kadhakal.com

novel short stories in malayalam kadhakal !

write to us

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ഇവിടെ എഴുതാം

Views : 1812

110 Comments

Add a Comment
 1. 300 – 350 പേജുകൾ എഴുതുക എന്നുള്ളത് അല്പം പ്രയാസം നിറഞ്ഞ ജോലി ആണെന്ന് അറിയാം എങ്കിലും പറയുവാ 27 എന്നുള്ളത് നീണ്ട് പോകരുത് 🙏

 2. അപരാജിതൻ വരുമോ 🤔🤔

 3. കുട്ടേട്ടാ… അനാമിക 3 സബ്മിറ്റ് ചെയ്‌തിട്ടു രണ്ടു ദിവസം കഴിഞ്ഞ് … ഇന്ന് എങ്കിലും പബ്ലിഷ് ചെയ്യാമോ 😅

 4. പ്രിയ അപരാജിതൻ വായനക്കാരെ

  ഈ കഥ ആദ്യം 27 )൦ ഭാഗത്തിൽ തീർക്കണമെന്ന് കരുതിയത് എങ്കിലും കുറെ കവർ ചെയ്യേണ്ടി വരുന്നതിനാൽ മുപ്പതിലോ മുപ്പത്തി ഒന്നിലോ മാത്രമേ ഒന്നാം പാർട്ട് അതായതു സീസൺ 1 കഴിയു.

  ഇനി വരാൻ പോകുന്ന 27 ഭാഗം രണ്ടോ മൂന്നോ ചാപ്റ്ററുകൾ ഒരുമിച്ചു കവർ ചെയ്യേണ്ടതാണ്.
  ഞാൻ ഉദ്ദേശിക്കുന്നത് 300 മുതൽ 350 പേജുകൾ ഉള്ള ഒരു ഭാഗം ആണ്.
  ഇതുവരെ 140 പേജുകൾ ആയി
  ഇത്തവണയും ഒരു പുതുമ ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നു.
  ഇത്തവണ ഒരു യാത്രയിലൂടെ ആണ് കഥ പോകുന്നത്
  ഒപ്പം മൂന്നാം രഹസ്യം തുറക്കാൻ ഉള്ള യാത്ര
  പ്രകൃതി സുന്ദരമാരായ പ്രദേശങ്ങളിലൂടെ എല്ലാവരെയും കൊണ്ടുപോകാം
  ആരും കാണാത്ത നാടുകളിലേക്ക്
  അതാണ് സമയം എടുക്കുന്നതും
  ഓഗസ്റ് 27 ണെങ്കിലും പബ്ലിഷ് ചെയ്യണം എന്ന് ആണ് ആഗ്രഹിക്കുന്നത്
  കാരണം ഇനി എഴുതാൻ പോകുന്നതു ഒരുമിച്ചു തന്നെ വായിക്കേണ്ടത് കൊണ്ടാണ്
  കാത്തിരിപ്പു ബുദ്ധിമുട്ട് ആണ് എന്നറിയാം
  പക്ഷെ നല്ലൊരു അധ്യായം ആക്കാൻ വേണ്ടി ആണ് ഈ കഷ്ടപ്പെടുന്നത്
  ദൃശ്യങ്ങളും സംഗീതവും യാത്രയും കഥക്കുള്ളിലെ സിനിമയും ഒക്കെ ആയി 27 വരുന്നതാണ്
  ആദി ശിവശൈലത്തേക്കു പോകും മുന്നേ അവനെന്തു സംഭവിച്ചു , ചെമ്പു പാളിയിൽ എന്ത് ഭാഷ ആണ് , ഇതൊക്കെ 27 ഇൽ ഉണ്ടാകും ,,,,

  ഒന്ന് സഹകരിക്കുക

  1. അയ്യോ…

   അപ്പോൾ ഇനിയും കാത്തിരിപ്പോ 😭😭😭😭…

   ബ്രോ….

