നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

“ഇല്ല.. ഒന്നും ഇല്ല മോളെ.. ഞാൻ ഒരു കേസിന്റെ കാര്യം ആലോചിച്ചതാണ്.. പുതിയ ഒരു തുമ്പ് കിട്ടി.. അതാണ്…”

മെറിൻ വളരെ ബുദ്ധിമുട്ടി ഒരു നുണ പറഞ്ഞു..

“ഹോ പേടിച്ചു പോയി.. ഞാൻ വിചാരിച്ചു ഇനി ആ ക്വീൻ എങ്ങാനും ഇവിടെ വന്നു എന്ന്… ഈ ചേച്ചി..! ഞാൻ ചായ എടുക്കാം..”

അവൾ മെറിന്റെ കവിളിൽ നുള്ളി അകത്തേക്ക് പോയപ്പോൾ മെറിൻ ഞെട്ടി…

അവൾ പറഞ്ഞത് പോലെ തന്നെ.. എന്റെ തൊട്ടടുത്ത് വന്നിരുന്നു..അവൾ എന്റെ കവിളിൽ വരെ നുള്ളി… മീനു കവിളിൽ നുള്ളുന്നത് വരെ അവളുടെ വേഷത്തിൽ വന്ന ക്വീൻ ചെയ്തു. ഒരു മാറ്റവും ഇല്ല.. പക്ഷെ ഒരു മയക്കുന്ന സുഗന്ധം ഉണ്ടായിരുന്നു..

മെറിന് അല്പം പേടി തോന്നി.. ക്വീൻ.. അവൾ ഈ വീടിന്റെ അകത്ത്..

അതും മീനുവിന്റെ രൂപത്തിൽ.. രത്‌നവും അവൾ കൊണ്ടുപോയി.. മെറിൻ ആകെ പ്രാന്ത് പിടിച്ച അവസ്ഥയിൽ എത്തി.

അപ്പോഴേക്കും ലിസയും അർച്ചനയും വന്നു.. മെറിൻ ലിസയെ കൈ പിടിച്ചു വേഗം അപ്പുറത്തേക്ക് കൊണ്ടുപോയി..

“എന്താ മെറിൻ..? എന്താ?”

ലിസ മെറിന്റെ ഭാവം കണ്ടു ആശങ്കയോടെ ചോദിച്ചു..

“ലിസ.. ക്വീൻ ഇവിടെ വന്നിരുന്നു.. എന്റെ റൂമിൽ…”

മെറിൻ മെല്ലെ സെറ്റിയിൽ തളർന്നു ഇരുന്നു കൊണ്ട് പറഞ്ഞു..

“ഗോഡ്.. ആർ യു കിഡിങ്!!! ഹോളി ഫക്ക്… വൈ മെറിൻ?”

ലിസയുടെ ചോദ്യം ഉച്ചത്തിൽ ആയിരുന്നു.. അവൾ ആകെ പേടിച്ചിരുന്നു..

“അവൾ മീനുവിന്റെ രൂപത്തിൽ ആണ് വന്നത് ലിസ.. ഒരു വെത്യസവും എടുത്തു പറയാൻ ഇല്ല.
അവൾ ആ രത്‌നം ചോദിച്ചപ്പോൾ വേഗം എടുത്തു കൊടുക്കുകയും ചെയ്തു.. മൈ മിസ്റ്റേക്ക്.. ലിസ.. വാട്ട് ആം ഗോന്ന ടു?”

മെറിന്റെ അവസ്ഥ കരഞ്ഞത് പോലെ ആയിരുന്നു..

ലിസ മെറിന്റെ അടുത്ത് ഇരുന്നു.. അവളുടെ തോളിൽ കൈ വച്ചു..

“മെറിൻ.. അവൾ അത് കൊണ്ടുപോയ്‌ക്കോട്ടെ.. പക്ഷെ നീ എതിർത്തിരുന്നു എങ്കിലോ? അത് ആലോചിച്ചിരുന്നോ?”

അവൾ അത് ചോദിച്ചപ്പോൾ മെറിൻ അവളെ പരിഭ്രമത്തിൽ നോക്കി.. അവൾ പറഞ്ഞതിൽ കാര്യം ഉണ്ട്

“എലീസയുടെ വീട്ടിൽ നടന്നത് നമ്മൾ നേരിട്ട് കണ്ടതല്ലേ? അപ്പോൾ അവളെ എതിർത്തിരുന്നു എങ്കിൽ നമ്മുടെ മീനുട്ടി ആകുമായിരുന്നു ഇര.. നീ അത് കൊടുത്തത് നന്നായി മെറിൻ…”

ലിസ പറഞ്ഞു തീരലും മെറിന്റെ ഫോൺ അടിച്ചു.. ഒരു പ്രൈവറ്റ് നമ്പർ..

അവൾ ഫോൺ എടുത്തു..

“മെറിൻ.. എന്നോട് ക്ഷമിക്കണം.. ആ രത്‌നം അവൾ കൊണ്ടുപോയി അല്ലെ.. എനിക്ക് അവിടെ എത്താൻ കഴിഞ്ഞില്ല.. അവളുടെ പ്ലാൻ ഇതായിരുന്നു…”

അപ്പുറത്തു നിന്നും ഒരു മധുരശബ്ദം ഒഴുകി എത്തിയപ്പോൾ മെറിൻ ഒന്ന് പകച്ചു..

“ഇത്.. ഇതാരാണ്..?”

അവൾ ലിസയെ നോക്കി ഫോൺ സ്‌പീക്കറിൽ ഇട്ടു..

“ഞാൻ തന്ന ചോക്ലേറ്റ് നിങ്ങൾ കഴിച്ചിരുന്നു മെറിൻ.. ഇപ്പോൾ ഞാൻ ആരാണെന്നു മനസിലായില്ലേ?

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.