നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

അത് കൊണ്ട് തന്നെ മുളർച്ച കൂടുതൽ ആയിരുന്നു.. വഴിയിലെ എല്ലാവരും അവളെ ശ്രദ്ധിച്ചു.

“ഇതെന്തു സാധനം??”

ആലുവയിലെ ബിൽഡേർസ് ആയ മൂന്ന് പേർ അവിടെ നിന്നിരുന്നു..

അതിൽ നീൽ ആണ് അവൾ സിഗ്നൽ ലൈറ്റ് വരാൻ കാത്തു കിടന്നപ്പോൾ അവളെ നോക്കി ചോദിച്ചത്..

“ഹാഫ് സാരി ഉടുത്ത പെണ്ണ് സ്പോർട്സ് ബൈക്കിലോ?”

അഖിൽ ആണ് ചോദിച്ചത്..

“കലി കാലം ആണ് മോനെ….”

അപ്പൂട്ടൻ മറുപടി പറഞ്ഞു..

“എനിക്ക് അവളെ ഇഷ്ടമായി.. പോയി ഐ ലവ് യു പറഞ്ഞാലോ?”

നീൽ ഉടനെ പറഞ്ഞു…

“അവൾക്ക് കെട്ടിയവൻ ഉണ്ടെങ്കിലോ?”

“ഉണ്ടെങ്കിൽ അവനെ ഒറ്റ അടിക്ക് വീഴ്ത്തി അവളുടെ കയ്യും പിടിച്ചു, ഒരു കണ്ണാടിയും വച്ചു, സ്ലോ മോഷനിൽ നടന്നു പോയി വണ്ടിയിൽ കയറും..
അതൊക്കെ കാണുമ്പോൾ അവൾ തന്നെ പറയും “നീലേട്ടാ ഐ ലാപ് യു” എന്ന്.. ആഹാ എന്താ അല്ലെ? “

അത് കേട്ട് ബാക്കി രണ്ടുപേരും പൊട്ടിച്ചിരിച്ചു..

“എന്നാലും.. ഇവളെങ്ങനെ സാരി ഉടുത്തു ബൈക്ക് ഓടിക്കുന്നു.. അതും ഇങ്ങനെ ഒരെണ്ണം..?”

നീൽ അവളെ നോക്കി അത് പറഞ്ഞപ്പോഴേക്കും സിഗ്നൽ വീണിരുന്നു..

ബൈക്ക് മുൻപോട്ട് പോയി വേറെ ഒരു വഴിയേ തിരിഞ്ഞു മുൻപോട്ട് പോയി…

****

അച്ഛൻ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു..

അമ്മ ചായ കൊണ്ടുവന്നു കൊടുത്തപ്പോൾ ആണ് ഗേറ്റ് കടന്നു ഒരു കറുത്ത സ്പോർട്സ് ബൈക്ക് വരുന്നത് കണ്ടത്..

അതിൽ ഇരുന്ന സാരി ഉടുത്ത പെണ്ണിനെ കണ്ടപ്പോൾ രണ്ടുപേരും മുഖത്തോടു മുഖം നോക്കി..

ബൈക്ക് നിന്നു.. സ്റ്റാൻഡ് ഇട്ടു അതിൽ നിന്നും അവൾ ഇറങ്ങി ഹെൽമെറ്റ് എടുത്തു മാറ്റി..

“ഇത് അവൾ അല്ലെ? മീനാക്ഷി?”

അമ്മ അതിശയത്തോടെ ചോദിച്ചു..

“അതെ….”

അച്ഛൻ പറഞ്ഞപ്പോൾ അവൾ വരാന്തയുടെ അടുത്ത് എത്തിയിരുന്നു..

“എന്താ മോളെ?”

അച്ഛൻ അവളോട് ചോദിച്ചപ്പോൾ അവൾ പുഞ്ചിരിച്ചു… മീനുവിന്റെ ചിരി കണ്ടാൽ ആരും അവളോട്‌ അടുത്ത് പോകും എന്നത് ഒരു സത്യം ആണ്..

“മോളു വാ.. “

അച്ഛൻ വാത്സല്യത്തോടെ അവളെ വിളിച്ചപ്പോൾ അവൾ പടി കയറി വന്നു..

“അമ്മെ.. എന്നോട് ക്ഷമിക്കണം.. അന്ന് അങ്ങനെ പറഞ്ഞതിൽ…”

മീനു അമ്മയുടെ കൈ പിടിച്ചപ്പോൾ അമ്മ ചിരിച്ചു…

“മോളു വാ…”

അവളെ അവർ അകത്തു കൊണ്ടുപോയി..

****

Shoba Apartments

ഡോർ ബെൽ കേട്ടപ്പോൾ ആണ് ഞാൻ ഉറക്കം വിട്ടത്.. അർച്ചന എന്നെ ചുറ്റി വരിഞ്ഞു കിടക്കുന്നുണ്ട്.. അവളും കണ്ണ് തുറന്നു.. വൈകുന്നേരം ആയി.

“ആരോ വിളിക്കുന്നുണ്ട്.. മീനു ആകും..”

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.