നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

കൂടാതെ നമ്മുടെ നിയമം തെറ്റിച്ചു ആളുകളെ കൊന്നുകൊണ്ടിരുന്ന കൃതിരിൻ പെണ്ണുങ്ങളെ അവൻ വെറും കൈ കൊണ്ടാണ് കൊന്നത്.

അല്ലെങ്കിൽ നമ്മുടെ നാടിന്റെ പേര് തന്നെ മോശം ആകുമായിരുന്നു.. അതൊക്കെ മറന്നോ നീ?”

ക്വീൻ ഉടനെ ചോദിച്ചു.

“ഇല്ല.. പക്ഷെ അതൊന്നും നമ്മൾ കണ്ടില്ല. കിവെറ പറഞ്ഞു അവൻ കൊന്നു എന്ന്. അവനോടുള്ള ഇഷ്ടത്തിൽ അവൾ തന്നെ കൊന്നു അവന് രത്‌നം കൊടുത്തത് ആണെങ്കിലോ? പിന്നെ ഭൂമിയിൽ നടന്ന കാര്യം എനിക്ക് അറിയണ്ട… എനിക്ക് ഇതിന് എതിർപ്പ് ആണ്..”

അവൾ തീർത്തു പറഞ്ഞു.. ആരും ഒന്നും മിണ്ടിയില്ല. മിണ്ടാൻ പാടില്ല എന്നാണ് നിയമം.

“പറ.. എന്താണ് നിനക്ക് വേണ്ടത്?”

ക്വീൻ ചോദിച്ചു.. അവൾ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി..

“എന്നെ തോൽപിക്കണം എന്ന് പറയുന്നില്ല.. പക്ഷെ അനുവദിച്ച സമയം തീരും വരെ അവൻ എന്നോട് നേരിട്ടുള്ള യുദ്ധത്തിൽ തോൽക്കാതെ നിൽക്കണം.

അവൻ തോറ്റാൽ അവനെ നാട് കടത്തണം, എന്നാൽ ജയിച്ചാലോ അല്ലെങ്കിൽ ആ സമയം തീരും വരെ എന്നോട് പിടിച്ചു നിന്നാലോ അവന് എന്നെ കൊല്ലാം.. പരസ്യം ആയി തന്നെ…”

അവളുടെ വാക്കുകൾ കേട്ട് ഞാൻ എന്നല്ലാ എല്ലാവരും ഞെട്ടി വിറച്ചു..

“അതെങ്ങനെ ശരിയാകും? കൃതിരിൻ പെണ്ണിനെ അവൻ എങ്ങനെ എതിരിടാൻ ആണ്? ഡെൽറ്റ.. നീ മനപ്പൂർവം ആണ് ഇത് ചെയ്തത്.. ഇത് നമുക്ക് ചേർന്നത് അല്ല..”

ക്വീൻ അവളെ വിഷമത്തോടെ നോക്കി..

“അവൻ ശക്തി കാണിക്കണം.. അല്ലെങ്കിൽ അവന് ഇപ്പോഴേ തോൽവി സമ്മതിച്ചു പോകാം.. എതിർത്ത ആൾ പറയുന്നതാണ് എല്ലാം എന്നല്ലേ നിയമം? “

ക്വീൻ വേറെ വഴി ഇല്ലാതെ എന്നെ നോക്കി..

“ഇല്ല.. ഞാൻ സമ്മതിക്കില്ല..നിനക്ക് എന്നോട് യുദ്ധം ചെയ്യാം ഡെൽറ്റ.. അവനോടു അല്ല.. “

ട്രിനിറ്റി അവളെ നോക്കി ചീറ്റി..

അവൾ ചിരിച്ചു..

“ട്രിനിറ്റി.. നീ പ്രേമത്തിൽ ആണ്..അപ്പോൾ ഇതിനിടയിൽ ഞാൻ നിനക്ക് തല വച്ച് തന്നാൽ നീ എന്നെ ഒരു നിമിഷം കൊണ്ട് കൊല്ലും.. നീ അവനെ പ്രാന്തമായി സ്നേഹിക്കുന്നുണ്ട്..
അതുകൊണ്ടു എനിക്ക് നിന്നെ അല്ല വേണ്ടത്.. അവനെ…കൃതിരിൻ വർഗത്തിലെ പെണ്ണിനെ വരിക്കാൻ അവൻ ആയിട്ടില്ല…”

അവൾ എന്നെ നോക്കി പുച്ഛിച്ചു.. ട്രിനിറ്റി എന്നെ നോക്കി കരഞ്ഞു.. എന്റെ പെണ്ണിന്റെ അഭിമാനം..

“എനിക്ക് സമ്മതമാണ്.. സമയം പറഞ്ഞോളൂ.. ഞാൻ തോറ്റാൽ നിനക്ക് എന്നെ കൊല്ലാം. ബാക്കി ഒക്കെ നീ പറഞ്ഞത് പോലെ..
ഡെൽറ്റ,, എന്റെ പെണ്ണിന്റെ അഭിമാനം രക്ഷിക്കാൻ ഞാൻ വേണമെങ്കിൽ മരിക്കും.. അവളെ ഞാൻ പ്രേമിക്കുന്നു.. “

ഞാൻ അതും പറഞ്ഞു ട്രിനിറ്റിയുടെ കൈ പിടിച്ചു അവളെ ഒന്ന് ചേർത്ത് പിടിച്ചു… ഡെൽറ്റയുടെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു..

“റോഷൻ.., ഒന്നുകിൽ നിനക്ക് ഇവിടെ നിന്നും തോൽവി സമ്മതിച്ചു ഇപ്പോൾ പോകാം. യുദ്ധം കഴിഞ്ഞു തോറ്റാൽ, അവൾ പറയുന്നത് പോലെ… ഏതു വേണം?

എന്നോട് ക്ഷമിക്കണം.. ഇവിടെ നിയമം ഇങ്ങനെ ആണ്.. ഈ സദസ് കൂടിയതിനാൽ ഇനി വിവാഹത്തിൽ നിന്നും പിന്മാറാനും കഴിയില്ല. എന്ത് പറയുന്നു?”

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.