഉണ്ടായിരുന്നു..

“ലെറ്റ്സ്‌ വെൽക്കം,, ബ്രേവ് വിമെൻ ഓഫ് ഇന്ത്യൻ പോലീസ്.. ദി ടൈഗ്രസ്സ് ആൻഡ് ലിയനെസ്സ്‌ ഇറ്റ്സെൽഫ്‌… കമ്മിഷണർ മെറിൻ ആൻഡ് എസിപി മൊണാലിസ……”

അനൗൺസ്‌മെന്റ് മുഴങ്ങിയപ്പോൾ വലിയ കരഘോഷങ്ങൾ അവിടെ മുഴങ്ങി.. ആർപ്പു വിളികൾ.. കണ്ണ് നിറഞ്ഞു അത് കാണുന്ന അവരുടെ വീട്ടുകാർ..

രാഷ്ട്രപതി ഇരുവർക്കും പ്രേതെക മെഡലുകൾ ചാർത്തി.. അനുമോദിച്ചു.. മന്ദ്രിമാരും അവരുടെ റോൾ ചെയ്തു.. കൊച്ചു പ്രസംഗത്തിന് ശേഷം വിവിഐപികൾ ഉടനെ പുറത്തേക്ക് പോയി..

അതിനു ശേഷം മെറിന്റെ കയ്യിൽ മൈക്ക് കൊടുത്തു..

അവൾ ഒരു നിമിഷം മൈക്ക് പിടിച്ചു സൈലന്റ് ആയി നിന്നു..

“റെസ്പെക്റ്റഡ്….. “ അവൾ ആദ്യം സ്റ്റേജിൽ ഉണ്ടായിരുന്ന എല്ലാവരെയും അഭിസംബോധന ചെയ്തു..

“എനിക്ക് ഒത്തിരി സന്തോഷമുള്ള ഒരു ദിവസം ആണ് ഇത്.. ഒപ്പം നിന്ന ലിസയോട് ആണ് എനിക്ക് കൂടുതൽ കടപ്പാടുകൾ ഉള്ളത്.. എല്ലാവർക്കും നന്ദി.. കൂടാതെ..

കുറച്ചു നാളുകൾ ആയി എന്റെ പുറകിൽ ഉള്ള ഒരാൾ.. ആ ആൾ ഒരിക്കലും ആരാണെന്നു ഞാൻ പറയില്ല.. പക്ഷെ അവൻ ഇല്ലായിരുന്നു എങ്കിൽ.. ഞാൻ ഇവിടെ ഉണ്ടാകില്ലായിരുന്നു.. ഇവിടെ എന്നല്ല, ജീവനോടെ പോലും ഉണ്ടാകില്ലായിരുന്നു.

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.