ഗയ്സ്… നേരെത്തെ പോസ്റ്റ് ചെയ്ത 𝘚𝘢𝘮𝘱𝘭𝘦 𝘱𝘢𝘳𝘵 𝘰𝘧 𝘔𝘺 𝘍𝘪𝘳𝘴𝘵 𝘕𝘰𝘷𝘦𝘭 related part… നോവലിന്റെ ഒന്നാം അധ്യായത്തിന്റെ Very First Draft ഇവിടെ Post ചെയ്യുകയാണ്… ᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋ PIPER – പ്രാരംഭം… (BEFORE THE BEGINNING) [ Sample Part ] View post on imgur.com 1942 മാർച്ച് 03 അർധരാത്രി…. മനസ്സിലപ്പോഴും എന്റെ ലക്ഷ്യങ്ങളിലൊന്ന് ഭാഗികമായി കൈവരിച്ചതിന്റെ ചാരിതാർഥ്യം നിറഞ്ഞു നിന്നിരുന്നെങ്കിലും, ഞാൻ നിർവഹിച്ച കൃത്യമെന്തെന്ന് ഒബർഹെറിന്റെ കരിംചുവപ്പ് കുപ്പായക്കാർ […]
𝗣𝗜𝗣𝗘𝗥 : 𝗡𝗜𝗚𝗛𝗧 𝗢𝗙 𝗗𝗢𝗖𝗧𝗢𝗥 𝗡𝗢𝗦𝗙𝗘𝗥𝗔𝗧𝗨 (𝐀 𝐒𝐚𝐦𝐩𝐥𝐞) – 𝗔𝘀𝗵𝘄𝗶𝗻𝗶 𝗞𝘂𝗺𝗮𝗮𝗿𝗮𝗻 74
𝗣𝗜𝗣𝗘𝗥 : 𝗡𝗜𝗚𝗛𝗧 𝗢𝗙 𝗗𝗢𝗖𝗧𝗢𝗥 𝗡𝗢𝗦𝗙𝗘𝗥𝗔𝗧𝗨 (𝐀 𝐒𝐚𝐦𝐩𝐥𝐞) 𝘗𝘳𝘦𝘴𝘦𝘯𝘵𝘦𝘥 𝘉𝘺… – അശ്വിനി കുമാരൻ ????? : ????? ?? ?????? ????????? 𝘖𝘧𝘧𝘪𝘤𝘪𝘢𝘭𝘭𝘺 𝘗𝘳𝘦𝘴𝘦𝘯𝘵𝘪𝘯𝘨 the 𝘚𝘢𝘮𝘱𝘭𝘦 𝘱𝘢𝘳𝘵 𝘰𝘧 𝘔𝘺 𝘍𝘪𝘳𝘴𝘵 𝘕𝘰𝘷𝘦𝘭 𝘰𝘧 𝘢 𝘧𝘶𝘵𝘶𝘳𝘦 𝘗𝘭𝘢𝘯𝘯𝘦𝘥 𝘛𝘳𝘪𝘭𝘰𝘨𝘺. Divided as 𝘖𝘯𝘦 𝘕𝘰𝘷𝘦𝘭 & 𝘐𝘵𝘴 2 𝘚𝘵𝘢𝘯𝘥 𝘢𝘭𝘰𝘯𝘦 𝘗𝘳𝘦𝘲𝘶𝘦𝘭𝘴… 𝘈𝘯𝘥 𝘵𝘩𝘦 𝘍𝘪𝘳𝘴𝘵 𝘗𝘢𝘳𝘵 𝘰𝘧 𝘛𝘳𝘪𝘭𝘰gy is 𝘛𝘦𝘮𝘱𝘰𝘳𝘢𝘳𝘪𝘭𝘺 𝘵𝘪𝘵𝘭𝘦𝘥 […]
The survivor [Bilal] 25
………………the survivor (part 2)……………. He walked away from there to find a telephone booth to contact marco the owner of the house.he called in the number that the lady gave him at the time he left. Marco picked up the phone and said “im back marc were are my stuffs” marco replied “is it […]
നിന്നിഷ്ടം തന്നിഷ്ട്ടം (നൗഫു) 133
“നീ ഒന്ന് വെറുപ്പിക്കാതെ പോയേ…… സുമീ … മനുഷ്യനിവിടെ അല്ലെങ്കിലെ നൂറു കൂട്ടം പണിയും.. അതെങ്ങനെ തീർക്കുമെന്നും ചിന്തിച്ചു എത്തും പിടിയും കിട്ടാതെ നിൽക്കുകയാണ്.. അപ്പോഴാണ് നിന്റെ ഒടുക്കത്തെ ടൂർ…” “ടൂറ് പോണമല്ലേ … ടൂറ്…നിന്റെ യൊക്കെ ഒടുക്കത്തെ ടൂർ… നിന്നെ ടൂറിനല്ല പറഞ്ഞയക്കേണ്ടത്….. ……എന്റെ വായിൽ വരുന്നത് കേൾക്കണ്ടങ്കിൽ മാറി നിന്നൊ നീ… എന്റെ മുന്നിൽ നിന്ന് …” ജാഫർ ഉറക്കെ ഒച്ചയിട്ട് സംസാരിച്ചു കൊണ്ട് ദേഷ്യത്തോടെ വാതിലടച്ചു റൂമിൽ നിന്നും ഇറങ്ങി പോയി… “ഇക്കയുടെ […]
മരുപ്പച്ച [നൗഫു] 263
