നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

വിശക്കുന്നവർക്ക് സ്വന്തം ജീവൻ പോകുമെന്ന് അറിഞ്ഞിട്ടും ആഹാരം തന്ന നിന്റെ യോഗ്യത പരിധികൾക്കും അപ്പുറമാണ്.. നിന്റെ വരവ് കാത്തിരുന്നവർ ആണ് ഞങ്ങൾ.. “

റെഡ് എയ്ഞ്ചൽ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ കരഞ്ഞു കൊണ്ടാണ് അതിനോട് പ്രതികരിച്ചത്..

അപ്പോഴാണ് റോഷനും കാര്യങ്ങൾ മനസിലായത്.. എയ്‌ഞ്ചസിനെ എങ്ങനെ പിടിച്ചു എന്ന് അവൻ ആലോചിക്കാതെ ഇരുന്നില്ല.. അവരെ പിടിച്ചു പകരം ഏതോ ഗ്രഹത്തിലെ ആളുകളുടെ ശരീരം കത്തിച്ചായിരിക്കും അവർ ലോകത്തിന് മുഴുവൻ ഏയ്ഞ്ചൽസ് മരണപെട്ടു എന്ന് കാണിച്ചു കൊടുത്തത്..

എല്ലാവരും ഉടനെ തന്നെ സാധാരണ അവസ്ഥയിലേക്ക് എത്തി..

ഉടനെ തന്നെ അവർ അവിടം മുഴുവൻ ആഹാരസാധനങ്ങൾ കൊണ്ട് നിറച്ചു.. എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു..

പല എയ്‌ഞ്ചൽസും വല്ലാതെ കരയുന്നുണ്ടായിരുന്നു.. അവരുടെ സ്വന്തഭവനത്തിൽ വന്നുള്ള ഭക്ഷണം അവരുടെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു..

റോഷനെ ഇരുവശങ്ങളിലും ഇരുന്നു സ്കാർലെറ്റും ഡിസംബറും ഊട്ടുകയായിരുന്നു.. ഇതുവരെ അവൻ രുചിക്കാത്ത വസ്തുക്കൾ അവൻ ആസ്വദിച്ചു കഴിച്ചു..

അന്ന് രാത്രി…

അവന് കൊടുത്ത കൊച്ചു വീട്ടിൽ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അവൻ.. പുറകിൽ അനക്കം കേട്ട് തിരിഞ്ഞു നോക്കി..

ചുവന്ന ഗൗൺ ധരിച്ച സ്കാർലെറ്റ്.. അവൾ വന്നു അവനെ പുണർന്നു.. ചുണ്ടിൽ ചുംബിച്ചു.. അവൻ സ്നേഹത്തോടെ അവളുടെ മുടിയിഴകളിൽ തഴുകി…

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.