നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

Views : 207879

ഞാൻ ഞെട്ടി അമ്പരന്നു അർച്ചനയെ നോക്കി.. അവൾ മീനുവിനെ പിടിച്ചു എന്റെ നേരെ തിരിച്ചു എന്നെയും അവൾക്ക് അഭിമുഖം ആക്കി നിർത്തി… മീനു വാ പൊളിച്ചു അവളെ നോക്കി നിൽക്കുന്നു.. എന്നെ പാളി നോക്കുന്നു..

“മീനൂട്ടിയെ താലി ചാർത്തി സ്വന്തം ആക്ക് ഏട്ടാ.. ഇതാണ് എന്റെ തീരുമാനം…. “

അർച്ചനയുടെ ശബ്ദം.. ഏട്ടത്തി ഉടനെ മീനുവിന്റെ പുറകിൽ ചെന്ന് അവളുടെ മുടി പൊക്കി പിടിച്ചു…

ഞാൻ അർച്ചനയെ നോക്കി… മീനുവിനെ നോക്കി.. അവൾ കണ്ണും മിഴിച്ചു നിൽക്കുകയാണ്..

“വാവേ.. താലി എടുത്തു കെട്ടിക്കേ.. സമയം പോണു..”

ഏട്ടത്തി വേഗം പറഞ്ഞു..
അതോടെ ഏതോ സ്വപ്നത്തിൽ പോലെ ഞാൻ താലി എടുത്തു..

അവളുടെ കഴുത്തിന് നേരെ കൊണ്ടുപോയി… അവൾ തുളുമ്പുന്ന കണ്ണുകൾ ഉയർത്തി എന്നെ ഒന്ന് നോക്കി..

“താലി കെട്ടിക്കോട്ടെ??”

മീനുവിനോട് അല്ല… അർച്ചനയോട് ആണ് ഞാൻ ചോദിച്ചത്….മീനു കൈ കൂപ്പി കണ്ണടച്ച് നിന്നു..

“പൂർണ സമ്മതം….”

അവൾ പറഞ്ഞപ്പോൾ ഞാൻ ദേവിയെ സാക്ഷി നിർത്തി മീനാക്ഷിയുടെ കഴുത്തിൽ താലി കെട്ടി… എന്റെ രണ്ടാം കല്യാണം..

പൂജാരി നീട്ടിയ താലത്തിൽ നിന്നും സിന്ദൂരം എടുത്തു അവളുടെ നെറ്റിയിൽ ചാർത്തി..

“ദീർഘസുമംഗലി ഭവ!!”

സ്വപ്നത്തിൽ പോലെ ഒന്ന് കൂടി തൊഴുതു തിരിഞ്ഞു…

“ഇനി മീനാക്ഷി വേണ്ട അവിടെ… മീനാക്ഷി റോഷൻ മതി…എന്നും…”

അർച്ചന അടുത്ത് വന്നു അവളുടെ കണ്ണുകൾ ഒപ്പി.. അവൾ കരഞ്ഞു കൊണ്ട് അർച്ചനയെ കെട്ടിപിടിച്ചു… ഇപ്പോൾ നടന്ന കാര്യം ഞങ്ങൾക്ക് വിശ്വസിക്കാൻ ആയില്ല..

“ദേവിക്ക് അങ്ങോട്ട് കയറി ഇരിക്കാൻ തോന്നുന്നുണ്ടോ?”

അറിയാതെ ഞാൻ കൈ കൂപ്പി അർച്ചനയോടു ചോദിച്ചു പോയി…
എന്റെ കണ്ണും നിറഞ്ഞു തുളുമ്പിയിരുന്നു…

“അങ്ങനെ സുഖിക്കണ്ട… എന്നേം കൂടി സഹിച്ചേ പറ്റു…”

അവളുടെ മറുപടി കേട്ടപ്പോൾ കരഞ്ഞു കൊണ്ടിരുന്ന മീനു വരെ അറിയാതെ ചിരിച്ചു പോയി…

*****

Bangalore

ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും കർണാടകം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ വണ്ടിയിൽ ബൊമ്മനഹള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു മെറിനും ലിസയും..

ഹൊങ്ങസാന്ദ്ര കുറെ മലയാളികൾ അടക്കം വസിക്കുന്ന സ്ഥലം ആണ്. ഈ കാലത്തും കാളവണ്ടി ഒക്കെ ഉള്ള ഒരു സ്ഥലം..

വൈകുന്നേരം ആയാൽ വലിയ തിരക്കും.. നിറഞ്ഞു ഒഴുകുന്ന വണ്ടികളും പട്ടികളും ഒക്കെ ആയി ആകെ ബഹളമയം ആണ്..

ഉൾഭാഗത്തേക്ക് കുറെ അധികം പണക്കാർ താമസിക്കുന്നുണ്ട്.. വലിയ വീടുകൾ സാധാരണം ആണ് ഇവിടെ..

വണ്ടി തിരക്കിലൂടെ അകത്തു കയറി അവസാനം എലീസയുടെ ബംഗ്ലാവിൽ എത്തി നിന്നു..

ഗേറ്റിന്റെ അവിടെ വണ്ടി നിന്നപ്പോൾ മെറിനും ലിസയും ഇറങ്ങി.. വളരെ കുറച്ചു പോലീസ് അവിടെ ഉണ്ടായിരുന്നു.. ബോഡികൾ കിടന്ന ഭാഗം മാർക്ക് ചെയ്തു വച്ചിരുന്നു..

Recent Stories

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. 👌👌

  3. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  4. നിധീഷ്

    ❤❤❤❤❤

  5. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.😁😁😁

  6. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.👽😈❤️😍

    2. ❣️

  7. Wohooo…pwoli…katta waiting for next part🔥🔥🔥😍😍😍

  8. തടിയൻ😁

    Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും?😢
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. തടിയൻ😁

        അതു തന്നെ..

  9. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤🌺🌺🌺🌺

  10. ❤️❤️

  11. നിരീക്ഷകൻ

    ***

  12. ചെകുത്താന്റെ പ്രണയിനി

  13. 😍👽❤️🤩😘

  14. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന🙂💔

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  15. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    2ed

  16. നെൻ 1st

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ജിമിടിക്കിന് പാളിപ്പോയി 😂

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣🖤
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് 😁

        1. മാത്തപ്പൻ

          🤣🤣🤣

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ😂

        3. ആവേശം കൂടി പോയി അല്ലേ..😄

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com