നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

“ഇല്ല ചേച്ചി.. ഞാൻ കണ്ണിൽ എന്തോ പോയി.. “

ശില്പ അവളെ ഒന്ന് ഇരുത്തി നോക്കി അവളുടെ റൂമിലേക്ക് പോയപ്പോൾ പുറകെ റോഷന്റെ ഏട്ടൻ കയറി വരുന്നത് കണ്ടു.. അവർ സംസാരിക്കാൻ വന്നതാണ് എന്ന് അവൾക്ക് മനസിലായി..
അതിനിടയിലും ഇനി എന്ത് സംസാരിക്കാൻ ആണോ ആവൊ എന്ന് അവൾ ചിന്തിച്ചു.. അവർ ഫ്രെണ്ട്സ് ആയിട്ട് കുറെ വർഷങ്ങൾ ആയി.

അവൾ എന്തോ ചിന്തയോടെ വേഗം റൂമിലേക്ക് തിരിച്ചു കയറി ഡോർ ലോക്ക് ചെയ്തു..

റോഷൻ റൂമിൽ ഉണ്ടായിരുന്നു..

അവൾ അവനെ അതിശയത്തോടെ എന്നാൽ പേടിയോടെ നോക്കി..

മുഖം സങ്കടം ആണ്.. കയ്യിൽ മുറിവ്. വേഷം ഒരു വെള്ള തുണി ചുറ്റിയിട്ടുണ്ട്. റോഷൻ തന്നെ. ഇതിനി മന്ത്രവാദം വല്ലതും ആണോ..

“നീ.. അല്ല.. ചേട്ടൻ..? ശരിക്കും റോഷൻ ആണോ? സീ ഞാൻ ഒരു ഡോക്ടർ ആണ്.. ഇതൊക്കെ വിശ്വാസയോഗ്യം ആണെന്ന് തോന്നുന്നുണ്ടോ?”

അവൾ മുൻപോട്ട് ചെന്ന് അവന്റെ ദേഹത്ത് ഒന്ന് തൊട്ടു നോക്കി. പേടി ഉണ്ടെങ്കിലും അവൾ ധൈര്യവതി ആണെന്ന് റോഷന് മനസിലായി. അവൻ ചിരിച്ചു.

“ഞാൻ.. ഒരു വർഷത്തോളം മുൻപിൽ നിന്നാണ് വന്നത്.. ഞാൻ മരണപെട്ടു..”

അവൾ ഞെട്ടലോടെ അവനെ നോക്കി.. പക്ഷെ അവൾ പെട്ടെന്ന് ചിരിച്ചു..

“കം ഓൺ.. നിങ്ങൾ ട്വിൻസ് അല്ലെ? എന്നെ പറ്റിക്കാൻ എല്ലാവരും ചേർന്ന് കളിക്കുന്ന ഡ്രാമ അല്ലെ ഇത്???”

അവൾ അവനെ നോക്കി വീണ്ടും ചിരിച്ചു…

“അർച്ചു, നിന്റെ ദേഹത്ത് 7 കാക്കപുള്ളികൾ ഉണ്ട്. ഒന്ന് ലെഫ്റ്റ് നിപ്പിളിന്റെ താഴെ, രണ്ടെണ്ണം പൊക്കിളിന്റെ താഴെ, വേറെ ഒരെണ്ണം പുറകിൽ ലെഫ്റ്റ് തോൽപലകയുടെ അടിയിൽ, വലത്തേ കക്ഷത്തിന്റെ അടിയിൽ.. പിന്നെ ഒരെണ്ണം….”

“അയ്യേ നിർത്ത്…”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.