നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

കരച്ചിലിന്റെ ഇടയിലും അവൾ അത് പറഞ്ഞു അറിയാതെ ചിരിച്ചു…

“ഇനി നിന്റെ ഏട്ടൻ ആണെടീ… “

അർച്ചന ചിരിച്ചു കൊണ്ട് പറഞ്ഞു..

“സത്യത്തിൽ.. ഞാൻ ഇത് അർഹിക്കുന്നുണ്ടോ? അർച്ചു.. റോഷു..?”

അവൾ നനഞ്ഞ കണ്ണുകൾ ഉയർത്തി…

“നിനക്ക് ഞങ്ങൾ രണ്ടുപേരും ഇല്ലാതെ ജീവിക്കാൻ ആകുമോ മീനു?”

ഞാൻ ചോദിച്ചു..

“ഇല്ല…”

അവൾ തല താഴ്ത്തി..

“എന്നാൽ ഞങ്ങൾക്ക് നീ ഇല്ലാതെയും ജീവിക്കാൻ ആകില്ല…. ഇന്ന് മുതൽ എനിക്കുള്ള അവകാശം നിനക്കും ഉണ്ട്.. ഇനി മുതൽ ഇത് എന്റെ മാത്രം ഏട്ടൻ അല്ല.. നമ്മുടെ ഏട്ടൻ….”

അർച്ചനയാണ് അത് പറഞ്ഞത്… അത് കേട്ട് മീനു വീണ്ടും കരഞ്ഞു.. ഞാൻ അവളെ ചേർത്ത് പിടിച്ചപ്പോൾ അർച്ചന മിനിയെ ഫ്ലാറ്റ് ലക്ഷ്യം ആക്കി കുതിപ്പിച്ചു..

***

“ഇതെങ്ങനെ മുൻപോട്ട് പോകും മെറിൻ..? എതിർവശം നമ്മുക്ക് ആലോചിക്കാൻ പോലും കഴിയാത്ത എന്തോ ഒന്നാണ്…”

ലിസ ചോദിച്ചു.. ഫ്ലൈറ്റിൽ ആയിരുന്നു അവർ.. മെറിനും മറുപടി ഉണ്ടായില്ല..

“ഇതിന്റെ പുറകെ പോയാൽ.. അത്ര പേരെ കൊന്ന ഒരാൾക്ക് നമ്മളെ രണ്ടു പേരെയും കൊല്ലാൻ ഒരു നിമിഷം പോലും വേണ്ട മെറിൻ…”

ലിസ മെല്ലെ പറഞ്ഞു..

“മ്മ്മ് ശരിയാണ്.. പക്ഷെ നമ്മുടെ കയ്യിൽ ഒരാൾ കൂടി ഉണ്ട്…”

“യു മീൻ റോഷൻ?”

“യെസ്.. ഞങ്ങൾ ഇതിനു മുൻപും ഈ സിറ്റുവേഷൻ നേരിട്ടിട്ടുണ്ട് ലിസ.. അവൻ ശക്തൻ ആണ്.. പിന്നെ അവൾ.. ട്രിനിറ്റി..അവൾ വാക്ക് തന്നതാണ് ഞങ്ങളുടെ ജീവന് ആപത്തു പറ്റാതെ നോക്കാം എന്ന്… അത് കൊണ്ട് മാത്രം അല്ല… എനിക്ക് പേടി ഇല്ല… വാട്ട് ടു യു സെ??”

മെറിൻ അവളെ നോക്കി.. ലിസ ഒരു ചിരി കൊണ്ടുവന്നു മുഖത്ത്..

“ഡു ഓർ ഡൈ ബേബി…”

അവൾ മുഷ്ടി ചുരുട്ടി മെറിന് നേരെ കാണിച്ചപ്പോൾ മെറിൻ കൈ ചുരുട്ടി അതിൽ മുട്ടിച്ചു..

“ഡെഡ് ഒരു അലൈവ്…മുന്നോട്ട് വച്ച കാൽ മുന്നോട്ടു തന്നെ…”

“ഡീൽ…”

അവർ രണ്ടുപേരും ഒരുമിച്ചു ചിരിച്ചു..

ഒന്നിനെയും പേടി ഇല്ലാത്ത രണ്ടു പെണ്ണുങ്ങൾ.. ഇനി അവർ ഒരുമിച്ചു ആയിരിക്കും എന്ന് രണ്ടു പേരും തീരുമാനം എടുത്തിരുന്നു.

***
Shoba Apartments

ഫ്ലാറ്റിൽ എത്തി.

അകത്ത് കയറിയപ്പോൾ ഇനി മുതൽ രണ്ടു ഭാര്യമാർ ആണ് എനിക്ക് എന്ന് ആലോചിച്ചപ്പോൾ എനിക്ക് നാണം തോന്നി..

എന്റെ ജീവിതം എങ്ങോട്ടാണ് പോകുന്നത്… ഞാൻ സെറ്റിയിൽ ഇരുന്നു ചിന്തിച്ചു..

“റോഷുഏട്ടാ….”

തല പൊക്കി നോക്കി.. എനിക്ക് ചിരി വന്നു.. മീനു ആണ് എന്നെ ഏട്ടാ എന്ന് വിളിച്ചത്… കളിയാക്കിയത് ആണ്..

“അതെ. നീ പണ്ട് വിളിച്ച പോലെ തന്നെ വിളിച്ചാൽ മതി…”

“പട്ടി എന്നോ?”

“ഡീ കുറുമ്പി….”

ഞാൻ ചാടി എഴുനേറ്റു അവളെ പൊക്കി എടുത്തു വട്ടം കറക്കിയപ്പോൾ അവൾ അലറികൂവി..

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.