നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

“അമ്മേ.. ശരിക്കും ഏയ്ഞ്ചൽസ് ജീവനോടെ ഉണ്ട് എന്ന് എങ്ങനെ ആണ് അറിഞ്ഞത്…?”

അവൻ ചോദിച്ചു.. അവൾ അവന്റെ തലമുടി ഒതുക്കി വച്ചു..

“ആദ്യം ഇത് അറിഞ്ഞത് സ്കാർലെറ്റ് ആണ്.. ഒരു ഗ്രഹത്തിൽ എത്തിയ ഒരു റെപ്റ്റില്ല്യനെ അവൾ ആണ് കൊന്നത്…
അതിനിടക്ക് അയാൾ പറഞ്ഞ കാര്യം ആണ് ഏയ്ഞ്ചൽസ് ജീവനോടെ ഉണ്ട് എന്ന്…

സ്കാർലെറ്റ് ഭൂമിയിൽ എത്തി നേരെ ജൂണിനെ കണ്ടു.. ജൂൺ റെപ്റ്റില്ല്യൻ പ്ലാനെറ്റിൽ ഉണ്ടായിരുന്ന ലൈക എന്ന മന്ത്രവാദിനിയുമായി സംസാരിച്ചു.. അങ്ങനെ ആണ് അത് ഉറപ്പു വരുത്തിയത്…

ജൂൺ ആണ് അവിടെ വേറെ ആർക്കും പോകാനാകില്ല എന്നും അവളെ അറിയിച്ചത്.. അപ്പോഴാണ് ഒരു മനുഷ്യൻ മേയ്‌വൂണിലെ ശക്തി സ്വീകരിച്ചു എന്ന വാർത്ത പുറംലോകം അറിഞ്ഞത്.. അതോടെ അവൾ നിന്റെ പുറകെ വന്നു..

നിന്നെ എങ്ങനെ എങ്കിലും വിട്ടു അവരെ മോചിപ്പിക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.. അതിനാണ് അവൾ അത്രക്കും മോശം ആയി പ്രവർത്തിച്ചതും..

എന്നാൽ അവൾ നീയുമായുള്ള യുദ്ധത്തിന്റെ ഇടയിൽ ഡിസംബറിന്റെ കിരീടം വച്ചു.. രണ്ടു കിരീടം ഒരുമിച്ചു വെക്കാൻ അവകാശമില്ല.. പക്ഷെ അവൾ അത് ചെയ്തു..

അതോടെ അവളുടെ മെന്റൽ ശക്തി വളരെ അധികം കൂടി…. അവൾക്ക് കാര്യങ്ങൾ അത്ര എളുപ്പം അല്ല എന്നും അവിടെ പോകേണ്ടത് നിന്റെ നിയോഗത്തിൽ ഉണ്ടെന്നും അവിടെ വച്ച് മരണപ്പെടേണ്ടതും നിന്റെ നിയോഗത്തിൽ ഉണ്ടെന്നു അവൾ മനസിലാക്കി..

അന്ന് അവൾ ജയിലിൽ കിടന്നപ്പോൾ ആണ് ഇതൊക്കെ പറഞ്ഞു മനസിലാക്കിയത്..

ഞാൻ ക്വീൻ ജ്യൂവൽ വച്ച് അവൾ പറഞ്ഞ കാര്യങ്ങൾ സത്യം ആണെന്ന് ഉറപ്പ് വരുത്തി.

പക്ഷെ അവിടെ പോയാൽ നിനക്ക് നിന്റെ മരണം എങ്ങനെ മാറ്റാൻ കഴിയും എന്ന് ആലോചിച്ചു.. മരണം ഉണ്ടാകും എന്ന് ഉറപ്പായിരുന്നു..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.