നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395331

ദേഹം തുടച്ചു പുതിയ വേഷം ഇടീപ്പിച്ചു.. മെറിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

അപ്പോഴാണ് വാതിൽക്കൽ അനക്കം കണ്ടത്.. കുളിച്ചു വേഷം മാറി റോഷൻ നിന്നിരുന്നു.. കറുത്ത ജീൻസും ജാക്കറ്റും ബൂട്ടും.

“മോനെ ഞാൻ..”

മെറിൻ അവനെ കണ്ടു പറഞ്ഞതും അവൻ അടുത്തേക്ക് വന്നു.. അവൻ മെറിനെ നോക്കിയില്ല.

“ബെൽ? “

“എന്തോ.. “

അവൻ വിളിച്ചപ്പോൾ അനാബെൽ വിളികേട്ടു അവനെ നോക്കി..

“ഐ നീഡ് യുവർ റൈഡ്…”

അത് കേട്ടതും അവൾ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും കീ എടുത്തു അവനു കൊടുത്തു.. അവൻ അത് കൈനീട്ടി വാങ്ങി.

അവൻ അർച്ചനയെയും മെറിനെയും ഒന്ന് നോക്കി..

“ഞാൻ വരുമ്പോൾ അവർ ഉണ്ടാകും കൂടെ.. “

അത് മാത്രം പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി.. അർച്ചനയും മെറിനും നിറഞ്ഞകണ്ണുകളോടെ അത് നോക്കി നിന്നു. മെറിനോട് ആർക്കും ദേഷ്യം തോന്നിയില്ല. അവൾ ചെയ്തത് അവനിലെ തീ ആളികത്തിക്കുക എന്നതായിരുന്നു.

റോഷൻ വളരെ കൂൾ ആയിരുന്നു.. അവനു വ്യക്തമായ ഒരു റൂട്ട് ഉള്ളതുപോലെ.. അവൻ അനാബെല്ലിന്റെ ഡോഡ്ജ് ചാർജറിൽ കയറി..

അതിന്റെ എൻജിൻ ഓൺ ആക്കി.. ഹുങ്കാര ശബ്ദത്തോടെ അത് ഓൺ ആയ ഉടനെ അവൻ ഫോൺ എടുത്തു ആരെയോ വിളിച്ചു..

“ഇന്ദു…? ഐ നീഡ് എ ഫേവർ…”

അവൻ അത് പറഞ്ഞു മറുപടിക്ക് കാക്കാതെ വണ്ടി മുൻപോട്ട് എടുത്തു..

“അങ്ങോട്ട് മുറിവുകളും ആയി പോയ ആൾ ഇതാ ഒരു കുഴപ്പവും ഇല്ലാതെ വണ്ടി ഓടിച്ചു പോകുന്നു.. ഇതെന്ത് മായാജാലം..? ഇനി ഞാൻ സ്വപ്നം കണ്ടതാണോ??”

ശോഭയിലെ സെക്യൂരിറ്റി അതിശയത്തോടെ അത് നോക്കി നിന്നു.

***

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com