നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

മെറിനും ലിസയും ചുറ്റി നടന്നു.. എലീസ മരണപ്പെട്ട റൂമിലും ഒക്കെ ചെന്നു നോക്കി..

എലീസയുടെ ദേഹത്ത് ആറു കുത്ത് ഉണ്ടായിരുന്നു.. പകയോടെ കുത്തിയത് പോലെ.. അവളുടെ എല്ലും ഉള്ളിലെ അവയവങ്ങളും ഒക്കെ ചിതറി പോയിരുന്നു…

കൂടുതൽ ഒന്നും അവർക്ക് വേണ്ടായിരുന്നു.. മെറിനും ലിസയും എന്തിനാണോ വന്നത് അത് അവർക്ക് ലഭിച്ചു..

അവർ ബോഡികളുടെ ഫോട്ടോഗ്രാഫ് ഒക്കെ കണ്ടു സ്ഥലം ഒക്കെ നോക്കി അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ വാങ്ങി അവിടെ നിന്നും യാത്ര ചോദിച്ചു..

“മുകളിൽ നിന്നും ഇത് പുറത്തു വിടേണ്ട എന്നാണ് ഉത്തരവ്.. അത് കൊണ്ട് ഒരു അനേഷണം ഉണ്ടാകാനും സാധ്യത കുറവാണ്‌..”

ഓഫീസർമാർ അവരെ അറിയിച്ചു.

“ഫൈൻ.. ഞങ്ങൾ പേർസണൽ ഇന്റെരെസ്റ്റ് കാരണം ആണ് വന്നത്.. ഒരു കേസും ആയി ബന്ധം ഉണ്ടോ എന്ന് നോക്കാൻ.. പബ്ലിക് അറിയില്ല.. താങ്ക് യു സൊ മാച്ച്…”

മെറിൻ അവരോടു പറഞ്ഞു… അവർ ഉടനെ യാത്ര പറഞ്ഞു ഇറങ്ങി.. നേരെ എയർപോർട്ടിലേക്ക്..

****

Kochi

“തൽക്കാലം ഇത് വീട്ടിൽ അറിയിക്കേണ്ട.. എല്ലാവരോടും പറഞ്ഞു നല്ല രീതിയിൽ നടത്താൻ ഇരുന്നതാണ്.. അപ്പോൾ ഈ പെണ്ണ് ഇങ്ങനെ കാണിക്കും എന്ന് വിചാരിച്ചോ?? ഞാൻ ഇത് രജിസ്റ്റർ ആക്കാൻ ഉള്ള വഴികൾ നോക്കാം.. അർച്ചനയുടെ സമ്മതപത്രം മാത്രം മതി…
ഹാപ്പി മാരീഡ് ലൈഫ്… ഭാഗ്യവാൻ…. !”

ഏട്ടത്തി അത് പറഞ്ഞു എന്റെ കവിളിൽ നുള്ളി മീനുവിനെ ഉമ്മ വച്ചു.. മീനു ചമ്മലോടെ ഞങ്ങളെ നോക്കി.

“എനിക്ക് ഇല്ലേ ഉമ്മ?”

ഞാൻ ചോദിച്ചു..

“രണ്ടെണ്ണത്തിനെ കെട്ടി ഇനി ഞാൻ നിനക്ക് ഉമ്മയും തരണോ?”

ഏട്ടത്തി കളിയാക്കി എങ്കിലും നെറ്റിയിൽ ഒരു ഉമ്മ തന്നു..

മീനു വല്ലാത്ത സങ്കടത്തിൽ ആയിരുന്നു.. ഇടക്ക് ഇടക്ക് കണ്ണുകൾ ഒപ്പി.. എന്റെ അവസ്ഥയും മോശം ആയിരുന്നില്ല.. അർച്ചനയെ തെറ്റുധരിച്ചതിൽ വല്ലാത്ത ഒരു വിഷമം തോന്നി..

തിരിച്ചു അർച്ചന തന്നെ വണ്ടി ഓടിച്ചു… ഞങ്ങൾ പുറകിൽ ഇരുന്നു.

“ഇനി സ്ഥാനം ഇല്ല അതില്ല എന്നൊക്കെ പറഞ്ഞു വന്നാൽ പെണ്ണെ… കിട്ടും നിനക്ക്.. എന്നെ നിനക്ക് അറിയില്ല….”

അർച്ചന അവളെ നോക്കി പറഞ്ഞപ്പോൾ അവൾ ഒരു നനഞ്ഞ ചിരി ചിരിച്ചു.

അർച്ചനയുടെ ആ മുഖം ഒരു നിമിഷം ആണെങ്കിലും ഞാൻ കണ്ടതാണ്..

“പരാതി മാറിയോ നിന്റെ?”

ഞാൻ മീനുവിനെ നോക്കി.. എന്നാൽ അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ തോളിൽ വീണു.. അവൾ അലറി കരഞ്ഞപ്പോൾ ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു..

അവൾ കരഞ്ഞു തീർത്തോട്ടെ എന്ന് കരുതി..

“അപ്പൊ ഇനി എങ്ങനെയാ കാര്യങ്ങൾ? എനിക്ക് വയ്യ.. രണ്ടു പെണ്ണുങ്ങളും അതിന്റെ ഇടക്ക് ഞാനും.. രണ്ടും കൂടി കൊല്ലുമോ എന്നെ?”

ഞാൻ മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു.. അർച്ചന ചിരിച്ചു..

“പോടാ പട്ടി…..”

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.