നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395332

“ഞാൻ റോഷൻ.. ഒരു സാധാരണ മനുഷ്യൻ ആണ്.. അഹങ്കാരി, വിശ്വസിക്കാൻ കൊള്ളാത്തവൻ…”

അവന്റെ പരിചയപ്പെടുത്തൽ കേട്ടപ്പോൾ അവൾ അവനെ നോക്കി.. അവൾക്ക് പുഞ്ചിരി വരുന്നുണ്ടായിരുന്നു എങ്കിലും അവൾ അത് കാണിച്ചില്ല..

“നിനക്ക് റെബേക്കയെ പറ്റി എന്തറിയാം..?”

അവളുടെ ചോദ്യം..

“മനുഷ്യൻ അല്ല. വേൾഡ് എബോവ് ആണ് അവളുടെ സ്ഥലം.. അവൾ അടിമയാണ് എന്നും അറിയാം.. ഭൂമി ഭരിക്കുന്ന ഒരു ഏജൻസി.. പേര് പറയുന്നില്ല..അവർ ആണ് അവളെ അടിമ ആക്കിയത് എന്നറിയാം..”

അവൻ അവളെ നോക്കി..

“അതെ.. അവളും സഹോദരിയും ഭൂമിയിൽ വന്നപ്പോൾ അവളെ അവർ പിടിച്ചതാണ്. സഹോദരിയെ സ്വാത്രന്ദ്ര ആക്കാൻ അവൾ അടിമ ആകേണ്ടി വന്നു.. പാവം.. വർഷങ്ങൾ ആയി തടവിൽ ആണ്.. എല്ലാം അറിയുന്ന അവളുടെ കഴിവ് ഉപയോഗിച്ചാണ് അവർ ഭൂമി ഭരിക്കുന്നതും..”

പ്രിൻസസ് വയലിൻ പറഞ്ഞു നിർത്തി..

ഉടനെ അവൻ വലത്തെ കൈ നീട്ടി.. മുൻപിൽ തീഗോളം തെളിഞ്ഞു വന്നപ്പോൾ അവൻ അവളെ നോക്കി..

“ലേഡീസ് ഫസ്റ്റ്….”

അവൾ അകത്തേക്ക് കയറി അവനും.. തീ ഗോളം മെല്ലെ മാഞ്ഞുപോയി.

***

Edinburgh, Scotland..

വലിയ ഒരു കെട്ടിടത്തിലെ ലൈബ്രറി.. അതിന്റെ താഴേക്ക് ചുറ്റി ഇറങ്ങുന്ന കോവണി.. അടിയിലെ ഒരു മുറിയിൽ ഒരു മേശയുടെ മുൻപിൽ ഒരു പുസ്തകം വായിച്ചു ഇരിക്കുന്ന ഒരു സ്വർണമുടിക്കാരി..

അവൾ പുസ്തകം വായിക്കുക അല്ലായിരുന്നു.. കണ്ണുകൾ നിറഞ്ഞിരുന്നു.

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com