നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1493

Views : 206549

Part V S2

നിയോഗം 2 Dark World- Part 5

ഒരു ഹൈ ഹീൽ ബ്ലാക്ക് ബൂട്ടും, തിളങ്ങുന്ന ലെതർ ജീൻസും, ശരീരത്തിനോട് ചേർന്ന് കിടക്കുന്ന ലെതർ ജാക്കറ്റും ധരിച്ചു…

കുഴലിൽ നിന്നും പുക വരുന്ന ഒരു സ്വർണ നിറം റെമിങ്ടൺ മാഗ്നം 44 ഹാൻഡ്ഗൺ നീട്ടി പിടിച്ചു നിൽക്കുന്ന ഒരാൾ… ഒരു പെണ്ണ്…

അവളെ കണ്ടതോടെ.. അത്ഭുതം കൊണ്ടും.. ആകാംഷ കൊണ്ടും എന്റെ ഹൃദയം വല്ലാതെ തുടിച്ചു….

എന്നാലും തൊണ്ടയിൽ നിന്നും ഒരു നിലവിളി വന്നു കുടുങ്ങി കിടന്നു..

“ഏട്ടത്തീ……….!”

കുതിച്ചു മുൻപോട്ട് ചെന്ന് ഞാൻ ഏട്ടത്തിയുടെ തല ഭാഗത്തു മുട്ട് കുത്തി ഇരുന്നു.. കരഞ്ഞു കൊണ്ട് കയ്യിൽ വാരി എടുത്തു മടിയിൽ കിടത്തി..

“ഏട്ടത്തി….”

ഞാൻ ആന്തലോടെ അവളുടെ തല പിടിച്ചു നോക്കി.. ഇല്ല വെടി കൊണ്ടിട്ടില്ല.. അപ്പോൾ? ബോധം പോയതാണോ..

ഞാൻ അവളുടെ കവിളിൽ മെല്ലെ തട്ടി..

“ഏട്ടത്തി..?”

അവൾ മെല്ലെ അനങ്ങി. മീനുവും അർച്ചനയും അലറി കരഞ്ഞു കൊണ്ട് ഓടി വന്നു അവളെ കെട്ടിപിടിച്ചു.. കുലുക്കി വിളിച്ചു..
അതോടെ ഏട്ടത്തി ഒന്ന് കൂടി അനങ്ങി.. ജീവൻ ഉണ്ട്.. എനിക്ക് സമാധാനം തോന്നി..

ഞാൻ തല പൊക്കി നോക്കി.. അവൾ എന്നെ നോക്കി ചിരിക്കുന്നു..

ദൈവമേ.. ആരാ ഇത്??? ഉടൽ ഒക്കെ പെണ്ണ് തന്നെ ആണ്.. മുഖവും.. പക്ഷെ അവളുടെ ചെവികൾക്ക് വല്ലാത്ത വലിപ്പം.. മുകളിലേക്ക് കൂർത്തു ഇരിക്കുന്നു..

കണ്ണുകൾ പച്ച നിറം ആണ്.. വെട്ടി തിളങ്ങുന്ന കണ്ണുകൾ.. താടിക്കും അല്പം നീളക്കൂടുതൽ ഉണ്ട്.. വല്ലാത്തൊരു ആകർഷണം..

അവൾ കയ്യിലെ നഖങ്ങൾ ഉള്ളിലേക്ക് വലിച്ചു തോക്ക് താഴ്ത്തി ഞങ്ങളെ നോക്കി.

കൃതരിൻ പെണ്ണിനോട് സാമ്യം ഉണ്ട്. പക്ഷെ വാൽ ഇല്ല. വായിൽ കൂർത്ത പല്ലും ഇല്ല.

ഞാൻ തിരിഞ്ഞു നോക്കി.. ലിസയുടെയും മെറിന്റെയും മുഖം അത്ഭുധത്തിൽ ആണ്..
ലിസ വാ പൊളിച്ചു നിൽക്കുകയാണ്.. അർച്ചനയുടെ അവസ്ഥയും മോശം അല്ല… പക്ഷെ അവളുടെ ശ്രദ്ധ ഏട്ടത്തിയിൽ ആണ്..

എന്നാൽ മീനു ഞാൻ, മെറിൻ.. ഞങ്ങൾ ഇതിൽ കൂടുതൽ കണ്ടവർ ആണ്..

അവൾ വേഗം തിരിഞ്ഞു നടന്നു…പുറകു വശം ഒക്കെ വെട്ടി എടുത്ത പോലെ ആകൃതി.. പ്രേതെകിച്ചും കാലുകളും നിതംബവും.

ഒരു നിമിഷം നിന്ന് അവൾ വീണ്ടും തിരിഞ്ഞു ആ തോക്ക് എന്റെ നേരെ എറിഞ്ഞു തന്നു..

ഞാൻ വലതു കൈ കൊണ്ട് അത് പിടിച്ചു.. നല്ല കനം ഉണ്ട്.
അവൾ ഒന്ന് കൂടി ചിരിച്ചു റോഡിൽ കയറി..

അവൾ റോൾസ് റോയ്‌സിന്റെ പുറകിൽ കിടന്ന ട്രയാംഫ് റോക്കറ്റ് ബൈക്കിൽ കയറി.. ഹെൽമെറ്റ് എടുത്തു വച്ചു..

അതിന്റെ എൻജിൻ ഹുങ്കാര നാദത്തോടെ പ്രവർത്തനം ആരംഭിച്ചു.. അവൾ വന്നതൊന്നും ഞങ്ങൾ അറിഞ്ഞില്ലായിരുന്നു..

അവൾ ഒരു കാലു കുത്തി ആ ബൈക്ക് ആക്സിലറേറ്റർ കൊടുത്തു തെന്നിച്ചു എടുത്തു തിരിച്ചു..

മുന്നൂറു കിലോ അടുപ്പിച്ചു ഭാരം ഉള്ള ബൈക്ക് ആണ് അവൾ വളരെ എളുപ്പത്തിൽ തിരിച്ചു എടുത്തത്..

അവൾ അത് ഓടിച്ചു പോയി.. അതിന്റെ നമ്പർ ട്രിപ്പിൾ 9 ആയിരുന്നു എന്നത് ഞാൻ ശ്രദ്ധിച്ചു.

അർച്ചന വെള്ളം കൊണ്ടുവന്നു ഏടത്തിയുടെ മുഖത്ത് തളിച്ചു..

Recent Stories

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. 👌👌

  3. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  4. നിധീഷ്

    ❤❤❤❤❤

  5. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.😁😁😁

  6. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.👽😈❤️😍

    2. ❣️

  7. Wohooo…pwoli…katta waiting for next part🔥🔥🔥😍😍😍

  8. തടിയൻ😁

    Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും?😢
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. തടിയൻ😁

        അതു തന്നെ..

  9. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤🌺🌺🌺🌺

  10. ❤️❤️

  11. നിരീക്ഷകൻ

    ***

  12. ചെകുത്താന്റെ പ്രണയിനി

  13. 😍👽❤️🤩😘

  14. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന🙂💔

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  15. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    2ed

  16. നെൻ 1st

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ജിമിടിക്കിന് പാളിപ്പോയി 😂

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣🖤
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് 😁

        1. മാത്തപ്പൻ

          🤣🤣🤣

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ😂

        3. ആവേശം കൂടി പോയി അല്ലേ..😄

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com