നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

“ഏതോ ട്രെയിനിന്റെ അടിയിൽ പോകേണ്ട മീനാക്ഷി ഇതാ അമ്മയേക്കാൾ ഏറെ സ്നേഹിക്കുന്ന എന്റെ അർച്ചുവിന്റെ മടിയിൽ അവളുടെ സ്നേഹത്തിൽ മുഴുകി കിടക്കുന്നു.. എല്ലാത്തിനും തുടക്കം നീയാണ്.. അറിഞ്ഞു കൊണ്ട് അല്ല എങ്കിലും.. അർച്ചു.. അതാണ് റോഷു നിന്നോട് എല്ലാം പറയുന്നതും…”

മീനു അവളുടെ കവിളിൽ കൈ എത്തിച്ചു ഒന്ന് നുള്ളിക്കൊണ്ടു പറഞ്ഞപ്പോൾ അർച്ചനയുടെ മിഴികൾ തുളുമ്പി…

***

Planet Meyvoon

അവസാനം എല്ലാവരും ഭയന്നത് സംഭവിച്ചു.. ട്രിനിറ്റിയുടെ മകളും ഡെൽറ്റയുടെ മകളും ഒപ്പത്തിനൊപ്പം…

അവസാനം വരെ നടത്തിയ കഠിനമായ പരീക്ഷണങ്ങളിൽ എല്ലാവരും വിജയിച്ചു എങ്കിലും വിജയിയെ തിരഞ്ഞെടുക്കേണ്ടത് അനിവാര്യം ആയിരുന്നു.. അതിനായി കൊടുത്ത ടാസ്കുകളിൽ രണ്ടുപേരും ഒപ്പത്തിനൊപ്പം വന്നു..

“മില്ല… അവർ തമ്മിലുള്ള യുദ്ധം നടത്തണം….”

ലൈമേത്രി പറഞ്ഞത് കേട്ടപ്പോൾ ക്വീൻ ഞെട്ടി അവളെ നോക്കി.. അവളുടെ കണ്ണ് നിറഞ്ഞു..

“അത്…? അത് വേണോ?”

“വേണം മില്ല… മികച്ച ആ പോരാളിയെ എനിക്ക് കാണണം…കൂടാതെ ഒരു കാര്യം കൂടെ ഉണ്ട് മില്ല..”

അവൾ ആവേശത്തോടെ പറഞ്ഞപ്പോൾ ക്വീൻ അവളെ സംശയത്തോടെ നോക്കി.. അവൾ പറഞ്ഞ കാര്യം കേട്ട ഉടനെ അവൾ സമ്മതം മൂളി…പിറ്റേ ദിവസം മത്സരം നടത്താൻ തീരുമാനിച്ചു.

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.