നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

“ആലോചിക്കാൻ ഒന്നുമില്ല അമ്മേ.. എനിക്ക് റെപ്റ്റില്ല്യൻസിനെ തീർക്കണം.. സൊ പാസ്ററ് തന്നെ…”

അവൻ ഉറപ്പിച്ചു പറഞ്ഞു.

“ഫൈൻ. എന്നാൽ ഈ സ്റ്റോൺ.. നിന്നെ കൊണ്ടുപോകുന്നത് ഒരു വോം ഹോളിൽ കൂടെ ആയിരിക്കും.. നീ പോലും അറിയില്ല യാത്ര ചെയ്യുന്നത്..

പ്രകാശത്തിനേക്കാൾ ഇരട്ടി വേഗതയിൽ സഞ്ചരിക്കാൻ ഇത് സഹായിക്കുന്നത് കൊണ്ട് യു ക്യാൻ ഗോ ബാക് ഇൻ ടൈം.. നീ പാസ്ററ് ആണ് എടുക്കേണ്ടത്.. ഭാവി എടുത്താൽ വിജയിക്കില്ല”

“അതെന്താ അമ്മേ?”

“സ്ത്രീകൾക്ക് മാത്രമേ ആ പൂവ് കയ്യിൽ എടുക്കാൻ അനുമതിയുള്ളു.. അതും കന്യകകൾ ആയ സ്ത്രീകൾ.. മനസും ശരീരവും ആർക്കും കൊടുക്കാത്തവർ.. ശക്തർ.. അങ്ങനെ ഉള്ളവരെ നീ കണ്ടുപിടിക്കണം. കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം.. രണ്ടു ഗ്രഹത്തിലെ സ്ത്രീകൾ വേണം..
അതിന് ശേഷം പ്രേതെക വേഷം വേണം.. അതോടെ അവർക്ക് സ്പേസ് യാത്ര നടത്താൻ കഴിയും.. നിനക്കും..ഇതൊക്കെ പാസ്റ്റിൽ പോയാൽ നിനക്ക് എളുപ്പത്തിൽ കിട്ടും.”

“പക്ഷെ.. അവർ വരുമോ? അല്ല.. ഞാൻ എങ്ങനെ സ്പേസ് യാത്ര നടത്തും? അതിന് വേണ്ട ആളുകൾ? എവിടെയാണ് പൂവ് വിരിയുക??”

റോഷൻ സംശയത്തോടെ ചോദിച്ചു.. ക്വീൻ ഒന്ന് ചിരിച്ചു..

“അത് നീ തിരഞ്ഞെടുക്കുന്ന ആളുകളെ അപേക്ഷിച്ചു ഇരിക്കും.. നിന്നിലെ കൃതിരിൻ ബുദ്ധി ഉപയോഗിക്കുക..പക്ഷെ.. നിനക്ക് ശക്തികൾ ഉണ്ടാകില്ല.. അറിവ് എല്ലാം ഇപ്പോൾ ഉള്ളതുപോലെ ഉണ്ടാകും.. അവിടെയുള്ള റോഷൻ അല്ലാതെ വേറെ ഒരു റോഷൻ ആയിട്ടായിരിക്കും നീയെവിടെ എത്തുക. അന്ന് എങ്ങനെ ഇരുന്നോ അതുപോലെ.. പക്ഷെ അറിവും മനസും കഴിവുകളും നിലവിൽ ഉള്ളതുപോലെ ആയിരിക്കും..”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.