എല്ലാവർക്കും സുഖം തന്നെ അല്ലെ 😁🙏 “ഷാഫിക്ക… ഉമ്മ വരുന്നുണ്ട് ഉംറ ചെയ്യാൻ… നിങ്ങൾക് പോയി കാണാൻ സമയം ഉണ്ടാവുമോ…??? “ കുറച്ചു കളിയായും കാര്യമായും എന്ന പോലെ ആയിരുന്നു…സെമീന എന്നോട് ആ കാര്യം പറഞ്ഞത്.. “ഉംറക്കോ… ഉമ്മയോ…?” ആകാംഷ അടക്കാൻ കഴിയാതെ എന്നവണ്ണം ഞാൻ അവളോട് ചോദിച്ചു.. “ആ ഉംറക്ക് തന്നെ ഇക്ക.. അടുത്തുള്ള രണ്ടു അയൽവാസികൾ ഉംറക് വരുന്നുണ്ട്… അവർ […]
👹 തീയാട്ട് 👹 92
👹 തീയാട്ട് 👹 ” അറിയിപ്പ് “ “”ഞാൻ സജിത്താണ്…, “”ഈ കുറിപ്പ് എഴുതുന്നതിൽ തീർത്തും എനിക്ക് വിഷമമുണ്ട്…”” “”കുറച്ച് കാലമായി തീയാട്ട് എന്ന പേരിൽ ഒരു തുടർക്കഥ ഞാൻ ഈ സൈറ്റിൽ എഴുതി വന്നിരുന്നു. ഞാൻ പഠിച്ച എൻ്റെ കോളേജ് ലൈഫ് ആയിരുന്നു പ്രധാന ഇതിവൃത്തം. ഈ സൈറ്റിൽ തന്നെ ഞാൻ ആദ്യം എഴുതിയ ഒരു ബൈക്ക് യാത്രികൻ എന്ന യാത്രാവിവരണത്തിൻ്റെ ബാക്കി എന്നോണമാണ് തുടങ്ങിയത്. തുടക്കത്തിൽ അത് ബെയ്സിക്ക് സ്ട്രക്ച്ചറിലൂടെ […]
ഓർമയിലൊരു ധനുമാസരാവ് 🩷❄️ [ 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷 ] 130
ഓർമയിലൊരു ധനുമാസരാവ്…🩷❄️ Author : [ 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] View post on imgur.com അനേകനാളുകൾക്ക് ശേഷമുള്ള ഒത്തുകൂടലിന്റെ ഓർമയ്ക്കായി റിസോർട്ടിലെ ബെഡ്റൂമിലിരുന്ന് ഞങ്ങൾ മദ്യം കഴിക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ അവളുടെ നരച്ച മുടിയിഴകളിലേക്കു നോക്കി ഞാനൊന്നു ചിരിച്ചു. അർഥം മനസ്സിലായെന്ന മന്ദഹാസത്തോടെ അവൾ മുടി ഒതുക്കിവച്ചു. ഡിവോഴ്‌സിനുശേഷം വർഷത്തിലൊരിക്കൽ ഇങ്ങനെ കൂടാറുണ്ട്. ചെലവൊക്കെ ഷെയർ ചെയ്യും. ഓരോ യാത്ര കഴിയുമ്പോഴും അവൾ ചോദിക്കും :”എത്രയാ എന്റെ ഇത്തവണത്തെ ഷെയർ..? എല്ലാം കൂട്ടിപ്പറയണം. ഡ്രിങ്ക്‌സ് ഉൾപ്പെടെ. ഞാൻ എക്സ് […]
ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങൾ [Kichu] 262
ഞാനിവിടെ എഴുതാൻ പോകുന്നത് എൻറെ ആദ്യത്തെ കഥയാണ്. അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എൻറെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ആണ് ഇതിൽ പറയുന്നത്. എടാ നീ നാട്ടിൽ പോകുന്നത് തീരുമാനിച്ചോ. Mmm ഇനിയെന്നാ നീ ഇനി ഇങ്ങോട്ട്. അടുത്ത ദിവസം ഞാനും വരുന്നുണ്ട് നാട്ടിലേക്ക് രണ്ടുവർഷം ആയില്ലേടാ ഞാൻ ഇവിടെ വന്നിട്ട് അന്ന് വീട്ടിന്ന് ഇറങ്ങി പോയപ്പോൾ ഒരുപാട് സങ്കടപ്പെട്ടു വിഷമിച്ചു. അതിൽ നിന്നെല്ലാം നീയല്ലേ എന്നെ കരകയറ്റിയത് പക്ഷെ തിരിച്ചു പോകുമ്പോൾ എന്താ പോലെ […]
