നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

അവൾ ഫോൺ ചെവിയിൽ വച്ചു.. കാര്യങ്ങൾ കേട്ട ശേഷം അവൾ സന്തോഷത്തോടെ മെറിനെ നോക്കി..

“യു ആർ റൈറ്റ് മെറിൻ.. വാണിയംകുളം പാസ് ചെയ്തു ഒരു കറുത്ത ഔട്‍ലാൻഡർ വണ്ടിയും ഒരു പോർഷെ പനാമേരായും പോയിട്ടുണ്ട്.. Cctv ഫുറ്റേജ് ആണ്..

കൂടാതെ കൊച്ചിയിൽ വച്ച് കറുത്ത ഫോർച്ചുണർ മേയറുടെ വണ്ടിയുടെ പുറകെ പോകുന്ന cctv ഫൂട്ടേജും ഉണ്ട്.. അവർ വണ്ടി മാറ്റിയതാണ്…”

അവൾ ആവേശത്തോടെ പറഞ്ഞു..

“യെസ് ലിസ.. വാണിയംകുളം മിഷൻ കോംബൗണ്ട് മുകളിൽ ഒരു ക്വാറി ഉണ്ട്.. അതിന്റെ അടുത്ത് ഒരു ആംഗ്ലിക്കൻ ചർച്ചും പണ്ട് ബ്രിറ്റിഷുകാർ ഉണ്ടാക്കിയ ഒരു ബംഗ്ലാവും.. അതിൽ പ്രേതബാധ ഉണ്ട് എന്നാണ് പറച്ചിൽ.. സൊ അധികം ആളുകൾ അവിടെ പോകില്ല.. മിക്കവാറും അവിടെ തന്നെ ഉണ്ടാകണം അവർ…”

അവൾ പറഞ്ഞു.. വണ്ടി മിന്നൽ പോലെ പാഞ്ഞു… വാണിയംകുളം ടൗണിൽ എത്തി.. അവിടെ നിന്നും ടൌൺ കടന്നു മുൻപിലേക്ക്..

മുൻപിലേക്ക് കുറച്ചു ദൂരം പോയ വണ്ടി വലത്തേക്ക് തിരിച്ചു മെറിൻ.. അവിടെ മണ്ണിട്ട വഴിയിലൂടെ കുറച്ചു പോയ ശേഷം മുകളിലേക്ക് രണ്ടു റോഡ്..

“റൈറ്റ് സൈഡ് ക്വാറി ആണ്… വണ്ടി ഇവിടെ ഇടാം.. “

അവൾ ജീപ്പ് തെക്കും തോട്ടത്തിൽ കയറ്റി ഇട്ടു ഒരു കമോഫ്ലാഗ് ടൈപ്പ് കവർ കൊണ്ട് മൂടി.. ഇപ്പോൾ ആ വണ്ടി പെട്ടെന്ന് ആരും കാണില്ല..

ആകാശം അകെ ഇരുണ്ടു കിടക്കുന്നു.. സന്ധ്യ ആകുന്നു..

“വല്ലാത്തൊരു സ്ഥലം..”

അതും പറഞ്ഞു ലിസ മെല്ലെ മെറിന്റെ ഒപ്പം മുകളിലേക്ക് നടന്നു.. അല്പം താഴെ കുറച്ചു വീടുകൾ ഉണ്ടായിരുന്നു..

അവർ മെല്ലെ നടന്നു ബംഗ്ലാവിന്റെ അടുത്തെത്തി..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.