നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

“അവളുടെ കണ്ണിൽ നോക്കരുത്.. നിലവിൽ എൽഫ് ലോർഡിന് മാത്രമേ അവളുടെ കണ്ണിൽ നോക്കിയാൽ ശക്തി ചോർന്നു പോകാതെ ഇരിക്കുകയുള്ളു.. കണ്ണിൽ നോക്കിയാൽ കല്ലായിപ്പോകുന്ന മെഡൂസയുടെ കഴിവ് കേട്ടിട്ടില്ലേ..? അതുപോലെ ആണ്…കല്ലൊന്നും ആവില്ല, പക്ഷെ ശക്തി പോകും..”

അവൾ പറഞ്ഞു നിർത്തി.

“ഉടനെ പോകണം…”

റോഷൻ എഴുന്നേറ്റ് നിന്നു..

“ഞാൻ കൊണ്ടുപോകാം..പക്ഷെ… “

റെബേക്ക പറഞ്ഞപ്പോൾ റോഷൻ അവളെ നോക്കി.. അവൾ വീണ്ടും ചിലത് പറഞ്ഞു.. അവർ മൂന്നുപേരും വീണ്ടും സംസാരിച്ചു.

അതുകഴിഞ്ഞു അവർ പുറത്തേക്ക് വന്നു..

“യു തിങ്ക് യു ക്യാൻ ജസ്റ്റ് വാക് ആവേ വിത്ത് ഹേർ..? യു ഷുഡ് ഹാവ് നോൺ ഹും യു ആർ ഡീലിങ് വിത്ത്….”

അവർക്ക് നേരെ ഒരാൾ ഗൺ നീട്ടി.. സ്യുട് ധരിച്ച ഒരാൾ.

അയാൾക്ക് പുറകിൽ കുറെ വണ്ടികളിൽ ആളുകൾ തോക്കുകളും ആയി നിന്നിരുന്നു.. അവരെ കണ്ടതും റോഷൻ റെബേക്കയുടെ കൈ പിടിച്ചു..

ഉടനെ അയാളുടെ ഫോൺ ശബ്‌ദിച്ചു.. അത് ചെവിയിൽ വച്ച അയാൾ ഗൺ താഴ്ത്തി..

“സോറി.. പ്ലീസ് ഫോർഗിവ് അസ്..”

അതും പറഞ്ഞു അയാൾ ഓടി ഒരു വണ്ടിയിൽ കയറി

“ബാക് ഓഫ്…! ജസ്റ്റ് ഗോ.. ! സേവ് യുവർ ഫക്കിങ് ലൈഫ്. ഗോ.. ഗോ…”

വണ്ടികൾ എല്ലാം വേഗതയിൽ കളം വിട്ടപ്പോൾ റോഷൻ പുഞ്ചിരിച്ചു..

***

Planet Meyvoon

“ക്വീൻ.. മെർസാനിയാത്തി… “

ഒരു വിളി കേട്ടപ്പോൾ മേയ്‌വൂൺ ക്വീൻ തിരിഞ്ഞു നോക്കി..

“ആൾമൈറ്റി ക്വീൻ ഓഫ് ആൾ ക്വീൻ… സ്വാഗതം…”

അവൾ ഇഗ്ഗിയാത്തിനയെ വണങ്ങി.. അവളുടെ പുറകിൽ ജൂൺ ഉണ്ടായിരുന്നു.. അവൾ ഓടിവന്നു മേയ്‌വൂൺ ക്വീനിനോട് ചേർന്ന് നിന്നു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.