The survivor [Bilal] 79
…………………..THE SURVIVOR……………….. (PART 1) This story starts from a question that his daughter asked him that “why you take this long to reach me?” He said that “I’m sorry I couldn’t reach you it’s a long story you can’t even imagine what I gone through in the past 7years” She said “I known from […]
അനാർക്കലി 4😍. [ARITHRA] 159
അനാർക്കലി 4. അനു ഒന്ന് ചിരിച്ചു. ഒരു നിമിഷം അവളത് മനസ്സിൽ കണ്ടു. “സന്തോഷം ആയിരിക്കും ല്ലേ.” “പറയാൻ ഉണ്ടോ നമ്മക്ക് കൂട്ടായി ഇനി എന്നും ഏട്ടൻ ഉണ്ടാകും. അമ്മ അതൊക്കെ കണ്ട് സന്തോഷിക്കും ” എന്തോ ഓർത്തെന്നപ്പോലെ അവളുടെ കണ്ണൊന്നു നിറഞ്ഞു. ……..………………………………………………………… “എന്ത് പറ്റി ആദി സാറേ, ടോട്ടലി നല്ല മൂഡിൽ ആണല്ലോ ” തമ്പി സാർ അത് പറഞ്ഞതും ചുറ്റുമുള്ള മറ്റു ടീച്ചേർസും എന്റെ മുഖത്തേക്ക് തന്നെ നോക്കി. പതിവില്ലാത്തവണ്ണം അവരുടെ മുഖത്തും […]
ഷാഡോ 1 [Hobbitwritter] 90
± ഷാഡോ ± സീസൺ 1 എപ്പിസോഡ് 1 ഈ കഥയിൽ പ്രധാനമായും ഹൈ ഫ്യുച്ചേറിസ്റ്റിക്ക് വേൾഡും ( high technology civilization ) പിന്നെ നമ്മുടെ കേരളത്തിലെ 2015 to 2085 കാലഘട്ടവും ആണ് പറയുന്നത്. പ്രധാനം ആയും മലയാളവും ഇംഗ്ലീഷും ആണ് ഡയലോഗ്സ് എല്ലാം. ഇതുവരെ നിങ്ങൾ കണ്ട് ശീലിച്ച മലയാളം ഫ്രയിമുകൾ ആയിരിക്കില്ല ലൊക്കേഷൻസ് and story visualization എല്ലാം എന്റെ മാത്രം ഭാവനയിൽ ഉള്ളതാണ്.like somebodys dream 👀 […]
തേടി വന്ന പ്രണയം 5 [പ്രണയരാജ] 269
അവനോടൊപ്പം കാറിൽ കയറി ഇരുന്നതും കാർ മുന്നോട്ടു കുതിച്ചു. ഓർമ്മകളുടെ ഭാരം കൂടി വന്നു കൊണ്ടിരുന്നു. കുഞ്ഞു നാൾ മുതൽ ഉള്ള മോഹമാണ് ഈ നശിച്ച വീട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്നത്. അന്നും ഇന്നും അതു നടക്കാതിരുന്നത് എൻ്റെ പാവം അമ്മ ഒരാൾ കാരണമാണ്. ആ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ മാത്രം ഈ ആദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതു കൊണ്ട് മാത്രം ഇത്രയും കാലം അപമാനവും, കുത്തുവാക്കുകളും, പരിഹാസങ്ങളും സഹിച്ച് ആ വീട്ടിൽ കഴിഞ്ഞു […]
ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 248
