നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2610

Views : 401968

“നോക്കുന്ന വസ്തു അവിടെയുണ്ട്….”

അവൾ അവന്റെ പുറകിലേക്ക് ഒന്ന് ഊതി.. ഹാർലി ഡേവിഡ്സൺ കസ്റ്റം 1200 അവിടെ കിടന്നിരുന്നു.. അവൻ അവളെ സന്തോഷത്തോടെ നോക്കി..

“ഇപ്പോൾ പോകൂ. ഉടനെ കാണാം.. ഞാൻ ഹെവൻ വേൾഡിലേക്ക് ഒന്ന് പോകുന്നു..”

അവൾ അവനോടു യാത്ര പറഞ്ഞു.. അവൻ എല്ലാവരോടും അവന്റെ അനേഷണം പറഞ്ഞു..

അവൻ ബൈക്കിൽ കയറി.. പെട്ടെന്ന് തിരിഞ്ഞു നടന്ന ജൂൺ അവിടെ നിന്ന് തിരിഞ്ഞു നോക്കി.. പുഞ്ചിരി മാറിയിരിക്കുന്നു..

“വേഗം ചെല്ലൂ.. ആവശ്യം വന്നാൽ മനസ്സിൽ വിചാരിച്ചാൽ മതി, ഞാൻ എത്തും..”

അവൾ അവനോടു പറഞ്ഞപ്പോൾ അവന് എന്തോ തോന്നി.. ബൈക്ക് സ്റ്റാർട്ട് ആക്കി.. പടപട ശബ്ദത്തിൽ എൻജിൻ പ്രവർത്തനം തുടങ്ങി… തിരിഞ്ഞു നോക്കിയപ്പോൾ ജൂൺ ഇല്ലായിരുന്നു.

അവൻ ബൈക്ക് മുൻപോട്ട് എടുത്തു.. അവൾ പറഞ്ഞ കാര്യം മനസ്സിൽ.. അവൻ ഗിയർ മാറ്റി വണ്ടി നല്ല സ്പീഡിൽ കുതിപ്പിച്ചു.. എന്തോ അപകടം വരുന്നതുപോലെ തോന്നി അവന്..

പെട്ടെന്ന് തന്നെ എറണാകുളം നഗരത്തിലൂടെ വണ്ടി ശോഭക്ക് മുൻപിൽ എത്തി..

അവൻ വണ്ടി പാർക്കിങ്ങിൽ വച്ച് മുകളിലേക്ക് ചെന്നു.. ബി24ഇൽ എത്തി കാളിങ് ബെൽ അടിച്ചു..

ആരും ഇല്ല.. ഒരു അനക്കവും ഇല്ല..

അവൻ പുറത്തേക്ക് നോക്കി..

മിനി കൂപ്പർ കാണാനില്ല.. ഇനി രണ്ടുപേരും ജോലിക്ക് പോയോ.. സ്പെയർ കീയും ഇല്ല.. അവന്റെ പാനിഗാലെ അവിടെ കിടക്കുന്നുണ്ടായിരുന്നു.. മീനുവിന്റെ ബുള്ളറ്റും..

അവൻ തിരിച്ചു ഇറങ്ങി.. എവിടെപ്പോയി അനേഷിക്കും..? അവൻ സെക്യൂരിറ്റി ഗേറ്റിലേക്ക് നടന്നു..

***

Recent Stories

489 Comments

  1. ബ്രോ അവിടെ കഥ?

  2. വായനക്കാരൻ

    റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
    അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ 😐

  3. 🅼🅾🆁🅱🅸🆄🆂

    എവിടെ

  4. ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ🙄?

  5. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
    ടീസർ ഇല്ലാട്ടോ.. 😇❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്

    അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. 🙄

  6. Today 16th

  7. One day to go… 🔥🔥🔥

  8. നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️

    1. ഓക്കേ ട്ടോ 🧡

    2. രാഗേന്ദു

      വരുമല്ലോ

      1. @ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ്‌ ചെയ്യാതിരിക്കാൻ ആണോ 🤔

        1. രാഗേന്ദു

          Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
          Atha വരുമല്ലോ എന്ന് പറഞ്ഞത്

    3. 💙❣️💙

    4. വിരഹ കാമുകൻ💔💔💔

      ❤❤❤

    5. Waiting….❤️❤️❤️

  9. സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???

    1. ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും

    2. Devil With a Heart

      ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും😐..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും 😶

  10. DoNa ❤MK LoVeR FoR EvEr❤

    17th alle next part…?

    1. Yes

  11. Nale undakumo

    1. Saturday

  12. ഇരിഞ്ഞാലക്കുടക്കാരൻ

    എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക്‌ ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട്‌ 11 ക്ലൈമാക്സ്‌ ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട്‌ വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ്‌ ന്യൂസ്‌ ഇവിടെ നിർത്തുന്നു.🤭🤭🤭🤣🤣🤣🤣🤣🤣..
    നന്ദി നമസ്ക്കാരം 😂😂😂😂😂😂😂.

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… 🤣🤣

    1. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… 😂😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com