   ഓഗസ്റ്റ് 27 നു മുന്പായി പോസ്റ്റ്‌ ചെയ്യാൻ നോക്കണേ.. pls🙏

  2. Kathirunollaaaaam
   Aug 27
   😍😍😍😍😍
   18days more

 5. കുട്ടെട്ടാ… ആ ഒരു വിലിക്കയി സബ്മിറ്റ് ചെയ്തു . ഒന്ന് നോക്കണേ…

 6. ജഗ്ഗു ഭായ്

  കുട്ടേട്ടാ.. അനാമിക 2 എന്ന് വരും.. 2 ഡേയ്‌സ് ആയി സബ്മിറ്റ് ചെയ്‌തിട്ടു 😃

 7. സൂര്യൻ അതിന്റ ഉച്ചസ്ഥായിൽ വെട്ടി തിളങ്ങി നിൽക്കുന്നു… താഴെ ഏതൊരു മനസിനെയും തളർതാനാവും വിധം ആയിരതിലധികം ശിരസറ്റ മൃതുശരീരങ്ങൾ അങ്ങിങായി കിടക്കുന്നു….എല്ലാം യവ്വനപ്രായമുള്ള ചെറുപ്പക്കാർ …. സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികൾ മാത്രമാണ് അവിടെ മുഴങ്ങി കേൾക്കുന്നത്….. കഴുകൻമാർ അതിനെ ചുറ്റി വലംവച്ചു പറന്നു കൊണ്ടിരിക്കുന്നു…….. കറുത്ത വസ്ത്രതിൽ ക്രൂരതയാർന്ന മുഖവുമായി കുറച്ചു നാരാധിപറൻമാർ ഇതെല്ലാം കണ്ടു കൊണ്ട് അട്ടഹസിക്കുന്നു…….
  ഇതെന്തു നീതി ഇതെന്തു ന്യായം ഇവർക്കെതിരെ ഒരു ചെറുവിരൽലനക്കാൻ ആരുമില്ലേ…… കൂട്ടത്തിലെ ഒരു സ്ത്രീ മുകളിലെക്കു നോക്കി ആർത്തു വിളിച്ചു… ….
  ഉടനെ തന്നെ അവളുടെ ശിരസിൽ കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ തന്റെ കാല്കൊണ്ട് ചവിട്ടി മണ്ണിൽ പൂഴിത്തി ഞെരിച്ചു……. ഇതാണ് പ്രഭു ആധർവന്റെ നീതി… ഇതാണ് ന്യായം… ഇവിടെ നിങ്ങളെ രാഷിക്കാനും ശിഷിക്കാനും ഒരാൾ മാത്രം രാജ രാജൻ ആധർവൻ മാത്രം..അദ്ദേഹത്തെ എതിർക്കാൻതക്ക ഒരു എതിരാളി ഇതുവരെ ജനിചിട്ടില്ല… ഇനി ജനിക്കാനും പോകുന്നില്ല…. .ഹ…. ഹ.. ഹ…. അതൊരു അട്ടഹാസമായിരുന്നു …. . അത് കണ്ടു എല്ലാവരുടെയും ശബ്ദം നിലച്ചു പോയി.
  വിധിയാണ്…. നമ്മൾ നമ്മുക്ക് വിധിച്ച വിധി…….. നമ്മുടെ എല്ലാമെല്ലാംമായ രാജാവിനെ ഉറ്റു കൊടുത്ത്‌ നമ്മൾ വാങ്ങിച്ച വിധി…… ഒരു വൃദ്ധ പറഞ്ഞു കൊണ്ടിരുന്നു……..
  എന്നാൽ മറ്റൊരിടത്തു ഈ നാരാധിപൻമാർക്കെല്ലാം അന്തകൻ തന്റെ പടയോരുക്കം തുടങ്ങിയത് ഇവരാരും അറിഞ്ഞിരുന്നില്ല…അറിയാൻ കഴിഞ്ഞതുമില്ല….. അതാണ് വിധി…..ആധർമം എത്ര കൊടികുത്തി വന്നാലും ശരി ധർമം പുനർ സ്ഥാപിക്കുക തന്നെ ചെയ്യും എന്ന ദൈവത്തിന്റെ വിധി…………………………..
  …………….ആതിരഥൻ ………………..
  കമിങ് സൂൺ ( ഉടൻ വരുന്നു )

  1. നൈസ് ബ്രോ വെയ്റ്റിംഗ്

 8. ꧁༺അഖിൽ ༻꧂

  കുട്ടേട്ടൻ…
  ആദിത്യഹൃദയം 4…..
  4/8/2020 10.17pm ന് submit ചെയ്തിരുന്നു…
  കിട്ടി എന്ന് വിശ്വസിക്കുന്നു….
  ഷെഡ്യൂൾ ടൈം ഒന്ന് പറയാമോ??

  ഒരു റിക്വസ്റ്റ്….
  എഴുതിയ ഫോർമാറ്റിൽ തന്നെ പബ്ലിഷ് ചെയ്യാൻ അപേഷിക്കുന്നു….. പരിഗണിക്കും എന്ന് വിശ്വസിക്കുന്നു…

  അഖിൽ

 9. കുട്ടേട്ടാ – താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട്

  ദയവായി അപ്‌ലോഡ് ചെയ്ത അതെ ഫോർമാറ്റിൽ പബ്ലിഷ് ചെയ്യുവാൻ അപേക്ഷിക്കുന്നു.
  ഡ്രാഗൺ – 03-08-2020 ( 9.46 pm)

 10. കുട്ടേട്ടാ,
  Authors list ഉണ്ടങ്കിൽ കൊള്ളാമായിരുന്നു
  പരിഗണിക്കുമെല്ലോ.. മറുപടി പ്രതീക്ഷിക്കുന്നു.

  falcon

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020