നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395332

“നല്ല മനുഷ്യർ ആണ് നിങ്ങൾ.. നന്ദി പറഞ്ഞാൽ കുറഞ്ഞുപോകും.. ഇനിയും കാണാം…”

അവൻ അത് പറഞ്ഞു മെല്ലെ നടക്കുന്നത് അവർ അതിശയത്തോടെയാണ് നോക്കിയത്..

“അതൊരു മനുഷ്യൻ അല്ലെ.? എനിക്കൊന്നും മനസിലാകുന്നില്ല.. “

അവൾ തെല്ലു ആശങ്കയോടെ പറഞ്ഞപ്പോൾ അവനും ആലോചനയിൽ ആയിരുന്നു.. സംശയത്തോടെ ആണെങ്കിലും അവർ വണ്ടി എടുത്തു പുറത്തേക്ക് ഓടിച്ചു..

***
B24, Shoba Apartment.

കാളിങ് ബെൽ കേട്ടപ്പോൾ മെറിന്റെ റൂമിൽ ആയിരുന്ന അർച്ചന ഓടിച്ചെന്നു വാതിൽ തുറന്നു..

“ഏട്ടാ…???”

അവളുടെ അലർച്ച കേട്ട് അനാബെൽ ഓടിച്ചെന്നു..

ബെഡിൽ കിടന്ന മെറിൻ ചാടി എഴുന്നേറ്റു.. അവൾ വയർ പൊത്തി പിടിച്ചു വെച്ച് വെച്ച് കതകിന്റെ നേരെ ചെന്നു..

ചോരയിൽ കുളിച്ചു അർച്ചനയുടെ മുൻപിലേക്ക് വീഴുന്ന റോഷനെ ആണ് അവൾ കണ്ടത്..

“മോനെ….!”

അവൾ ഗദ്ഗദത്തോടെ അവനെ വിളിച്ചു.. അപ്പോഴേക്കും അർച്ചന കരച്ചിൽ നിർത്തി അവനെ പിടിച്ചിരുന്നു.

“അനാ.. ഒന്ന് പിടിക്ക് പ്ലീസ്.. ആ റൂമിലേക്ക്.. ഐ നോ വാട്ട് റ്റു ടു…ക്വിക്ക്…”

അർച്ചന പറഞ്ഞതും അനാ അവന്റെ തോളിൽ പിടിച്ചു.. അർച്ചന കാലിലും..
അവർക്ക് അവനെ പൊങ്ങിയില്ല.. അവർ വലിച്ചാണ് അവനെ ആ റൂമിലേക്ക് കൊണ്ടുപോയത്.. മെറിൻ വാതിൽക്കലേക്ക് നോക്കിയില്ല. ലിസ ഒപ്പം ഇല്ലായെന്ന് അവൾക്ക് മനസ്സിലായിരുന്നു..

അവളുടെ സ്നേഹിതക്ക് എന്തോ പറ്റിയെന്നു അവളുടെ മനസ് പറഞ്ഞു..

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com