നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395289

“സീ..? ഞാൻ ഓക്കേ ആകും..എങ്ങനെ എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല.. ബട്ട്.. എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ ഞാൻ മരിക്കും.. ഉറപ്പ്.. പ്ലീസ് ഒന്ന് ശോഭയിൽ എത്തിക്ക്…?”

റോഷൻ അവരോടു മെല്ലെ പറഞ്ഞു.. അവർ വീണ്ടും സംശയിച്ചു എങ്കിലും അവൻ റോഷന്റെ കൈ പിടിച്ചു..

“ക്യാൻ യു വാക്?”

അവൾ ചോദിച്ചപ്പോൾ അവൻ തലയാട്ടി.. തകർന്നു കിടക്കുന്ന പാനിഗാലെ കണ്ടപ്പോൾ അവൻ ലിസയെ ഓർത്തു.. അവളെ കൊണ്ടുപോയി.. അവൾ വിചാരിച്ചതിലും ശക്തയാണ്..

അവർ ജീപ്പിന്റെ അടുത്തെത്തി..

“ഞങ്ങൾ കുറച്ചു ഫോട്ടോസ് എടുക്കാൻ വന്നതാണ്.. അപ്പോഴാണ് ഇയാളെ കണ്ടത്.. ഈ വഴികൾ വണ്ടി വരാറില്ല അങ്ങനെ…”

അവൻ അത് പറഞ്ഞു കൊണ്ട് ജീപ്പിന്റെ സീറ്റിൽ അവനെ ഇരുത്തി… അവൾ പുറകിൽ ഇരുന്നു.. ഒരു ബോക്സിൽ നിന്നും വെറ്റ് ടിഷ്യു എടുത്തു കൊടുത്തു.. ജീപ്പ് മുൻപോട്ട് നീങ്ങി.. അവൻ മുഖം തുടച്ചു. അവൾ കൊടുത്ത തുണി കൊണ്ട് തല തുടച്ചു.

“ഒന്നുകൂടെ ചോദിക്കുന്നു..? ഹോസ്പിറ്റൽ ഓർ ശോഭ?”

അവൻ ചോദിച്ചപ്പോൾ റോഷൻ മറുപടി കൊടുത്തു..

“ശോഭ..”

അവൾ അവന്റെ നെറ്റിയിലെ മുറിവിൽ ടിഷ്യു വച്ച് അമർത്തി പിടിച്ചു..

പെട്ടെന്ന് തന്നെ ശോഭ എത്തി.. കോ സീറ്റിൽ ഇരുന്ന അവന്റെ കോലം കണ്ടപ്പോൾ സെക്യൂരിറ്റി ചേട്ടൻ ഒന്ന് നിലവിളിച്ചു..

അവൻ അയാളോട് മിണ്ടരുത് എന്ന് കാണിച്ചപ്പോൾ അയാൾ വാ അടച്ചു.. സംശയത്തോടെ നോക്കി നിന്നു..

“ഏതാണ് ഫ്ലാറ്റ്.? ഞാൻ കൊണ്ടുവിടാം…”

അകത്തു കയറ്റി വണ്ടി നിർത്തി അവർ രണ്ടുപേരും വണ്ടിയിൽ നിന്നും ഇറങ്ങി.. അവനും ഇറങ്ങി അവരെ നന്ദിയോടെ നോക്കി..

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com