നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1554

“പപ്പാ ഇനി എന്നാ വരുക?”

പെൺകുട്ടി സങ്കടത്തോടെ എന്റെ കയ്യിൽ പിടിച്ചു ചോദിച്ചപ്പോൾ എന്റെ കണ്ണ് നനഞ്ഞു.. അവൻ മറുകയ്യിൽ പിടിച്ചിരുന്നു.. എന്നാലും അവനു കാര്യങ്ങൾ കൂടുതൽ മനസിലാകും..

“പപ്പാ വരും മോളെ.. അവിടെ കുറച്ചു ജോലി ഉണ്ട്. അതൊക്കെ തീർത്തു വരാം.. കേട്ടോ? വിഷമിക്കണ്ട… “

ഞാൻ അവളുടെ തലയിൽ തലോടി.. അവൾ സ്നേഹത്തോടെ എന്നെ മുറുക്കെ പിടിച്ചു.

എന്റെ ഒപ്പം ട്രിനിറ്റിയും വേറെ രണ്ടുപേരും വരുന്നുണ്ട്. കൂടാതെ മദർഷിപ് നിയന്ദ്രിക്കാൻ കുറച്ചു പേര് വേറെ.. അകെ മൊത്തം പത്തു പേരിൽ കൂടുതൽ ഉണ്ടാകും..

“കിവെറ.. എന്റെ പിള്ളേരെ നോക്കണം…”

ട്രിനിറ്റി അവളുടെ കൈ പിടിച്ചു..

“എന്റെ കൂടി കുട്ടികൾ അല്ലെ അവർ.. നീ പേടിക്കാതെ പോയി വരൂ…”

അവൾ ട്രിനിറ്റിയോട് പറഞ്ഞു.. ഡെൽറ്റയേ ഞാൻ കണ്ടതെ ഇല്ല..

ക്വീൻ എന്നെ കെട്ടിപിടിച്ചു.. നെറ്റിയിൽ തല മുട്ടിച്ചു..

“എന്റെ കുട്ടി ആണ് നീ.. ഒരു ആപത്തും വരില്ല. ശക്തം ആയി എതിർക്കുക.. നന്മ വിട്ടു കളയരുത്..”

നെറ്റിയിൽ ഒരു ഉമ്മ തന്നു അവൾ യാത്ര പറഞ്ഞു.. ഞാൻ എല്ലാവരെയും ഒന്ന് നോക്കി..

കിവെറ എന്നെ കെട്ടിപിടിച്ചു..

“ട്രിനിറ്റി ഇല്ലാരുന്നേൽ ഞാൻ നിന്നെ കെട്ടിയേനെ റോഷൻ.. അവൾ അറിയണ്ട എന്നെ കൊല്ലും…ആം ഗോന്ന മിസ് യു..”

അവൾ ചിരിച്ചുകൊണ്ട് എന്റെ ചെവിയിൽ പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.. അവളും ചിരിച്ചു.

“പോയിട്ട് വരാം..”

ഞാൻ അവരോടു പറഞ്ഞപ്പോൾ അവർ സങ്കടത്തോടെ തല താഴ്ത്തി വണങ്ങി, ഞാനും കൈകൂപ്പി തല കുനിച്ചു കാണിച്ചു..

ഡെൽറ്റയേ അപ്പോഴും കണ്ടില്ല.. ഞാൻ ചോദിച്ചില്ല..

ട്രിനിറ്റി എന്നെ വണ്ടിയിൽ കയറ്റി.. അത് മുൻപോട്ട് കുതിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..

എന്നെയും നോക്കി നിൽക്കുന്ന കുറെ കണ്ണുകൾ.. ആ കണ്ണുകളിൽ ഒക്കെ സങ്കടം ആണല്ലോ എന്ന് ഞാൻ വിഷമത്തോട് കൂടി ഓർത്തു.. ഒപ്പം സന്തോഷവും തോന്നി..

വില ഇല്ലാതെ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്ന ഞാൻ ഇതാ ഒരു ഗ്രഹത്തിന്റെ തന്നെ പ്രിയപ്പെട്ടവൻ ആയി മാറിയിരിക്കുന്നു…

വണ്ടി കുറച്ചു ദൂരം പോയ ശേഷം ഒരു കെട്ടിടത്തിലേക്ക് കയറി.. അതിന്റെ ഉള്ളിൽ കൂടി സഞ്ചരിച്ചു അത് അപ്പുറം എത്തി.. ഞാൻ ഞെട്ടിപ്പോയി..

ഒരു വലിയ മൈതാനം പോലെ ഒരു സ്ഥലം.. അതിൽ പല വിധത്തിൽ ഉള്ള ഫൈറ്റർ ജെറ്റ് പോലെ ഉള്ള കുറെ കൊച്ചു വിമാനങ്ങൾ..

വലിയ മദർഷിപ്പുകൾ.. വലിയ വണ്ടുകൾ പോലെയുള്ള സ്പേസ് ഷിപ്പുകൾ..

ആകാശത്തേക്ക് പോയിന്റ് ചെയ്തു മെല്ലെ തിരിയുന്ന ഭീമാകാരമായ യന്ത്രത്തോക്കുകൾ.. എല്ലാ വശത്തേക്കും ഉണ്ട്..

“ആരും ഞങ്ങളുടെ അനുവാദം ഇല്ലാതെ ഈ പ്ലാനെറ്റിൽ കയറില്ല റോഷൻ.. ഒരു അന്യ വാഹനം വന്നാൽ ഇതുപോലെ ആയിരത്തോളം യന്ത്രത്തോക്കുകൾ ഉണ്ട്.. അതൊക്കെ ഓട്ടോമേറ്റഡ് ആണ്.. ഇനി ആർക്കും ഞങ്ങളെ തൊടാൻ ആകില്ല..”

ട്രിനിറ്റി അഭിമാനത്തോടെ പറഞ്ഞു.. ഞാൻ ചുറ്റും നോക്കി ഈ അത്ഭുത കാഴ്ചകൾ…

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.