നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395289

അവൾ എന്തുചെയ്യും എന്ന് ആലോചിച്ചു ഇരുന്നു..റോഷൻ വിളിക്കാതെ ചെല്ലാൻ കഴിയില്ല..

***
Somewhere in Kochi

“ഹേയ് മാൻ.. ഗോഡ്..”

ആരോ തോളിൽ തട്ടിയപ്പോൾ റോഷൻ കണ്ണ് തുറന്നു. ദേഹം മുഴുവനും വേദന.. ചോരയും.. ഒരു കണ്ണ് ചോര നിറഞ്ഞു കാഴ്ച മങ്ങി..

“ഹി ഈസ് ആലൈവ്.. കാൾ ആൻ ആംബുലൻസ് ബേബി…”

ഒരു പെണ്ണിന്റെ സ്വരം.. അതോടെ അവൻ എഴുന്നേൽക്കാൻ നോക്കി.

“നോ.. നോ.. നേരെ കിടക്ക്.. തനിക്ക് നന്നായി മുറിവ് പറ്റിയിട്ടുണ്ട്.. അനങ്ങല്ലേ…”

ഒരാൾ അവനോടു പറഞ്ഞു.. അവൻ ബദ്ധപ്പെട്ട് കണ്ണ് തുറന്നു നോക്കി.. ഒരു ചെറുപ്പക്കാരനും ചെറുപ്പകാരിയും.. കപ്പിൾസ് ആണെന്ന് തോന്നി..
അവർ വന്ന മഹിന്ദ്ര താർ അല്പം മാറ്റി പാർക്ക് ചെയ്തിരിക്കുന്നു..

“ബേബി വേഗം വിളിക്ക്….”

അവൾ ദൃതി കൂട്ടി.. ചെറുപ്പക്കാരൻ ഫോൺ എടുത്തു.

“നോ.. നോ.. പ്ലീസ്‌ നോ.. ആംബുലൻസ്.. വിളിക്കരുത്.. “

റോഷൻ കൈ കുത്തി ഇരുന്നു..

“നോ മാൻ.. സീരിയസ് ഇഞ്ചുറി ഉണ്ട്.. ഇയാൾ എങ്ങനെ ഇതൊക്കെ സഹിച്ചു ഇരിക്കുന്നു എന്നുപോലും എനിക്ക് ചിന്തിക്കാൻ വയ്യ.. പ്ലീസ്..”

അയാൾ ഫോൺ എടുത്തു ഡയൽ ചെയ്തു.. റോഷൻ അവന്റെ കയ്യിൽ പിടിച്ചു..

“എന്നെയൊന്നു ശോഭയിൽ വിടണം.. ദാറ്റ്സ് ഇറ്റ്… പ്ലീസ്..? എനിക്ക് മരുന്ന് പറ്റില്ല.. ഫ്ലാറ്റിൽ ഉണ്ട്.. എന്റെ വൈഫ് ഡോക്ടർ ആണ്..”

അവൻ അത് പറഞ്ഞപ്പോൾ അവർ ഒന്ന് സംശയിച്ചു.. അതോടെ അവൻ വേദന സഹിച്ചു എഴുന്നേറ്റ് നിന്നു.. എല്ലായിടത്തും മുറിവുകൾ ഉണ്ട്.. ശക്തമായ വീഴ്ച ആയിരുന്നു.

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com