നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1501

“വാട്ട് ദി ഫക്ക് റാണാ..! “

മെറിൻ അലറികൊണ്ട് അയാളെ നോക്കി..

ലിസ ഡിഎ കയറിയ വണ്ടികൾ ലക്ഷ്യം ആക്കി ഓടിയിരുന്നു..

എന്നാൽ ആ വണ്ടികൾ എടുത്തടിച്ചത് പോലെ കറങ്ങി പുറകോട്ട് വീശി ഓടിച്ചു പുറത്തേക്ക് പോയി..

ലിസക്ക് ജിടിആറിന്റെ പുറകിലെ സ്പോയ്ലറിൽ പിടുത്തം കിട്ടി എന്നാൽ അതൊന്നു സ്പീഡ് കൂട്ടിയപ്പോൾ അവളുടെ പിടുത്തം പോയി അവൾ ഉരുണ്ടു നിലത്തു വീണു..

റാണ തിരിഞ്ഞു ഡിഎ പോയ വണ്ടികളിൽ രണ്ടോ മൂന്നോ പ്രാവശ്യം ഷൂട്ട് ചെയ്തു..

ജിടിആറിന്റെ പുറകിലെ ചില്ലു തകർന്നു വീണു എങ്കിലും അത് പാഞ്ഞു പോയി..

മെറിൻ ജീപ്പ് എടുത്തു ചെസ്‌ ചെയ്യാൻ പോയില്ല..
ജി വാഗൺ, ജിടിആർ.. ഇതിനോട് ഒരു ജീപ്പ് കൊണ്ട് പുറകെ പോയിട്ട് എന്ത് കാര്യം? കൂടാതെ പോലീസ് വെഹിക്കിൾ മുൻപിൽ ആണ് കൊണ്ടുവന്നു നിർത്തിയത്.

“ഫക്ക്.. അവർ രക്ഷപെട്ടു കളഞ്ഞു.. ആ ബൈക്കിൽ പോയവൾ… അവൾ ജസ്റ്റ് മിസ് ആയി.. കിട്ടും എന്റെ കയ്യിൽ…”

റാണ നിരാശയോടെ പറഞ്ഞു മെറിന്റെ അടുത്ത് വന്നു..
പോലീസുകാർ ഇറങ്ങി വീണു കിടന്ന ആളുകളെ നോക്കുകയായിരുന്നു..

“വൈ ഡിഡ് യു ട്രൈഡ് റ്റു ഷൂട്ട് ഹേർ? അവൾ കാരണം ആണ് ഞങ്ങളുടെ ജീവൻ രക്ഷപെട്ടത്.. എന്താ സർ ഇതൊക്കെ?”

മെറിൻ അയാളെ നോക്കി ചോദിച്ചു..

“ഓ റിയലി? സോറി മെറിൻ.. ഞാൻ വിചാരിച്ചു നിങ്ങളെ കൊല്ലാൻ വന്നവളിൽ ഒരാൾ ആണെന്ന്.. ചെ.. അബദ്ധം പറ്റിയല്ലോ.. സോറി മെറിൻ.. സോറി..”

അയാൾ കുറ്റബോധത്തോടെ പറഞ്ഞു.. ലിസ അടുത്തേക്ക് വന്നിരുന്നു..

അവൾ ഒന്നും മിണ്ടാതെ ജീപ്പ് കോംപസിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു..

“ഞങ്ങൾ പോകുന്നു.. “

മെറിൻ കൂടുതൽ ഒന്നും പറയാതെ വേഗം ചെന്ന് വണ്ടിയിൽ കയറിയപ്പോൾ ലിസ വണ്ടി തിരിച്ചു എടുത്തു റോഡിലേക്ക് ഓടിച്ചു..

“പിള്ളേർ…. മെറിൻ.. നമ്മൾ കാരണം അവരുടെ ജീവൻ പോയേനെ.. യേശുവേ… എനിക്ക് ആലോചിക്കാൻ പോലും വയ്യ…”

ലിസ നിരാശയോടെ മെറിനെ നോക്കി.. മെറിൻ ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു..

“വേഗം ഓടിക്ക് ലിസ.. പിള്ളേർ നന്നായി പേടിച്ചിട്ടുണ്ടാകും.. “

അതോടെ ലിസ വണ്ടി ചവുട്ടി വിട്ടു..

****

Shoba Apartments B24

വിറക്കുകയായിരുന്നു മൂന്ന് പേരും.. ഏട്ടത്തി അവരെ കെട്ടിപ്പിടിച്ചു റൂമിൽ ഇരുന്നു..

മരണത്തിൽ നിന്നും ഒരിഞ്ചു മാത്രം അകലത്തിൽ നിന്നും രക്ഷപെട്ട പാവം പെണ്ണുങ്ങൾ..

“എനിക്ക് മരിക്കാൻ പേടി ഒന്നും ഇല്ല ഏട്ടത്തി.. എന്നാലും.. നിങ്ങളെ ഒക്കെ കിട്ടിയതിൽ പിന്നെ…റോഷന്റെ ഭാര്യാ ആയതിൽ പിന്നെ.. എനിക്ക് പേടി വന്നു ഏട്ടത്തി.. എനിക്ക് മരിക്കണ്ട… നിങ്ങളുടെ സ്നേഹവും.. നിങ്ങളെ ഒക്കെ സ്നേഹിച്ചും എനിക്ക് ജീവിക്കണം ഏട്ടത്തി..”

മീനു അവരെ രണ്ടുപേരും കെട്ടിപിടിച്ചു കരഞ്ഞു..

ഇതിൽ പൊതുവെ ധൈര്യം കുറഞ്ഞ ഏട്ടത്തി അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ മുൻപിൽ കയറി നിന്നത് അവരുടെ കണ്ണുകൾ കൂടുതൽ നനച്ചു.

ഡോർ ബെൽ അടിച്ചു.. ഉടനെ ഫോണും.. മെറിൻ ആണ്..

മീനു ഫോൺ എടുത്തു..

“വാതിൽ തുറന്നോ മോളെ.. ഞങ്ങൾ പുറത്ത് ഉണ്ട്…”

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.