വായിച്ചു കഴിഞ്ഞു ലൈക് അടിച്ചില്ലേലും കമെന്റിൽ എങ്ങനെയുണ്ടെന്ന് അഭിപ്രായങ്ങൾ അറിയിച്ചാൽ എഴുതാനൊരു ഊർജം കിട്ടിയേനെ. PL ഇൽ അപരാജിതൻ പുതിയ ഭാഗങ്ങൾ 10 – 20 പേജ് ഉള്ള ചെറിയ ഭാഗങ്ങളായി എഴുത്തു തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവർക് ഓതർ സബ്സ്ക്രിപ്ഷൻ ചെയ്താൽ സുഗമായി വായിക്കാം ഒരു മാസത്തേക്ക് 25 രൂപയെ ഒള്ളു.
ദൈവീകം [Aham] 282
ദൈവീകം ഒരുപാട് വര്ഷത്തേകാത്തിരുപ്പ് … ഇന്ന് ദേവിക എന്റെ ഭാര്യയായിരിക്കുന്നു… ഇന്ന് നമ്മുടെ ആദ്യരാത്രി…. ഒരുപാട് കഷ്ടപ്പാട് തരണം ചെയ്താണ് ഞാനും ദേവികയും വിവാഹം എന്ന കടംബ കടന്നത്. ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ ഹരി, ഹരിശങ്കർ. ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു. പഠിക്കുന്നകാലം തൊട്ട് എനിക്ക് ദേവികയെ അറിയാം.. കഴിഞ്ഞ 3 മാസം മുൻപ് വരെ നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു . വളരെ പെട്ടന്നായിരുന്നു ആ സൗഹൃദം പ്രണയത്തിലേക്ക് എത്തിയത്. പിന്നെ കല്യാണത്തിലേക്ക് […]
അനാർക്കലി 3❤️ [ARITHRA] 255
അനാർക്കലി 3 Anarkkali Part 3 | Author : Athira [ Previous Part ] [ www.kadhakal.com ] ” ഗുഡ്മോർണിംഗ് ” “മോർണിങ് സാർ ” കുട്ടികൾ ഒരുമിച്ച് പറഞ്ഞു. “ഞാൻ ആദി, ആദിത്യൻ കാർത്തിക്. ജനിച്ചത് കോഴിക്കോട് ആണ്. പഠിച്ചത് ഇവിടെ തന്നെ. അതുകൊണ്ട് ഈ കോളേജിനെ കുറിച് എനിക്ക് നന്നായിട്ട് അറിയാം. ചിലപ്പോൾ നിങ്ങളുടെ ബന്ധുക്കളോ മറ്റോ ഇവിടെ പഠിച്ചതാവാം, അതുകൊണ്ട് ചിലർക്ക് എങ്കിലും എന്നെ അറിയാമെന്ന് വിചാരിക്കുന്നു. ഇനിയിപ്പോ […]
ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ] 198
ഒന്നുമറിയാതെ 2 Onnumariyathe Part 2 | Author : Perillathavan [ Previous Part ] [ www.kadhakal.com ] ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ് ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു 🤕 നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ് ചെയുക…. അഭ്യർത്ഥന ആണ്. […]
ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 344
