നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3089

അവൾ ആ കുളത്തിൽ മുങ്ങി നോക്കി.. ഇളം ചൂടുള്ള സുഖകരമായ വെള്ളം..

അവൾ കുളിച്ചു പ്രേതെകതരം തുണി കൊണ്ട് ദേഹം തുടച്ചു അവിടെ തന്നെ വച്ചിരുന്ന ഇളം റോസ് ഗൗൺ ഇട്ടു പുറത്തേക്ക് വന്നു..

അവൾ മെല്ലെ താഴേക്ക് നടന്നു.. പൂന്തോട്ടത്തിൽ എത്തി.. പൂക്കൾ നോക്കി ചുറ്റും നടന്നു..

“വണ്ടർവേൾഡ് സ്വാഗതം ചെയ്യുന്നു.. മെറിൻ തോമസ്.. “

പുറകിൽ ഒരു ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.. തൂവെള്ള വേഷം ധരിച്ച സ്വർണകിരീടം വച്ച വലിയ ഒരു സ്ത്രീ..

പുറകിൽ രണ്ടു തോഴിമാർ..

അത് അവിടുത്തെ ക്വീൻ ആണെന്ന് അവൾക്ക് മാനസിലായി.. മെറിൻ വേഗം അവളെ കൈ കൂപ്പി വണങ്ങി..

“അരുത്.. നിങ്ങൾ എന്റെ അതിഥികൾ ആണ്.. “

ക്വീൻ വന്നു അവളുടെ കൈ പിടിച്ചു.. മെറിൻ അവളെ സാകൂതം നോക്കി..

“റോഷന്റെ പ്രിയപ്പെട്ടവൾ… ഒരു രാജകുമാരിയെ പോലെ തന്നെയുണ്ട്…”

ക്വീൻ അത് പറഞ്ഞപ്പോൾ അവൾ നാണം കൊണ്ട് തല കുനിച്ചു പോയി..

ഒരു ചിരി കേട്ടാണ് അവൾ നോക്കിയത്.. ലിസയും അർച്ചനയും അവളെ നോക്കി ചിരിക്കുന്നു.. അതോടെ അവളും ചിരിച്ചു.. ശില്പയും ഓർക്കിഡും എന്തോ പറഞ്ഞുകൊണ്ട് അങ്ങോട്ട് വന്നു..

വല്ലാത്തൊരു സന്തോഷം നൽകുന്ന ഇടം ആയിരുന്നു വണ്ടർവേൾഡ് അവർക്ക്..

***

Planet Of Reptilians

ഞാൻ മെല്ലെ കണ്ണ് തുറന്നു.. എവിടെയാണ് എന്ന് മനസിലായില്ല..

ഒരു മരത്തിന്റെ റൂം പോലെ തോന്നി.. മുഴുവൻ മരത്തിന്റെ പാളികൾ, കിടന്നതിനെ അടുത്ത് ഒരു വലിയ മരം.

എന്തോ ശബ്ദം കേട്ട് കിടന്ന ഇടത്തുനിന്നും തല മുകളിലേക്ക് ആക്കി നോക്കി..

838 Comments

  1. എന്റെ മനുഷ്യ, കഥയുടെ മാക്സിമം അതായതു പ്ലോട്ടിന്റെ എക്സ്പാൻഷൻ തീര്ന്നു എന്ന് കരുതിയപ്പോ, ഡീ പിന്നേം, അറോറക്ക് അവനു വേറെ കൊച്ച ഉണ്ടായിട്ട് അതു യൂണിവേഴ്‌സ് ബിലോ ഭരിക്കും എന്നൊക്കെ, ഞാൻ എന്താ പറയണ്ടേ.. ????

    സർപ്രൈസ് ആഫ്റ്റർ സർപ്രൈസ് ആണ്, നമ്മടെ മെറിനും ലിസയും അർച്ചനയും ഏടത്തിയും ജൂണിനെ കണ്ടു കഴിഞ്ഞുള്ള സീനിൽ ഞാൻ കരുതി ജൂൺ ആണ് അവരെ ബെയിത് ചെയ്തേ എന്നാ, അപ്പൊ ദാ മെറിന്റെ രൂപത്തിൽ ഷേപ്പ് ഷിഫ്റ്റർ, ഹോ, എങ്ങനെ കഴിയുന്നു.. ?

    അതുപോലെ ഞാൻ കഴിഞ്ഞതിന്റെ മുൻപത്തെ പാർട്ടിൽ പറഞ്ഞകാര്യം മീനാക്ഷിയാണ് ജൂണിനെ ഇടിച്ചിട്ടേ എന്നുള്ള എന്റെ പ്രെഡിക്ഷൻ തെറ്റി പോകും എന്നാ കരുതിയെ കാരണം അതിനെ പറ്റി ഒന്നും പറഞ്ഞില്ല, ഈ പാർട്ട്‌ വായിച്ചപ്പോ അങ്ങനെ ആണെന്ന് കണ്ടപ്പോ സന്തോഷം തോന്നി.. ?

    മീനാക്ഷിയും, റോഷനും ഒക്കെ അപ്പോ അവസാനം കഥ എൻഡ് ചെയ്തു കഴിഞ്ഞുള്ള പോസ്റ്റ്‌ ലൈഫിൽ സൂപ്പർ ഹീറോസ് ആയിരികുവല്ലോ, റോഷൻ ഗോഡ് വെപ്പൺ, മീനാക്ഷി സൂപ്പർനാച്ചുറൽ പവറും, അവർക്കുള്ള കോസ്റ്റിയൂം സെറ്റ് ചെയ്തോ? ??

