നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2840

Views : 430326

“ഈ കുട്ടി ആയിരുന്നു വിശപ്പ് സഹിക്കാൻ ആകാതെ കരഞ്ഞിരുന്ന ഞങ്ങൾക്ക് ആഹാരം എത്തിച്ചു തന്നിരുന്നത്.. “

അത് പറഞ്ഞപ്പോൾ റോഷന്റെ അടക്കം കണ്ണുകൾ നനഞ്ഞു.. ഏയ്ഞ്ചൽസ് കരയുകയായിരുന്നു.. എല്ലാവരും വന്നു അവളെ മാറി മാറി ചുംബിച്ചു..

“പ്രിൻസസ്.. ഇനി നിന്റെ സ്ഥാനം ഇവിടെയാണ്.. ഞങ്ങളുടെ എല്ലാം കൊച്ചു സഹോദരി ആയി, ഞങ്ങളുടെ ഇളയ പ്രിൻസസ് ആയി എന്നും ഇവിടെ ഉണ്ടാകണം… “

റെഡ് എയ്ഞ്ചൽ അവളെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..

“എനിക്ക് പോകാൻ വേറെ ഇടമില്ല.. എന്നാലും എനിക്ക് ഇവിടെ നിൽക്കാനുള്ള യോഗ്യത ഉണ്ടോ എന്ന്….”

അവൾ വായ പൊത്തി കരഞ്ഞു… റെഡ് എയ്ഞ്ചൽ അവളുടെ കണ്ണുനീർ തുടച്ചു..

“കുട്ടി.. യോഗ്യത.. അത് സ്വയം തീരുമാനിക്കണം.. റെപ്റ്റില്ല്യൻ കിംഗ്, രത്‌നം കൊണ്ടു ഞങ്ങളുടെ ശക്തി കളഞ്ഞു ഞങ്ങളെ കൂടുകളിൽ ബന്ധനത്തിൽ ആക്കിയപ്പോൾ പ്രത്യാശ നഷ്ടപ്പെട്ടവർ ആണ് ഞങ്ങൾ… തലയിൽ ശക്തി വലിച്ചെടുക്കുന്ന രത്‌നം വച്ച മുൾക്കിരീടം അടിച്ചു തറപ്പിച്ചപ്പോൾ എല്ലാം അവസാനിച്ചു എന്ന് തോന്നി.. ചാട്ടകൾ കൊണ്ടുള്ള അടികൾ ഞങ്ങൾ സഹിച്ചു.. കെട്ടിയിട്ട് ഞങ്ങളെ പല വിധത്തിൽ മർദിച്ചു.. ഞങ്ങളെ ഒരു ആർമി ആക്കാൻ ആയിരുന്നു അവരുടെ പ്ലാൻ.. അത് കൊണ്ട് മാത്രം ഞങ്ങളുടെ കന്യകാത്വം ഇപ്പോഴും ഉണ്ട്.. അല്ലെങ്കിൽ ഞങ്ങളെ അവർ മാറി മാറി ഉപയോഗിച്ചേനെ…

ഇവരുടെ ഒക്കെ ക്വീനും അമ്മയും ആയ ഞാൻ ഇവർ വിശന്നു കരയുമ്പോൾ ആരെങ്കിലും എന്നെ കൊന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നു.. അപ്പോഴാണ് നീ ഭക്ഷണവും ആയി വന്നിരുന്നത്.. മറക്കാൻ കഴിയില്ല..

Recent Stories

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം 🙂

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. 🖤

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…🖤 മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. 🖤

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ 😂 നന്നായി 🖤

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം 😁😁

    അപ്പൊ അടുത്ത പാർട്ടിൽ കാണാം 🖤

  3. Vaniyamkulam enteyum naadaan🤩. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu 😌😌.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. 😍😍😍😍eagerly awaited for the next part

    2. ❤❤❤❤

    3. ❤️💙❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir😇

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ 🤔

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു 🙏

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു 😂😂

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com