നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

മറ്റവൻ ബോധം തെളിഞ്ഞു ഞരങ്ങുന്നുണ്ടായിരുന്നു.. ഞാൻ ചെന്ന് അവന്റെ നെഞ്ചിൽ ചവുട്ടി നേരെ ആക്കി.. മുഴുവൻ ചോര ആണ്..

“എന്തിനാടാ നീ ഇടക്ക് വന്നത്?”

ഞാൻ അവന്റെ അവസ്ഥ കണ്ടു ചോദിച്ചു..

“വാട്ട്….. ആർ… യു….”

അവൻ അവ്യക്തമായ സ്വരത്തിൽ എന്നെ നോക്കി.. അടയുന്ന കണ്ണുകൾ വലിച്ചു തുറന്നു.. ഞാൻ അവന്റെ അടുത്ത് ഒരു കാൽ കുത്തി ഇരുന്നു..

“മൈസെൽഫ്.. എ മോൺസ്റ്റർ…”

മുരണ്ടത് പോലെ ആണ് ഞാൻ അത് പറഞ്ഞത്… അതോടെ അവന്റെ കണ്ണുകൾ അടഞ്ഞു..

ലിസ cctv ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു… ഞാൻ മെല്ലെ കുറച്ചു വെള്ളം എടുത്തു കുടിച്ചു…

“ആആആആ….”

ഒരു അലർച്ച കൂടി കേട്ടപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞു.. മീനു.. സിദ്ധുവിന്റെ ചതഞ്ഞ കാൽ മുട്ടിൽ ചവുട്ടി പിടിച്ചിരിക്കുന്നു.. അവൾ ചവുട്ടി ഞെരിച്ചു കൊണ്ടിരിക്കുകയാണ്.. ഏട്ടത്തി അത് കണ്ടു മുഖം പൊത്തിപിടിച്ചു.

അവളെ മെറിൻ ചെന്ന് പിടിച്ചു മാറ്റി.. എനിക്ക് ചിരി ആണ് വന്നത്..

“ഇവരൊക്കെ വലിയ ആളുകൾ അല്ലെ വാവേ? ഇത് പ്രശ്നം ആകില്ലേ?”

പുറത്തേക്ക് ഇറങ്ങുമ്പോൾ ഏട്ടത്തി ചോദിച്ചു… ഞാൻ ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചു.. എല്ലാവരും വണ്ടിയിൽ കയറി. ഞാൻ വണ്ടി മുൻപോട്ട് എടുത്തു..

****

അതെ സമയം.. സിദ്ധുവിന്റെ വീട്..

അവന്റെ അച്ഛൻ റൂമിൽ ആയിരുന്നു. ബെഡിൽ കണ്ണടച്ച് കിടന്ന് മകൻ തന്റെ ബിസിനസ് എതിരാളി ആയ ആളുടെ സ്വത്തൊക്കെ അയാളുടെ പേരിൽ ആക്കുന്നതും സ്വപ്നം കണ്ടു കിടക്കുകയായിരുന്നു അയാൾ..

മകൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഒക്കെ ഇയാൾ ഒന്നും പറയില്ല.. അയാൾക്ക് സന്തോഷം ആണ്. പെണ്ണിനും സ്വത്തിനും വേണ്ടി എന്തും അയാൾ ചെയ്യും. ഇപ്പോൾ മകൻ ആണ് അയാളേക്കാൾ മോശം.

അയാളുടെ മകൾ വീട്ടിൽ ഉണ്ട്.. അവളുടെ എട്ടു മാസം പ്രായം ആയ കുട്ടിയും.

ഒരു അനക്കം കേട്ട് ആണ് അയാൾ കണ്ണ് തുറന്നത്.. അയാൾ ഞെട്ടി ചാടി എഴുന്നേറ്റ് ബെഡിൽ ഇരുന്നു.. അത് കേട്ട് മയങ്ങി കിടന്ന അയാളുടെ ഭാര്യാ ചാടി ബെഡിൽ ഇരുന്നു അയാളെ നോക്കി..

പേടിച്ചു വിയർത്ത മുഖം.. അയാളുടെ നോട്ടം എങ്ങോട്ടാണെന്ന് നോക്കിയപ്പോൾ അവർ അലറി വിളിച്ചു..

അവിടെ ഒരു കസേരയിൽ കറുത്ത വേഷം ധരിച്ചു തലയിൽ ഒരു പൂച്ചയുടെ മാസ്ക് വച്ച രൂപം.. അതിന്റെ കണ്ണുകൾ വെട്ടി തിളങ്ങി..

അതിന്റെ കയ്യിൽ അയാളുടെ മകളുടെ വാവ… അത് കണ്ടു അവർ രണ്ടുപേരും വിയർത്തു കുളിച്ചു.. അവൾ എങ്ങനെ ഈ റൂമിൽ കയറി എന്നത് പോയിട്ട് കുറെ അധികം ഗുണ്ടകൾ കാവൽ ഉള്ള വീട്ടിൽ അവൾ എങ്ങനെ കയറി എന്നതായിരുന്നു അയാളുടെ വേവലാതി..

“മകളുടെ കുട്ടി ആണ് അല്ലെ? എന്ത് ചെയ്യാൻ ആയുസ് ഇല്ല…”

ആ രൂപത്തിൽ നിന്നും പെണ്ണിന്റെ ശബ്ദം… അവൾ കൈ നിവർത്തി.. കയ്യിൽ നിന്നും ബ്ലേഡ് പോലെയുള്ള കൂർത്ത നഖങ്ങൾ ഇറങ്ങി വന്നു… അത് വെളിച്ചത്തിൽ വെട്ടിത്തിളങ്ങി.

ആ സ്ത്രീ അത് കണ്ടു അലറിക്കൊണ്ട് ബോധരഹിത ആയി.. കട്ടിലിൽ നിന്നും നിലത്തു വീണു.

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.