നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

അതായതു ഡിഎ ആണെന്ന് എനിക്ക് തോന്നി.. എയർപോർട്ട് അതോറിറ്റി കൂടുതൽ ഡീറ്റെയിൽസ് പറഞ്ഞില്ല. പേർസണൽ ജെറ്റ് ആയതു കൊണ്ടാണ്. ഒഫീഷ്യൽ ആയി അറിയാൻ രണ്ടു ദിവസം എടുക്കും..”

ലിസ പറഞ്ഞു നിർത്തിയപ്പോൾ മെറിൻ എന്തോ ആലോചിച്ചു.

“അപ്പോൾ അവർ പോയോ? ഇനി റെവൻ അവരെ പിന്നെ കണ്ടോ ആവൊ? എന്താണെന്നു മനസിലാകുന്നില്ല…”

“അതെ മെറിൻ.. ഡിഎ അങ്ങനെ പകുതിക്ക് വച്ച് നിർത്തി പോകില്ല.. പക്ഷെ കിട്ടിയ വിവരം വച്ച് നോക്കിയാൽ അവർ തന്നെ ആണ്…”

അത് പറഞ്ഞു തീരലും ലിസയുടെ ഫോൺ അടിച്ചു.. അവൾ അതെടുത്തു സംസാരിച്ചു.. ഫോൺവച്ചു..

“മെറിൻ. അത് അവർ തന്നെ ആണ്.. ഒതുങ്ങിയ ശരീരം ഉള്ള രണ്ടു പൊക്കം കൂടിയ വിദേശ സ്ത്രീകൾ, ഒരാളുടെ മുടി പച്ചയും മറ്റേ ആൾ പർപ്പിൾ.. മുഖത്ത് ടാറ്റൂ.. അത് അവർ തന്നെ ആണ് മെറിൻ.. അവർ പോയി..”

ലിസ അല്പം നിരാശയോടെ ആണ് പറഞ്ഞത്.. മെറിനും അത് കേട്ടപ്പോൾ നിരാശ തോന്നി..

കയ്യെത്തും ദൂരത്തു നിന്നും ആണ് അവർ വഴുതി പോയത്.. റാണാ കാരണം..

അല്ലെങ്കിൽ റെവൻ അവരെ ശരിയാക്കിയേനെ.. ഇനി മറ്റുള്ളവർ ആരും വന്നില്ലെങ്കിൽ പോലും ഒരു പക്ഷെ അവരെ കിട്ടിയേനെ…

“ഛെ.. അവർക്ക് പോലീസ് ഒക്കെ സഹായം ഉണ്ടെന്ന് എനിക്ക് തോന്നുന്നു ലിസ.. അല്ലെങ്കിൽ എങ്ങനെ പോകും? നമ്മൾ എല്ലാ എയർപോർട്ടിലും ഇൻഫോം ചെയ്തത് ആണല്ലോ.. ബുൾഷിറ്റ്..!”

മെറിന് ദേഷ്യം വന്നു.. ലിസയും കൂടുതൽ ഒന്നും പറഞ്ഞില്ല..

“റെവനെ കണ്ടു പേടിച്ചാണോ അവർ പോയത്? എന്താ നടന്നതെന്ന് അറിയില്ല….”

“ഛെ.. ഇന്നലെ ആ റാണ കാരണം ആണ്.. “

മെറിൻ ആകെ ദേഷ്യം പിടിച്ചു പല്ലു ഞെരിച്ചു.. ലിസക്കും അവർ മിസ് ആയി പോയതിന്റെ സങ്കടം ഉണ്ടായിരുന്നു..

മെറിൻ കൈ മുകളിലേക്ക് വച്ച് നിവർന്നു കിടന്നു.. അവർ കയ്യിൽ വന്നാൽ കായികം ആയി അവരെ കീഴടക്കാൻ കഴിയും എന്ന് മെറിൻ വിശ്വസിച്ചിരുന്നു..

“ഇതാ മെറിൻ.. ഇറ്റ്സ്സ് തെം…”

ലിസ ഫോണിൽ വന്ന ഫോട്ടോ കാണിച്ചു കൊടുത്തു.. അത് ഡിഎ തന്നെ ആയിരുന്നു.. അപ്പോൾ അവർ പോയിരിക്കുന്നു..

***

കൊച്ചി..

രാവിലെ തന്നെ ബൈക്കും എടുത്തു ഇറങ്ങിയ രണ്ടു ചെറുപ്പക്കാർ ആണ് വഴിയിൽ കുറുകെ മറിഞ്ഞു കിടക്കുന്ന ട്രിയംഫ്‌ റോക്കറ്റ് ബൈക്ക് കണ്ടത്.

അതിന്റെ അടുത്ത് അല്പം ചോരയും ഉണ്ടായിരുന്നു.. അവർ ഉടനെ പോലീസിനെ വിളിച്ചു അറിയിച്ചു..

***

മെയ്‌വൂൺ ഗ്രഹം

ഉറക്കം തെളിഞ്ഞപ്പോൾ എനിക്ക് വേണ്ടി ട്രിനിറ്റി കരിംനീല തുണികൾ വെച്ചിട്ടുണ്ടായിരുന്നു..

കുളിച്ചു അല്പം ഭക്ഷണം കൂടി കഴിച്ചു ഞാൻ അതെടുത്തു ധരിച്ചു.. തലയിൽ കൂടിയും ഇട്ടു.

അപ്പോഴേക്കും അവൾ വന്നു..

“പിള്ളേർ എവിടെ?”

“അവരെ ഇതിനു പങ്കെടുപ്പിക്കാൻ ആകില്ല.. അവൾ സ്കൂളിൽ ആണ്. എല്ലാവരും… “

അവൾ അടുത്ത് വന്നു എന്റെ കൈ പിടിച്ചു..

“നീ അവളോട് സംസാരിച്ചോ?”

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.