നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

“ഈ നാട് ഇല്ലാതെ ആയാൽ കൃതിരിൻ വർഗം എങ്ങനെ അതിജീവിക്കണം എന്ന് ഒരു പഠനം നടന്നിരുന്നു.. അതിന്റെ ഭാഗമാണ് നീ.. നിനക്ക് കുറെയധികം കഴിവുകൾ ഉണ്ട്.. പക്ഷെ നിന്റെ ശരീരം നൂറു ശതമാനം കൃതിരിൻ തന്നെയാണ്.. അതെങ്ങനെ എന്ന് എനിക്കും അറിയില്ല.. ആ പഠനം നടന്ന ലാബുകൾ എല്ലാം അന്ന് കത്തി നശിച്ചിരുന്നു..”

ക്വീൻ പറഞ്ഞു നിർത്തിയപ്പോൾ ആരും ഒന്നും മിണ്ടിയില്ല.. അതും ഒരു നിയോഗം ആയിരിക്കണം.. ഡിവൈൻ അല്ലാതെ വേറെ ആർക്കും മദർഷിപ് ഡയമണ്ട് ഓർക്കിഡ് വിരിയുന്ന ഗ്രഹങ്ങളിൽ എത്തിക്കാൻ കഴിയില്ലായിരുന്നു..

****

ഒരു മരത്തിന്റെ അടിയിൽ ആയിരുന്നു ട്രിനിറ്റിയും ഡെൽറ്റയും കുട്ടികളും..

പെട്ടെന്നാണ് അല്പം ദൂരെ ഒരു തീഗോളം തെളിഞ്ഞു വന്നത്.. അതിൽ നിന്നും ഇറങ്ങിയത് റോഷൻ ആണ്..കടും നീല വേഷത്തിൽ ഉള്ള തുണികൾ ചുറ്റിയ രൂപം..

“പപ്പാ……..!”

മാവിക്കോ ചാടി എഴുന്നേറ്റ് കുതിച്ചു ചെന്നപ്പോൾ അവൻ അവളെ എടുത്തു പൊക്കി വട്ടം കറക്കി നെഞ്ചോടു ചേർത്ത് ഇറുക്കി…

അവിടെ ഉണ്ടായിരുന്ന മറ്റു കുട്ടികളും ഓടിച്ചെന്നു..

അവൻ ഒരു കാലു മടക്കി നിലത്തിരുന്നു.. വന്ന കുട്ടികളെ ഒക്കെ സന്തോഷത്തോടെ മാറി മാറി ചുംബിക്കുന്നത് നോക്കി ട്രിനിറ്റി സന്തോഷത്തോടെ നിന്നു..

റോഷൻ വന്നത് അറിഞ്ഞു കൃതിരിൻ പെണ്ണുങ്ങൾ അവർ അവന് വേണ്ടി കരുതി വച്ച വസ്തുക്കളും ആയി ഓടി വന്നു ചുറ്റിനും കൂടി.. അതിൽ പലതരം രത്‌നം കൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങൾ ഒക്കെ ആയിരുന്നു.. അവൻ അതൊക്കെ സന്തോഷത്തോടെ സ്വീകരിച്ചു..

മെയ്‌വൂണിൽ സന്തോഷം ആയിരുന്നു അന്ന്.. ഇനി എന്നും..

****

മേയ്‌വൂൺ ക്വീനിന്റെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു റോഷൻ.. അവരുടെ പൂന്തോട്ടത്തിൽ.. വന്ന ഉടനെ അവൻ അമ്മയുടെ അടുത്തേക്ക് ആണ് വന്നത്..
വിക്ടോറിയയെയും ഡിവൈനെയും കണ്ടില്ല.. അവർ അടുത്തുള്ള പ്ലാനെറ്റിൽ പോയിരുന്നു..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.