ഖുനൂസിന്റെ സുൽത്താൻ EP-3 Qunoosinte Sulthan Ep-3 | Author : Umar [ Previous Part ] [ www.kadhakal.com] ഖാലിദിനും ഷാനുവിനും പിന്നാലെ അബുവും ഉമറും വാപ്പിയുടെ ബുള്ളറ്റിൽ വലിയ പള്ളിയിലേക്കു തിരിച്ചു. പുത്തൻപുരക്കൽ വീട് മീനായി കുന്നിന്റെ താഴ്വാരത്താണ്. വീടിനു മുൻപിൽ കണ്ണെത്താദൂരത്തോളം പുഞ്ചപ്പാടമാണ്.പാടത്തിനപ്പുറം കുത്തനെയുള്ള കീഴിശ്ശേരി മലനിരയും മലയിറങ്ങിയാൽ മയിലാവരം കാടും. കീഴിശ്ശേരി മലയെയും പുഞ്ചപ്പാടത്തിനെയും വേർതിരിച്ചു കൊണ്ട് കൈതാരം പുഴ ഒഴുകുന്നുണ്ട്. പുത്തൻപുരക്കൽ വീടിന്റെ വെളിയിൽ പഞ്ചായത്ത് റോഡ് […]
തേടി വന്ന പ്രണയം 4 [പ്രണയരാജ] 412
തേടി വന്ന പ്രണയം Thedivanna Pranayam | Author : Pranayaraja [ Previous Part ] [ www.kadhakal.com ] ഇടയ്ക്കെപ്പോയോ അവൾ എഴുന്നേൽക്കാൻ പോകുന്നു എന്ന പ്രതീതി ഉണർന്നതും കണ്ണുകളടച്ച് അവൻ ഉറക്കം നടിച്ചു. ആ സമയം തന്നെയാണ് അവളും ഉറക്കമുണർന്നത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതു നാണത്തിനു വഴിമാറി. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ മാറിലെ ചൂടറിഞ്ഞുറങ്ങിയ നിമിഷങ്ങൾ ഓർക്കും തോറും അവളിൽ നാണം അലത്തല്ലി കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ […]
പുതപ്പ് [Shabna] 432
പുതപ്പ് Puthappu | Author : Shabna _________a very short story____ “ഇവനെ പോലുള്ളവരെ യൊക്കെ ഭൂലോകം കാണിക്കരുത് “.. ചെക്കിടത്തേറ്റയടിയോടൊപ്പം ആരുടെയോ ശബ്ദം അവന്റെ കാതുകളിൽ അലയടിച്ചു.. അടിയേക്കാൾ അവന് നൊന്തത് ആ വാക്കുകളായിരുന്നു.. ” എന്താടാ നീ നോക്കുന്നെ.. നടക്കങ്ങോട്ട് ഇനി മേലിൽ നിന്നെയിവിടെങ്ങാൻ കാണട്ടെ ” തീക്ഷണമായ ആ പത്തുവയസ്സുകാരന്റെ നോട്ടം കണ്ട് അരിശം പൂണ്ട ആ കാക്കിക്കാരൻ അവനെ ഉന്തി മാറ്റി മുന്നോട്ട് നടന്നു.. […]
പ്രണയ നൊമ്പരം [Sdk] 125
പ്രണയ നൊമ്പരം PranayaNombaram | Author : SDK ഈ കഥ നടക്കുന്നത് ഇങ് മലബാറിലെ ഒരു കൊച്ചു ഗ്രാമത്തിൽ. എന്റെ പേര് അബു. ഞാൻ ആദ്യമായി എട്ടാംക്ലാസിലേക് അതും പുതിയ സ്കൂളിലേക്കു പുതിയ കൂട്ടുകാരുടെ ഇടയിലേക് ചേക്കേറിയ ദിവസം. സ്കൂളിലോട്ട് നാല് കിലോമീറ്റർ നടന്നിട്ടായിരുന്നു ഞങ്ങൾ പോയിരുന്നതു. വയലുകളും കുളങ്ങളുമൊക്കെയുള്ള ഒരു വഴിയിലൂടെ. രണ്ടു കൂട്ടുകാർ ഒഴിച്ച് എല്ലാവരും പുതിയ മുഖം.പതിയെ എല്ലാവരെയും പരിചയപ്പെട്ടു. സുന്ദരമായ പുതിയൊരു സ്കൂൾ ജീവിതത്തിനു തുടക്കമായി. എല്ലാവരോടും ഒരേ പോലെ […]
💘 സ്വർഗ്ഗം 💘 7[ꫝ𝚓𝚎𝚎𝚜𝚑] 425
