നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2840

Views : 430494

വരുന്ന വഴിയിൽ മെറിൻ ചോദിച്ചത് ഓർത്തപ്പോൾ അവൾ കൈ ചുരുട്ടി ഭിത്തിയിൽ ഇടിച്ചു..

“വിടില്ല ഞാൻ ഒന്നിനെയും.. ഐ വിൽ ഹണ്ട് തേം ഡൌൺ…”

അവൾ പല്ലുകൾ ഞെരിച്ചു..

***

Planet Meyvoon.

“എല്ലാം ഒരു നിയോഗം ആണ്.. വിക്ടോറിയ അവിടെ പോയി ആളുകളെ കൊന്നത് കൊണ്ട് മാത്രം ആണ് നമ്മുടെ റോഷൻ ഉണ്ടായത്.. അല്ലെങ്കിൽ ഇപ്പോൾ ആരുണ്ടായേനെ..?

അന്ന് വിക്ടോറിയ അത് ചെയ്തത് കൊണ്ടാണ് ഭൂതകാലത്തിൽ വന്ന റോഷനെ നീ കൈമെയ് മറന്നു സഹായിച്ചത്.. അതും നീയാണ്. ഡിവൈൻ.. അവൾ അവിടെ ഉണ്ടായിരുന്നത് കൊണ്ട് മാത്രം ആണ് അവൾ നിങ്ങളെ അവിടേക്ക് കൊണ്ടുപോയത്.. അവളും പിണങ്ങി പോയത് നിയോഗം ആണ്.. എവെരിതിങ് കണക്റ്റഡ്.. “

ക്വീൻ പറഞ്ഞത് ശ്രദ്ധയോടെ കേട്ട് നിൽക്കുകയായിരുന്നു എല്ലാവരും..

“ഡിവൈൻ.. നിനക്ക് എങ്ങനെ കറുത്ത കണ്ണുകളും അതി ബുദ്ധിയും കിട്ടി എന്ന് നീ ആലോചിക്കുന്നുണ്ടാകും.. നിന്നെ ഉണ്ടാക്കിയത് എന്റെ അമ്മയാണ്…”

ക്വീൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.. അവളുടെ അമ്മയെ കൊന്നതും റെപ്റ്റില്ല്യൻസ് ആയിരുന്നു..

“എങ്ങനെ..??”

എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു..

“അറിയില്ല.. അനേകം രഹസ്യ പരീക്ഷണങ്ങൾക്ക് ശേഷം ആണ് ഡിവൈൻ എന്ന കുഞ്ഞു ജനിച്ചത്.. നിന്നെ പ്രസവിച്ചത് കൃതിരിൻ പെണ്ണ് തന്നെയാണ്.. പക്ഷെ ബീജം എങ്ങനെ, ആരുടെ ആയിരുന്നു എന്ന് ഞങ്ങൾക്ക് ആർക്കും അറിവില്ല..

ട്രിനിറ്റി അടക്കമുള്ള കുഞ്ഞുങ്ങൾ ജനിച്ച അതെ സമയം ആണ് നിന്നെ അന്നത്തെ ക്വീൻ ആയിരുന്ന എന്റെ അമ്മ ഞങ്ങൾക്ക് സമ്മാനിച്ചത്.. അവരുടെ ഒപ്പം നീ വളർന്നു.. എന്റെ മകൾ ആയി… “

ക്വീൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു..

Recent Stories

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം 🙂

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. 🖤

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…🖤 മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. 🖤

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ 😂 നന്നായി 🖤

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം 😁😁

    അപ്പൊ അടുത്ത പാർട്ടിൽ കാണാം 🖤

  3. Vaniyamkulam enteyum naadaan🤩. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu 😌😌.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. 😍😍😍😍eagerly awaited for the next part

    2. ❤❤❤❤

    3. ❤️💙❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir😇

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ 🤔

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു 🙏

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു 😂😂

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com