നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1555

അവൻ ഒരു ഞരക്കത്തോടെ കഴുത്തു പിടിച്ചു മെല്ലെ എഴുന്നേറ്റു..

“ഹൌ മാൻ?”

അവൻ എന്നെ നോക്കി ചോദിച്ചു.. ശ്വാസം ആഞ്ഞു വലിച്ചു.. എനിക്ക് നേരെ വന്നു ഇടിക്കാൻ നോക്കി.

ഞാൻ മുൻപോട്ട് കുതിച്ചു ഉയർന്നു ചാടി ഒന്ന് അന്തരീക്ഷത്തിൽ തിരിഞ്ഞു വീശിയ എന്റെ കാൽ പടക്കം പൊട്ടും പോലെ ആണ് അവന്റെ മുഖം അടച്ചു കൊണ്ടത്..

ശക്തമായ കിക്ക്‌ കൊണ്ട് അവൻ പുറകോട്ട് തെറിച്ചു ഭിത്തിയിൽ തല അടിച്ചു നിലത്തു വീണു.. മെല്ലെ എഴുനേൽക്കാൻ നോക്കിയപ്പോൾ ഞാൻ ഓടി ചെന്ന് അവന്റെ നെറ്റിയിൽ തന്നെ ശക്തമായി ഒരു ഇടി കൊടുത്തു..

അവൻ പിന്നെ അനങ്ങിയില്ല.. അവനെ വളരെ എളുപ്പത്തിൽ തന്നെ കീഴടക്കാൻ എനിക്ക് കഴിഞ്ഞു.. അതോടെ എന്റെ ആത്മവിശ്വാസം നന്നായി ഒന്ന് ഉയർന്നു..

ഞാൻ തിരിഞ്ഞു നോക്കി..

“ഇയാളെ തോൽപ്പിക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നല്ലോ..? “

മെറിനും ലിസയും ചിരിച്ചുകൊണ്ട് നോക്കി..

“വൗ.. ഇമ്പ്രെസ്സിവ്…നിന്റെ ശക്തി ഒന്ന് കാണാൻ വേണ്ടിയല്ലേ….!”

അവർ രണ്ടുപേരും വന്നു എന്റെ കൈ പിടിച്ചു..

“നൈസ്… നല്ല വേഗത.. അപ്പോൾ നിന്റെ ട്രെയിനിങ് ഫലം കണ്ടു. ഇത് ഇവിടെ തീരുന്നു റോഷൻ.. ഈ നഗരം ട്രിപ്പിൾ 6 ക്ലിയർ ആണ്.., ഇനി ഇവരുടെ മയക്കു മരുന്ന് ശേഖരം കൂടിയേ ഉള്ളു.. അത് പിടിക്കാൻ ആള് പോയിട്ടുണ്ട്.. ഈ തലവേദന ഇതോടെ ഒഴിഞ്ഞു…”

മെറിൻ പറഞ്ഞു.. സന്തോഷത്തോടെ…

“വാട്ട് എബൌട്ട് റാണ?”

ഞാൻ ചോദിച്ചു..

“വാ.. അതൊക്കെ ഞങ്ങൾ നോക്കാം….”

അവൾ പൊലീസുകാരെ വിളിച്ചു അയാളെ കൊണ്ടുപോകാൻ പറഞ്ഞു.. പോലീസുകാർ വന്നു ബോധം പോയികിടന്ന അയാളെ കൊണ്ടുപോയി..

ഞാൻ തിരിച്ചു ഫ്ലാറ്റിലേക്ക് വന്നു.

****

വൈകുന്നേരം ഒരു നാല് മണി ആയപ്പോൾ ഞാൻ ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങി..

നില ലെനോൻ ഷർട്ടും ബ്രൗൺ പാന്റും ഒരു സ്പോർട്സ് ഷൂസും ധരിച്ചു.. ഫോൺ എടുത്തു.

അർച്ചനയും മീനുവും വീട്ടിലേക്ക് പോയിരുന്നു.. അവളുടെ അമ്മക്ക് സുഖം ഇല്ല.. കാണാൻ പോയത് ആണ്..

ഞാൻ മെല്ലെ പുറത്തു ഇറങ്ങി ബൈക്കിൽ കയറി.. ബൈക്ക് ഗേറ്റ് കടന്നു പുറത്തു വന്നതും ഒരു മഞ്ഞ നിറം ഉള്ള ലംബോർഗിനി ഉറൂസ് വന്നു എന്റെ വഴി ബ്ലോക്ക് ചെയ്തു..

ഞാൻ ബൈക്ക് നിർത്തി..

ഡ്രൈവിംഗ് സീറ്റിലെ ഗ്ലാസ് താഴ്ന്നു.. ഒരു കൈ പുറത്തേക്ക് വന്നു ഒരു ലെറ്റർ എനിക്ക് നേരെ നീട്ടി.. ഞാൻ അത് വാങ്ങി നോക്കി..

“ഐ ആം വെയ്റ്റിംഗ് ഫോർ യു. ബ്ലെസ് മി വിത്ത് യുവർ പ്രെസൻസ്….ക്വീൻ”

അതാണ് അതിൽ ഉണ്ടായിരുന്നത്. ഞാൻ കാറിലേക്ക് നോക്കി..

അകം കാണുന്നില്ല.. ഉടനെ പുറകിലെ ഡോർ തുറന്നു.. അതെനിക്കുള്ള ഇൻവിറ്റേഷൻ ആണ്..

ഞാൻ ബൈക്ക് തിരിച്ചു അകത്തു തന്നെ വച്ച് തിരിച്ചു വന്നു ഒന്ന് ചുറ്റും നോക്കി വണ്ടിയിൽ കയറി..

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.