നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

“പള്ളിയിൽ ആർക്കും കേറാം.. എന്നാൽ വാ… “

അവൾ പറഞ്ഞതോടെ ഞാൻ ഏട്ടത്തിയെയും അർച്ചനയെയും മീനുവിനെയും നോക്കി.. എല്ലാവർക്കും സമ്മതം ആണ്..

വളരെ വേഗം തന്നെ തയാറായി ഞങ്ങൾ പുറത്തേക്ക് ചെന്നു.. ഏട്ടത്തി കൊണ്ടുവന്ന ഇന്നോവയിൽ ആണ് എല്ലാവരും കയറിയത്.

വണ്ടി മെറിൻ ആണ് ഓടിച്ചത്.. പെണ്ണുങ്ങൾ കലപില കൂടുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു.. എന്റെ ജീവിതം ഇനി എന്താണ് എന്ന്…

മറൈൻ ഡ്രൈവ് അടുത്തുള്ള സിഎസ്ഐ ഇമ്മാനുവൽ ചർച്ചിൽ ആണ് വണ്ടി നിന്നത്.. ഇതൊരു ആംഗ്ലിക്കൻ ചർച്ച്‌ ആണ്..

ഞങ്ങൾ അകത്തേക്ക് നടന്നു.. വലിയ ഒരു ചർച്ച്‌ ആണ് ഇത്.. അകത്തു കയറി, നിരനിരയായി ബെഞ്ചുകൾ.. വല്ലാത്ത ഒരു ശാന്തത..

മെറിനും ലിസയും മുൻപിൽ ബെഞ്ചിൽ മുട്ടുകുത്തി നിന്ന് കരങ്ങൾ കൂപ്പി കണ്ണടച്ചപ്പോൾ ഞാൻ ആൾട്ടറിൽ നോക്കി.. ഒരു വലിയ കുരിശ് ഉണ്ടായിരുന്നു അവിടെ..

ഞാനും അവിടെ മുട്ടുകുത്തി നിന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു.. വല്ലാത്ത ഒരു സമാധാനം..

എനിക്ക് ഇനിയും ജോലികൾ ഉണ്ട് എന്ന് ആരോ എന്നോട് പറയും പോലെ..
എന്റെ തോളിൽ ആരോ കൈ വച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്. മെറിൻ ആണ്..

“പൂവാം?”

“മ്മ്മ്… “

ഞാൻ എഴുന്നേറ്റ് നിന്നു.. അപ്പോഴാണ് പള്ളിയിലെ പുരോഹിതൻ ആണെന്നു തോന്നുന്ന ആൾ അങ്ങോട്ട് വന്നത്..

“മെറിൻ മോളെ….ആരൊക്കെയാ ഇത്…”

അയാൾ സ്നേഹത്തോടെ വിളിച്ചപ്പോൾ അവൾ വേഗം ചെന്നു കുശലം പറഞ്ഞു.. ലിസയും അടുത്ത് ചെന്നു.. ഞങ്ങളെ നോക്കി അച്ചൻ പുഞ്ചിരിച്ചു… അദ്ദേഹം എന്നെ ഒന്ന് നോക്കി ചിരിച്ചു..

പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം ഒന്ന് മാറി..

“ഈ കുട്ടി? ആരാണ്?”

ആൾ മെറിനെ നോക്കി.. മെറിൻ എന്നെ ഒന്ന് നോക്കി..

“ഫാദർ.. എന്റെ അടുത്ത ഒരാൾ ആണ്.. “

അവൾ പറഞ്ഞു..

“ഞാൻ അവനോടു ഒന്ന് സംസാരിച്ചോട്ടെ? ഒന്ന് വരുമോ?”

ആൾ എന്റെ നേരെ നോക്കി അത് ചോദിച്ചപ്പോൾ മെറിൻ എന്നെ നോക്കി തലകൊണ്ട് കാണിച്ചു.. ഞാൻ ചെന്നു… പള്ളിയുടെ പുറത്തേക്ക് ആണ് അച്ചൻ എന്നെ കൊണ്ടുപോയത്.. പുറത്തെ തൊടിയിൽ കുറച്ചു പച്ചക്കറി നട്ടിരിക്കുന്നു. മാവും കശുമാവും ഒക്കെ ഉണ്ട്.

ഞാൻ അച്ചനെ നോക്കി, എന്നെ ഒന്ന് നോക്കി അദ്ദേഹം എന്റെ നെറ്റിയിൽ കൈ വച്ചു.. ഒരു നിമിഷം അങ്ങനെ നിന്ന ശേഷം ആൾ കൈ വലിച്ചു.. പുഞ്ചിരിച്ചു..

“പരീക്ഷണങ്ങൾ ഇനിയും ഉണ്ടല്ലോ കുട്ടി… കടമകൾ ബാക്കി കിടക്കുന്നുണ്ട്…”

ആൾ മെല്ലെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി..

“എന്താ ഫാദർ അങ്ങനെ പറഞ്ഞത്?”

“നിന്റെ ഒപ്പം ഒരു ശക്തി ഉണ്ട്.. അതൊരു നെഗറ്റീവ് എനർജി ആണോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു.. അല്ല.. അത് നന്മക്ക് ഉള്ളതാണ്.. എന്നാൽ… എഴുതപ്പെട്ടത് നടക്കും.. തയാറായി ഇരിക്കുക.. പ്രാർത്ഥന വേണം. ദേവീ ആയാലും ദേവൻ ആയാലും ഈശോ ആയാലും പ്രാർത്ഥന ഉണ്ടായാൽ മതി… നമ്മുടെ ഉള്ളിൽ ആണ് ശക്തി. അത് മനസിലാക്കുക. പൊയ്ക്കോളൂ….”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.