നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

മുകളിൽ ആളുകൾക്ക് യുദ്ധം കാണാൻ പാകത്തിന് ആണെന്ന് തോന്നി തട്ടുകൾ തിരിച്ചു ഇരിക്കാനും നിൽക്കാനും ഉള്ള ഇടങ്ങൾ…

സിംഹാസനത്തിന്റെ പുറകിൽ.. കുറെയധികം പുലികൾ പോലെയുള്ള ജീവികൾ.. ആറു കാലും, മുൻപിലേക്ക് നീണ്ടു വളഞ്ഞ പല്ലുകളും ചുവന്ന കണ്ണുകളും തലയിൽ ഒറ്റ കൊമ്പും ആയി വല്ലാത്തൊരു ജീവികൾ.. വെയിൽ എന്നാണ് അതിന്റെ പേര് എന്ന് അവൾ പറഞ്ഞത് ഞാൻ ഓർത്തു..

അതിന്റെ നടുക്ക് ഒരു കുടം കമിഴ്ത്തി വച്ചതുപോലെ ഒരിടം.. അതിന് ചുറ്റുമാണ് മൃഗങ്ങൾ… അതിൽ ആയിരിക്കണം രത്‌നം..

സിംഹാസനത്തിൽ ആരും ഇല്ല.. കുറെ പടയാളികൾ നിരയായി നിൽക്കുന്നു..

ഞാൻ എന്റെ അതെ വേഷമുള്ള പടയാളികളുടെ ഒപ്പം പോയി നിന്നു..

അൽപ നേരം കഴിഞ്ഞ ഉടനെ കാഹളം മുഴങ്ങി.. എല്ലാവരും ഉടനെ മുട്ടിൽ നിന്നു..

ഞാനും അവരുടെ ഒപ്പം മുട്ടിൽ നിന്ന് തല കുനിച്ചു.. എന്നാൽ കണ്ണുകൾ വീക്ഷിക്കുകയായിരുന്നു..

ഉടനെ വലിയ രണ്ടു പടയാളികൾ ഒരു വാതിൽ തുറന്നു വന്നു.. അവർ റെപ്റ്റില്ല്യൻസ് ആണെന്ന് എനിക്ക് മനസിലായി..

അതിന് പുറകെ അസാമാന്യ വലിപ്പമുള്ള രാജവേഷം ധരിച്ച ഒരാൾ നടന്നു വന്നു.. തിളങ്ങുന്ന പച്ച കണ്ണുകൾ കാണാമായിരുന്നു..

അയാൾ പോയി സിംഹാസനത്തിൽ ഇരുന്നതും വാതിൽക്കൽ നിന്നും കുറെ റെപ്റ്റില്ല്യൻസ് അകത്തേക്ക് കയറിവന്നു..

ഒരു സഭ കൂടാൻ പോകുകയാണ് എന്നെനിക്ക് മനസിലായി..

“ഹെയിൽ കിംഗ് ഓഫ് ഓൾ യൂണിവേഴ്‌സ്…”

ഒരാൾ ഉച്ചത്തിൽ അലറിയപ്പോൾ ബാക്കി ഉള്ളവരും ഏറ്റു വിളിച്ചു..

അതിന് ശേഷം ഒരാൾ മുൻപിലേക്ക് വന്നു.. രാജാവ് വളരെ ദേഷ്യത്തിൽ ആയിരുന്നു..

“യുവർ ഹൈനെസ്സ്.. നമ്മുടെ ഗ്രഹത്തിൽ ആരോ എത്തിയിട്ടുണ്ട്.. കമാൻഡർ വൺ മരണപ്പെട്ടിരുന്നു.. അതും വളരെ എളുപ്പത്തിലാണ് കൊന്നിരിക്കുന്നത്‌.. കൂടാതെ വേറെ ഒരു വലിയ വിവരം കൂടെ കിട്ടിയിട്ടുണ്ട്…”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.