നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1502

Views : 261590

അത് പ്രതീക്ഷിക്കാത്ത എന്റെ പിടി അല്പം അയഞ്ഞപ്പോൾ അവൾ ഒന്ന് കൂടി വെട്ടിതിരിഞ്ഞു കുതറി.. ഒപ്പം കൈകൾ രണ്ടും പുറകോട്ട് ഇട്ടു എന്റെ വയറിന്റെ ഇരുവശത്തും ആഴത്തിൽ നഖങ്ങൾ ഇറക്കി..

“ആഹ്ഹ്ഹ്….”

വല്ലാത്ത ഒരു കരച്ചിലോടെ ഞാൻ പിടി വിട്ടു ഉരുണ്ടു മാറി.. അവൾക്ക് ശ്വാസം കിട്ടാത്തത് പോലെ അവൾ നെഞ്ചിൽ അടിച്ചു..

എന്നാലും അവൾ എഴുന്നേറ്റു നിന്നു ദുർബലം ആയി എന്റെ നേരെ കൈവീശി എന്നാൽ മറുകൈ ശക്തം ആയി എന്റെ കഴുത്തിൽ പിടിച്ചു.. ഞാനും തിരിച്ചു പിടിച്ചു…

അവളുടെ കയ്യിലെ നഖങ്ങൾ എന്റെ കഴുത്തിൽ മെല്ലെ ഇറങ്ങിയപ്പോൾ അവളെ ഞാൻ ഒരു കൈകൊണ്ടു അവളുടെ കഴുത്തു ഞെരിച്ചു അവളെ അങ്ങനെ ഉയർത്തി…

“തോൽവി സമ്മതിക്ക്..”

അവൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി തന്നെ മുരണ്ടു..

“ഇല്ല….നിന്നെയും കൊണ്ടേ ഞാൻ പോകു….”

ഞാൻ മെല്ലെ പറഞ്ഞു.. ഉടനെ അവളുടെ പിടി മുറുകി..

എനിക്കും ശ്വാസം മുട്ടി.. എന്റെ കണ്ണുകൾ തുറിച്ചു.. വാ തുറന്നു.. അവളുടെയും… അവൾ കാലുകൾ വച്ച് എന്നെ ചവുട്ടി.. അവളുടെ ചലനം മെല്ലെ മെല്ലെ കുറഞ്ഞു വന്നു.. ശരീരം വെട്ടി വിറച്ചു..

എന്നാലും രണ്ടുപേർക്കും പിടി വിടാൻ മനസ് ഇല്ലായിരുന്നു.. ശക്തം ആയി തന്നെ പിടുത്തം തുടർന്നു… എന്റെ കണ്ണിൽ ഇരുട്ട് കയറി എന്റെ ബോധം പോകാൻ നിമിഷങ്ങൾ മാത്രം ഉള്ളപ്പോൾ.. ഞാൻ സർവ്വ ശക്തിയും എടുത്തു അവളുടെ കഴുത്ത് ഞെരിച്ചു..

ഉടനെ ഒരു സൈറൺ കേൾക്കുകയും രണ്ടു പെണ്ണുങ്ങൾ ചാടി വന്നു എന്റെയും അവളുടെയും പിടി വിടുവിക്കുകയും ചെയ്തു..

എന്നെ അവർ വലിച്ചെടുത്തു.. ഞാൻ തളർന്നു നിലത്തേക്ക് വീണു നിവർന്നു കിടന്നു ശ്വാസം ആഞ്ഞു വലിച്ചു..

വേറെ ആർക്കും അനക്കം ഇല്ല.. ക്വീൻ സ്തംഭിച്ചു നിൽക്കുന്നു..

ഡെൽറ്റക്ക് അനക്കം ഇല്ല..
അവർ ഡെൽറ്റയേ നെഞ്ചിൽ അമർത്തിയപ്പോൾ അവൾ വീണ്ടും ശ്വാസം വലിക്കാൻ തുടങ്ങി.. വാ തുറന്നു അവൾ ആഞ്ഞു ശ്വാസം വലിച്ചു..

ഞാൻ എഴുന്നേറ്റു ഇരിക്കാൻ ശ്രമം നടത്തി, കഴിഞ്ഞില്ല .. കയ്യിലെ ഒരു ഭാഗം മാംസം അടർന്നിരിക്കുന്നു.. വായിൽ നിറയെ ചോര..

വയറിന്റെ ഇരുവശവും ആഴത്തിൽ മുറിവ്.. കഴുത്തിൽ നിന്നും ചോര.. വേദന… അവൾ എന്നെ ഇഞ്ചു ഇഞ്ചു ആയി കൊന്നത് പോലെ.. ഇതിലും ബേധം മരിക്കുകയായിരുന്നു എന്നെനിക്ക് തോന്നി..

എനിക്ക് ശ്വാസം വലിക്കാൻ വല്ലാതെ ബുദ്ധിമുട്ട് അനുഭവപെട്ടു.. വാരിയെല്ല് പൊട്ടി എന്നെനിക്ക് തോന്നി… വല്ലാതെ വേദന..

ട്രിനിറ്റി എന്നെ നോക്കി കുട്ടികളെ ചേർത്ത് പിടിച്ചു നിൽക്കുന്നു.. അവളുടെ ഭാവം എന്താണെന്നു എനിക്ക് മനസിലാകുന്നില്ല… കണ്ണിൽ നിന്നും വെള്ളം ഒഴുകുന്നുണ്ട്..
ഞാൻ അവിടെ തന്നെ കിടന്നു.. കുട്ടികൾ എന്റെ അടുത്തേക്ക് വരാൻ നോക്കി എങ്കിലും അവൾ വിട്ടില്ല. അതാണ് നിയമം.

രണ്ടു പേര് വന്നു എന്നെ നോക്കി.. ഞാൻ അവരെ തടഞ്ഞു.. മെല്ലെ എഴുന്നേറ്റ് ഇരുന്നു.. വായിൽ ചോര.. എന്നാലും ഒരാൾ വന്നു എന്റെ മുറിവുകളിൽ ഒരു മരത്തിന്റെ പശ തേച്ചു.. അതിന് ശേഷം ചോര തുടച്ചു.. എനിക്ക് കുടിക്കാൻ വെള്ളം തന്നു.

Recent Stories

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. 💙💙💙…

    Waiting 4 season 3 🔥🔥🔥

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. 👑സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu😁….
    മഹാശിവരാത്രി ആശംസകൾ

  9. 💙❤️💙❤️❤️❤️💙❤️

  10. സൂര്യൻ

    👌👍🧞‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. 👌👌👌

  14. കിടു വിടും നെട്ടിച്ച്

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  15. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം 😍😍😍🌺🌺🌺🌺🌺🌺❤❤

      1. ഇങ്ങനെ പറയല്ലേ… 🤣🙈 സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤😍😍😍😍

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        🙄🙄🙄🙄

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ 😂

    1. ചെമ്പരത്തി

      ആരും ഇല്ല 😬😬😬

    2. സ്ഥിരം ആക്കി അല്ലെ? 😂

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Demon king
      March 11,2021 at 10:00 am

      1st 🤪🤪🤪🤪🤪

      1. ചെമ്പരത്തി

        പ്രമോഷൻ 😂😂😂😂😂😂🌺🌺🌺🌺

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഉടായിപ്പ് 2.0😂😂😂

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      😊

      1. 1st 🤪🤪🤪🥴🥴🥴

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com