Some months ശടപടേ later…! മാസങ്ങൾ കഴിയവേ സന്തോഷങ്ങൾ ഒരുപോലെ നിറഞ്ഞ് നിന്നാ ദിവസം വന്നെത്തി…! ക്ലീഷേ breaking day… 😜 അതിരാവിലെ എന്നെ വിളിച്ച് എണീപ്പിച്ചു അവൾ., കണ്ണും തിരുമ്മി കോട്ടുവായും വിട്ട് എഴുന്നേൽക്കുമ്പോ കാണണത് കുളിച്ചൊരുങ്ങി നിക്കണ കീത്തുനെയാണ്. “എന്താ കീത്തുവേ…? നീ രാവിലെ തന്നെ കുളിച്ചൊരുങ്ങി ഇതെങ്ങോട്ടാ…?” എപ്പഴോ മറന്ന് പോയ ആ ചിരിയേയും ചുണ്ടിൽ ആണി അടിച്ച് വച്ച് ഞാൻ തിരക്കി. […]
💘 സ്വർഗ്ഗം 💘 6[ꫝ𝚓𝚎𝚎𝚜𝚑] 150
“ഇതേത് സിനിമയാ പൊന്നൂ…?” “സിനിമയല്ല., സീരീസ് ആണ്…! Who Iam I…” “ഓഹ്, അല്ല ഇതല്ലേ നീ ഇന്നലേം കണ്ടേ…?” “മ്മ്., ആകെ അഞ്ച് പാർട്ടും ഇട്ടിട്ട്, ആ തെണ്ടി മുങ്ങിയെന്ന തോന്നണേ…!” “ഏത് തെണ്ടി…?” “ആ director തെണ്ടി അല്ലാതാര്…! ഈശ്വരാ തലയും വാലും മനസ്സിലാകാതെ അവസാനിപ്പിച്ചിട്ട് ആ കാലൻ ഇതെവിടെ പോയോ എന്തോ…? എന്നാലും എന്തായിരിക്കും ഈ alphas…?” “ആവോ എനിക്കറിഞ്ഞൂടാ…!” അവളും കൈമലർത്തിയിരുന്നു. […]
💘 സ്വർഗ്ഗം 💘 5[ꫝ𝚓𝚎𝚎𝚜𝚑] 132
“കീത്തുവേ… വാ എണീച്ചേ… എണീച്ചേ…” പാവം., നല്ലുറക്കമാണ് ആള്…, അത് കാണാനും നല്ല ചേലാണ്… പക്ഷെ ഇപ്പൊ ഉണർത്തി ഈ കഞ്ഞി കുടിപ്പിച്ചാലേ ഗുളിക കൊടുക്കാൻ പറ്റൂ…! “വാടാ… ദേ ഈ കഞ്ഞി കുടിച്ച് ആ ഗുളികേം തിന്നിട്ട് കിടക്കാം വായോ…” പയ്യെ കണ്ണ് തുറക്കുന്നത് കണ്ട് ഞാൻ അവളോടൊപ്പം ഇരുന്ന് വിളിച്ചു. “വാ ഞാൻ പിടിക്കാം…” എഴുന്നേൽക്കാനൊരുങ്ങുമ്പോ ഞാനൂടെ ചെന്ന് താങ്ങിയവളെ നേരെയിരുത്തി… “ദാ കുടിച്ചേ…” നീട്ടിയിട്ടും അത് വാങ്ങാൻ കൂട്ടക്കാതെ എന്നെ തന്നെ ഒരു […]
💘 സ്വർഗ്ഗം 💘 4[ꫝ𝚓𝚎𝚎𝚜𝚑] 127
“…ഈറന്‍ മേഘം പൂവും കൊണ്ടേ പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍ പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരി നിന്നെ കണ്ടു ഞാന്‍… മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ് പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍… ആ..ആ..ആ..ആ…. ആ.. വാനിടം മംഗളം ആലപിക്കേ.. ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും… ഈറന്‍ മേഘം പൂവും കൊണ്ടേ പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍ പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരി നിന്നെ കണ്ടു […]