നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1555

അയാൾ ഉടനെ ഗുണ്ടകളെ വിളിച്ചു അതിൽ ഒരുത്തന്റെ കൈ മുറിച്ചു തന്റെ വയറിൽ മൊത്തം ആക്കി.. അവരോടു കാത്തു നില്ക്കാൻ പറഞ്ഞു..

ട്രിപ്പിൾ 6 ടീം കൂടി അവിടെ മൂന്ന് വണ്ടികളിൽ ആയി ഉണ്ടായിരുന്നു… അവരോടു വെയിറ്റ് ചെയ്യാൻ പറഞ്ഞു..

റാണ പോയി അവരെ കുടുക്കി..

“ബാക്കി ഒക്കെ നിങ്ങൾക്ക് അറിയാലോ.. കാത്തു നിന്നവർ വന്നില്ല.. അവരുടെ കയ്യിൽ അതിശക്തം ആയ മെഷീൻ ഗണ്ണുകൾ ഉണ്ടായിരുന്നു.. അവർ വന്നില്ല..അവർ വന്നിരുന്നു എങ്കിൽ എല്ലാം തീർന്നേനെ.. പിന്നെ എന്നെ ഇങ്ങനെ പിടിച്ചതിൽ നിന്നെ ഒന്നും അവർ വെറുതെ വിടില്ല.. “

റാണ പറഞ്ഞു നിർത്തി.. പല്ലു ഞെരിച്ചു..

“പല്ലു ഞെരിക്കുമോ നായെ??”

മെറിൻ അയാളുടെ ഒടിഞ്ഞു തൂങ്ങിയ വിരൽ പിടിച്ചു ഒന്ന് കൂടെ ഞെരിച്ചു.. മേശയിൽ വച്ച് കുത്തി.. അയാൾ നായ കരയും പോലെ കരഞ്ഞു..

ലിസ മെറിനെ നോക്കി.. അന്ന് ചുറ്റുപാടും നോക്കിയപ്പോൾ മൂന്ന് വണ്ടികളിൽ വന്നവർ തലക്ക് വെടി കൊണ്ട് മരിച്ചു കിടക്കുന്നതാണ് അവർ കണ്ടത്..

അത് ആരാണെന്നു ലിസക്കും മെറിനും അറിയാം.. അതാണ് സിഗ്നൽ വൈകിയതും.

“എന്റെ കൂട്ടർ നിങ്ങളെ കൊല്ലും…പട്ടികളെ…”

അയാൾ വീണ്ടും കരഞ്ഞുകൊണ്ട് പറഞ്ഞു..

മെറിൻ കൈ മേശയിൽ കുത്തി അയാളുടെ മുൻപിലേക്ക് കുനിഞ്ഞു..

“മരണത്തിനെ പേടി ഇല്ലാത്തവരെ നീ ഭയപ്പെടുത്തുന്നോ റാണ? അതുകൊണ്ടു തന്നെ ഞാൻ പോയി ഒളിക്കുന്നില്ല.. നീ പറഞ്ഞത് ഒക്കെ റെക്കോർഡ് ആണ്.. നിന്റെ വിധി ഇനി ഞാൻ തീരുമാനിക്കും..”

ലിസ കാമറ ഓഫ് ചെയ്തു.. അതിനു ശേഷം വേറെ ഒരാളെ വിളിച്ചു..

“ഈ റെക്കോർഡ് മുഴുവൻ ഞങ്ങൾ പറയുമ്പോൾ മീഡിയയിൽ എത്തണം..ന്യൂസിൽ,…കൂടാതെ ഡിജിപ്പിക്കും..”

അവൾ അത് പറഞ്ഞു ചിരിയോടെ റാണയെ നോക്കി..

“പ്ലീസ് ടേക്ക് മി റ്റു ഹോസ്പിറ്റൽ”

അയാൾ അവളോട് കെഞ്ചി..

“ഹഹഹ… ഹഹഹ..”

മെറിൻ അലറി ചിരിച്ചു.. ലിസയും..

“നാളത്തെ ബ്രേക്കിംഗ് ന്യൂസ് എന്താണെന്നു അറിയാമോ നിനക്ക് റാണ?”

മെറിൻ അയാൾ എങ്ങനെ ചോദിച്ചോ അതുപോലെ തിരിച്ചു ചോദിച്ചു..

“എന്നെ കോർട്ടിൽ കൊണ്ടുപോ.. യു കണ്ട് ഹോൾഡ് മി ഹിയർ…”

അയാൾ വേദന കൊണ്ട് ഞരങ്ങി..

“കമ്മീഷണർ റാണ.. നഗരത്തിലെ ഗുണ്ടകളുടെ തലവൻ.. മെറിൻ തോമസ് എസിപിയെ കടത്തി കൊണ്ടുപോയി കൊല്ലാൻ നോക്കിയവൻ.. ഡ്രാഗ് ബിസിനസ്സിന്റെ തലവൻ… കുറ്റം സമ്മതിച്ചു ഡിജിപി ഓഫീസിലേക്ക് കൊണ്ടുപോകുന്ന വഴിയേ രക്ഷപെടാൻ നോക്കിയപ്പോൾ വെടി കൊണ്ട് മരിച്ചു…!”

മെറിൻ അത് പറഞ്ഞു തീർന്നപ്പോൾ റാണ ഞെട്ടലോടെ ആണ് അത് കേട്ടത്..

ലിസ ചിരിച്ചു… അവർ കൂടുതൽ ഒന്നും പറയാതെ റൂമിനു വെളിയിൽ വന്നു..

അവർ നേരെ പോയത് അടുത്ത റൂമിലേക്ക് ആണ്.. ഡിഎ രണ്ടുപേരും അവിടെ ഉണ്ടായിരുന്നു.. കൈകാലുകൾ ബന്ധിച്ച നിലയിൽ..

“സൊ യു ഹാഡ് ബാക്കപ്പ് ദിസ് ടൈം..”

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.