നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

അറിയാതെ അത് വായിൽ നിന്നും വന്നുപോയി..ഞാൻ വേഗം വായ പൊത്തി.. അപ്പോഴാണ് അർച്ചനയും ചിരിച്ചത്… ചിരിച്ചു കഴിഞ്ഞാണ് ഓർത്തത്, ഈ പെണ്ണ് ഇടഞ്ഞാൽ…

അവൾ എന്നെ ദേഷ്യത്തിൽ നോക്കി… അതിന് ശേഷം എന്നെ തള്ളിമാറ്റി ചാടിത്തുള്ളി അകത്തേക്ക് പോയി..

“ഇന്നത്തേക്ക് ഉള്ളതായല്ലോ ഏട്ടാ.. ഏട്ടന് അറിഞ്ഞൂടെ അവളുടെ സ്വഭാവം….?”

അർച്ചന ചിരിയോടെ ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.. പക്ഷെ അവളെ എങ്ങനെ സമാധാനിപ്പിക്കും എന്ന് ആലോചിച്ചപ്പോൾ നാട് വിട്ടാലോ എന്ന് തോന്നി.. ഇന്ന് എന്റെ കാര്യം പോക്കാണ്..

അപ്പോഴേക്കും ഫോർഡ് എൻഡവർ ഗേറ്റ് കടന്നു വന്നു..

പാർക്കിങ്ങിൽ നിർത്തി മെറിനും ലിസയും ഇറങ്ങി.. രണ്ടും യൂണിഫോമിൽ ആണ്.. ഇപ്പോൾ ഒരു ടീമിന്റെ മേൽനോട്ടം ആണ്.. അതുകൊണ്ടു സമയത്തിന് വീട്ടിൽ വരാം.. സുഖ ജീവിതം.

“എന്താ രണ്ടും കൂടെ ഒരു ആലോചന? പെണ്ണ് എവിടെ?”

മെറിൻ ഹാറ്റ് ഊരി കയ്യിൽ പിടിച്ചു ചോദിച്ചു..

“എന്റെ ചേച്ചി.. അവൾ ആരുടെയോ തല അടിച്ചു പൊട്ടിച്ചു എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ അറിയാതെ ഒന്ന് ചിരിച്ചുപോയി.. ചാടി തുള്ളി പോയിട്ടുണ്ട്.. “

“തല അടിച്ചു പൊട്ടിച്ചോ? അതെന്തിനാ?”

ലിസ ഉടനെ ചോദിച്ചു..

“സോഷ്യൽ വർക്ക് അല്ലെ? പിന്നെ കമ്മിഷണർ ചേച്ചിയും എസിപി ചേച്ചിയും വെച്ച് കൊടുക്കുന്ന വളം കൂടെ ആകുമ്പോൾ അതങ്ങനെ തല പൊട്ടിക്കലും കൈ ഒടിക്കലും ഒക്കെ ആയി അങ്ങനെ പൊയ്ക്കോളും…”

ഞാൻ മെറിനെയും ലിസയെയും നോക്കിയാണ് പറഞ്ഞത്..

“അപ്പൊ നിങ്ങൾ ഇങ്ങനെ കൊഞ്ചിച്ചു കൊണ്ടുനടക്കുന്നതോ? അതൊന്നും ഇതിൽ വരില്ലല്ലോ അല്ലെ? നീയല്ലേ അവളെ ആരോ ശല്യപ്പെടുത്തി എന്ന് പറഞ്ഞു അവന്റെ മൂക്ക് ഇടിച്ചു പൊട്ടിച്ചത്?”

മെറിൻ തിരിച്ചു ചോദിച്ചു.. ഞാൻ ചമ്മലോടെ അർച്ചനയെ നോക്കി..

“അതെ.. ഇതിന് ഇങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ല.. വാ.. ഒരുമിച്ചു ശരിയാക്കാം….”

“അത് ന്യായം… എന്റെ ഈശോയെ എന്തൊക്കെ കാണണോ ഇനി….”

മെറിൻ ഫ്ലാറ്റിലേക്ക് നടന്നപ്പോൾ ലിസയും ചിരിച്ചു കൊണ്ട് പുറകെ പോയി..

“ഹോ.. നാടിനെ വിറപ്പിക്കുന്ന പോലീസുകാരികളുടെ വേവലാതി കണ്ടില്ലേ.. അനിയത്തി പിണങ്ങിയതിന്….”

“ഏട്ടാ.. ഏട്ടൻ ആണ് ചിരിച്ചത്.. അത് കണ്ടിട്ടാ ഞാൻ ചിരിച്ചേ….ഏട്ടനെന്തിനാ അവളെ അങ്ങനെ വിളിച്ചേ ?”

“നീ വന്നേ… ഇനി എന്നെ പറഞ്ഞോ….”

ഞാൻ അവളെയും വലിച്ചു കൊണ്ട് ഫ്‌ളാറ്റിന് നേരെ ഓടി…

“എന്തൊരു രസം ആണ് അല്ലെ ഇവരുടെ കാര്യം?”

സെക്യൂരിറ്റി ഒരാൾ ഒപ്പമുള്ള ആളോട് പറഞ്ഞപ്പോൾ ആയാളും ചിരിച്ചു..

“ശരിയാണ്…ആ പെണ്ണ് മഹാ കുറുമ്പി ആണ്..എന്നാൽ എല്ലാവരോടും വലിയ സ്നേഹവും ആണ്. അതിന്റെ പുറകെ ആണ് എല്ലാവരും….പെൺകുട്ടികൾ ആയാൽ അങ്ങനെ വേണം… അല്ലെ തോമസേട്ടാ…?”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.