നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395331

“ഞാൻ….”

അവൻ വിക്കി..

“പറയടാ… നീയാരാ…??”

വീണ്ടും അവളുടെ ചോദ്യം…

“റോ..”

മുഴുമിപ്പിച്ചില്ല.. വീണ്ടും മെറിൻ അവന്റെ മുഖം അടച്ചു ഒരെണ്ണം കൊടുത്തു.. അവൻ അവളെ നോക്കി.. ഒന്നും മിണ്ടിയില്ല.. അവന് ദേഷ്യം വന്നു തുടങ്ങി.. പക്ഷെ അവളോട് ആയിരുന്നില്ല..

“റോഷൻ എന്നല്ലേ പറയാൻ വന്നത്.? ആദ്യമായി നിന്നെ കാണുമ്പോൾ നീ റോഷൻ ആണ്.. ഇപ്പോൾ അതാണോ നീ? പവർ കംസ് വിത്ത് റെസ്പോൺസിബിലിറ്റി.. ഇത്ര ശക്തൻ ആണ് നീ..
സാധാരണ മനുഷ്യർ കഥകളിലും സ്വപ്നങ്ങളിലും മാത്രം കാണുന്ന ഏയ്ഞ്ചൽസ് മുതൽ എത്ര പ്ലാനെറ്റിലെ ആളുകൾ നിന്റെ പുറകെ ഉണ്ട്..? നീയൊന്നു വിളിച്ചാൽ അവർ ഓടിവരും.. എന്നിട്ടും നിനക്ക് മരിക്കണോ..?
മീനു നിന്റെ ഭാര്യ ആണ്.. ലിസ നിന്റെ കൂട്ടുകാരി ആണ്. അവരെ അങ്ങനെ വിട്ടുകൊടുത്തു മരിക്കാൻ പറ്റുമോ നിനക്ക്.. പറ്റുമോ? നീയാരാണ് എന്ന് നിനക്ക് ബോധ്യം ഇല്ലെങ്കിലും ഞങ്ങൾക്ക് ബോധ്യം ഉണ്ട്.. വിശ്വാസം ഉണ്ട് നിന്നിൽ.. നിനക്ക് കഴിയും..നിന്റെ ശക്തിയെ നീയാണ് കുറച്ചു കാണുന്നത്.. നൗ ഗോ ആൻഡ് ബ്രിങ് മൈ ഗേൾസ് ബാക് ….ജസ്റ്റ് ഗോ…!!!”

അവൾ അത്രയും പറഞ്ഞു.. അതിനു ശേഷം അവന്റെ മുഖം പിടിച്ചു നെറ്റിയിൽ ചുംബിച്ചു.. അതിന് ശേഷം അവനെ തള്ളി മാറ്റി.
അവൻ അവളെ ഒന്ന് നോക്കി വേഗം അകത്തേക്ക് പോയി..

മെറിൻ മെല്ലെ ചാരി ഇരുന്നു.. വയറിൽ ചോര പടർന്നിരുന്നു..
അർച്ചന ഉടനെ അവളെ എഴുന്നേൽപ്പിച്ചു കൊണ്ട് പോയി കിടത്തി. അനാബെല്ലിനെ കൂടെ വിളിച്ചു അവളുടെ മുറിവ് വീണ്ടും ഡ്രസ്സ് ചെയ്തു..

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com