    പിന്നെ എൻഡിങ് കണ്ടപ്പോ ഞാൻ എന്തോ ഞാൻ എമണ്ടൻ സംഭവം ആണെന്ന് കരുതി ക്ഷമയില്ലാതെ അടുത്ത പാർട്ട്‌ എടുത്തു നോക്കി, ഞാൻ കരുതിയ പോലെ ഒന്നും അല്ലാത്തതുകൊണ്ട് ആ വൗ ഫാക്ടറി എനിക്ക് തോന്നിയില്ല, നിങ്ങടെ കുറ്റം അല്ലാട്ടോ, ഞാൻ കൊറേ ചിന്ടിച്ചു കൂടി, റോഷന്റെ റിയാക്ഷന് കണ്ടപ്പോ കരുതി അവന്റെ വല്ല ഡോപ്പിൾഗാങ്ങറിനെ വല്ലോം ആകും ആ കർട്ടന്റെ പുറകിൽ എന്ന് കരുതി.. ??

    ഈ അറോറ പോലത്തെ പേരൊന്നും കൊണ്ടുവരല്ലേ എംകെ, റോഷൻ മറ്റേ അവന്റെ മോനെ പറ്റിയുള്ള വിഷൻ കണ്ടു കഴിഞ്ഞു അറോറ ആയുള്ള കാര്യത്തെ പറ്റി പറഞ്ഞ് കഴിഞ്ഞിട്ട് റെപ്റ്റിലിൻസ് പാലസിൽ വെച്ച് അമോറ മരിച്ചുപോയി എന്ന് പറഞ്ഞപ്പോ, ഏതു അമോറെ എന്ന് ആയി പോയി ഞാൻ, കാരണം പേരൊക്കെ ഭയകര സിമിലാരിറ്റി തോന്നി, എന്നിട്ട് ചിന്തിച്ചപ്പഴാ മറ്റേ പെണ്ണ് ആണെന്ന് മനസിലായെ, ഹോ തലക്ക് വട്ടാകുന്ന തോന്നണേ.. ???

    അപ്പൊ ഏയ്ഞ്ചൽസ് ഇവിടെ ഉള്ള കാര്യം സ്കാർലെറ്റിന് മാത്രേ അറിയുവോള്ളു അല്ലെ, അതല്ലേ അവള് പറയില്ല എന്ന് പറഞ്ഞ കാര്യം, പക്ഷെ സ്റ്റിൽ ഒരുപാട് ചോദ്യങ്ങൾ ഒണ്ട്, എന്തുകൊണ്ട് ഇത് അവൾക്ക് ഡിസംബെരിനോട് പറഞ്ഞൂടാ, അങ്ങനെ കൊറേ, എന്തായാലും അടുത്ത പാർട്ട്‌ ഇന്ന് തന്നെ വായിക്കട്ടെ, കഴിഞ്ഞ പാർട്ട്‌ ഞാൻ ഇന്നലെയാണ് വായിച്ചേ, ഇന്ന് എന്തായാലും അടുത്ത പാർട്ട്‌ വായിച്ചിട്ട് കിടക്കാൻ ചാൻസ് ഒള്ളു.. ??

    അതുപോലെ എന്റെ 3 & 4 പാർട്ടിലെ കമന്റ്‌ വായിച്ചു എന്ന് കരുതുന്നു, 5മത്തെ പാർട്ടിൽ റിപ്ലൈ കണ്ടു മറ്റേതിൽ കണ്ടില്ല, അതുകൊണ്ട് ചോദിച്ചതാ, മറ്റേ വായിച്ചിട്ട് എല്ലാത്തിനും കൂടെ ആണ് 5തിൽ റിപ്ലൈ തന്നെ എങ്കിൽ സീൻ ഇല്ല, വായിച്ചെന്ന് അറിഞ്ഞ മതി.. ❤️

    എന്തായാലും അറോറയെ ഒരുപാട് ഇഷ്ടപ്പെട്ടു, അതുപോലെ മീനു, ഹോ, ഫോറെവർ മൈ ക്രഷ്, 3 ടൈംസ്, അവളാണ് അവന്റെ സോൾ മേറ്റ്‌, ലവ് മീനുട്ടി സൊ മച് ആൻഡ് യു ടൂ എംകെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ.. എല്ലാ കൊമെന്റുകളും വായിച്ചു. എല്ലാത്തിനും ഉള്ള മറുപടി ആണ് അതിൽ തന്നതും.. ഒത്തിരി ഹാപ്പി ഇത്ര ഡീറ്റൈൽ ആയി പറയുന്നതിന്..

      കണക്ഷൻസ് എല്ലാം ആലോചിച്ചാൽ ലിങ്ക് ചെയ്യാം.. മേയ്‌വൂണിൽ എത്താനുള്ള വഴി ഓർക്കിഡ് റോഷന് കാണിച്ചു കൊടുത്തിരുന്നു..
      പേരിന്റെ കാര്യം ചിലർ പറഞ്ഞു.. അമോറ മരിചില്ലേ പിന്നെ അവളെങ്ങനെ അവിടെ എത്തി എന്ന്.. ?
      ഏയ്ഞ്ചൽസ്.. കഥയുടെ പേര് തന്നെ എയ്‌ഞ്ചൽസിന്റെ വിധിയാണ്.. സൊ കാണാം..
      അപ്പോൾ പെരുത്ത് സ്നേഹം.. ❤️❤️❤️

  2. വന്നില്ല

  3. 7 മണി ആയി ‘

  4. Ethiyille 2 minutes baki undalle ithavana first njn njan adikkum

    1. Seconds only

  5. വിശാഖ്

    വെയ്റ്റിംഗ് 30min left

Comments are closed.