നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2610

Views : 402018

Somewhere in Kochi, Kerala

ഒരു കെട്ടിടത്തിലേക്ക് കറുത്ത ലംബോർഗിനി ഉറൂസ് കയറിവന്നു..

അതിന്റെ പുറകെ ഹെഡ്ലൈറ്റുകൾ തെളിച്ചു റോൾസ് റോയ്‌സ് ഗോസ്റ്റ് മോഡൽ വണ്ടി ഒഴുകിവന്നു..

അതിന്റെ സ്പിരിറ്റിറ്റ് ഓഫ് എക്‌സ്റ്റസി ഒരു കറുത്ത മാലാഖ ആയിരുന്നു..

ഉറൂസിൽ നിന്നും ഇറങ്ങിയ ഒരാൾ ഓടി ചെന്ന് റോൾസ് റോയ്സിന്റെ പുറകിലെ ഡോർ തുറന്നു..

അതിൽ നിന്നും മെല്ലെ ഇറങ്ങിയത് ഒരു പെണ്ണാണ്..

ദേഹം മുഴുവൻ മൂടുന്ന കറുത്ത ലോഹ പോലെയുള്ള ഒരു വേഷം..
അഴിച്ചിട്ട ഇടതൂർന്ന മുടിയുടെ നിറം പർപ്പിൾ ആയിരുന്നു.. കണ്ണുകളിൽ ഗുച്ചി കൂളിംഗ് ഗ്ലാസ്.. കൈ നഖങ്ങൾ പർപ്പിൾ കളറിൽ നീണ്ടു വളർത്തിയിരുന്നു.. നെഞ്ചിൽ വല്ലാത്തൊരു സിംബൽ ഉള്ള ലോക്കറ്റ് കിടന്നിരുന്നു.. കാലിൽ സ്‌നേക് സ്കിൻ ബൂട്ട്..

അവളെ കണ്ടു ആളുകൾ അവളെ വണങ്ങി… പേടിയോടെ.

“ആരാണ് അത്..?”

കൂട്ടത്തിൽ പുതിയ ഒരു പെൺകുട്ടി അടുത്ത് നിന്നവളോട് വളരെ പതുക്കെ ചോദിച്ചു..

“ശ് മിണ്ടല്ലേ.. അത് ക്വീൻ ആണ്.. ക്വീൻ ഓഫ് ഈവിൾ ബെർനെറ്റ്.. നമ്മുടെ എല്ലാത്തിന്റെയും നിയന്ത്രണം അവർ ആണ്..അവർ വരുമ്പോൾ എല്ലാവർക്കും പേടിയാണ്…”

അവൾ പേടിയോടെ പറഞ്ഞപ്പോഴേക്കും അവൾ അകത്തേക്ക് കയറിയിരുന്നു.. അകത്തേക്ക് പോയ അവൾ ഒരു സിംഹാസനം പോലെയുള്ള കസേരയിൽ ഇരുന്നു..

ചുറ്റും നോക്കി.. എല്ലാവരും വന്നു താഴ്മയോടെ ചുറ്റിനും അല്പം മാറി നിന്നു..

“പറയു.. എന്താണ് നിങ്ങളുടെ പ്രശ്‌നം..?”

അവളുടെ ഷാർപ് വോയ്‌സ് അവിടെ മുഴങ്ങി..

“മൈ ലോർഡ്.. ഒരു പെണ്ണ്.. കൊച്ചി പോലീസ് കമ്മീഷണർ മെറിൻ തോമസ്.. അവൾ കാരണം ഞങ്ങൾക്ക് ഒന്നിനും പറ്റുന്നില്ല.. അവളുടെ അസിസ്റ്റന്റ് മോണലിസ.. തലവേദനയാണ്…കൊല്ലാൻ പല വിധത്തിൽ നോക്കി.. കഴിയുന്നില്ല.. “

Recent Stories

489 Comments

  1. ബ്രോ അവിടെ കഥ?

  2. വായനക്കാരൻ

    റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
    അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ 😐

  3. 🅼🅾🆁🅱🅸🆄🆂

    എവിടെ

  4. ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ🙄?

  5. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
    ടീസർ ഇല്ലാട്ടോ.. 😇❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്

    അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. 🙄

  6. Today 16th

  7. One day to go… 🔥🔥🔥

  8. നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️

    1. ഓക്കേ ട്ടോ 🧡

    2. രാഗേന്ദു

      വരുമല്ലോ

      1. @ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ്‌ ചെയ്യാതിരിക്കാൻ ആണോ 🤔

        1. രാഗേന്ദു

          Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
          Atha വരുമല്ലോ എന്ന് പറഞ്ഞത്

    3. 💙❣️💙

    4. വിരഹ കാമുകൻ💔💔💔

      ❤❤❤

    5. Waiting….❤️❤️❤️

  9. സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???

    1. ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും

    2. Devil With a Heart

      ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും😐..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും 😶

  10. DoNa ❤MK LoVeR FoR EvEr❤

    17th alle next part…?

    1. Yes

  11. Nale undakumo

    1. Saturday

  12. ഇരിഞ്ഞാലക്കുടക്കാരൻ

    എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക്‌ ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട്‌ 11 ക്ലൈമാക്സ്‌ ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട്‌ വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ്‌ ന്യൂസ്‌ ഇവിടെ നിർത്തുന്നു.🤭🤭🤭🤣🤣🤣🤣🤣🤣..
    നന്ദി നമസ്ക്കാരം 😂😂😂😂😂😂😂.

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… 🤣🤣

    1. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… 😂😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com