നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

അൽപ നേരം കൂടെ കഴിഞ്ഞു അവനൊന്നു ചെരിഞ്ഞു കിടന്നു.. മെല്ലെ കണ്ണ് തുറന്നു.. കിടക്കുന്ന പ്രതലം വല്ലാത്തൊരു ചൂടുള്ള പതുപതുത്ത ബെഡ് പോലെ.. അവൻ ഒന്ന് തൊട്ടു നോക്കി..
തൂവലുകൾ… അവൻ അതിശയത്തോടെ ഒന്ന് തല പൊക്കി നോക്കി..

അവൻ കിടക്കുന്നത് ഒരു വലിയ കറുത്ത തൂവലുകൾ ഉള്ള ചിറകിൽ ആണ്.. അവൻ പുറകോട്ട് തിരിഞ്ഞു.. അവനെ നോക്കി കിടക്കുന്ന സ്കാർലെറ്റ്…

അവളുടെ നിവർത്തി വച്ച ഒരു ചിറകിൽ ആണ് അവൻ കിടന്നിരുന്നത്..

“അപ്പോൾ ചിറകിൽ കിടത്തും എന്ന് പറഞ്ഞത് വെറുതെയല്ല…”

അവൻ ചിരിയോടെ അവളെ നോക്കി… അവൾ കണ്ണിറുക്കി കാണിച്ചു..

അതിന് ശേഷം രണ്ടാമത്തെ ചിറകു കൊണ്ട് അവനെ പൊതിഞ്ഞു പിടിച്ചു.. അവളുടെ ശരീരത്തിലെ ചൂടിനോട് അവൻ ചേർന്ന് കിടന്നു.. അവളുടെ നെഞ്ചിന്റെ ഇടിപ്പുകൾ കേട്ടുകൊണ്ട്…

വീണ്ടും മയക്കത്തിലേക്ക്.. അവൾ അവന്റെ തലമുടിയിൽ വിരലുകൾ ഇട്ടു മെല്ലെ ഓടിച്ചുകൊണ്ടിരുന്നു.. ഒരു പുഞ്ചിരിയോടെ..

***

Shobha Apartment, B24

രാവിലെ പത്തു മണി ആയിട്ടും നല്ലൊരു ഉറക്കത്തിൽ ആയിരുന്നു മെറിൻ.. ഒരു ഫോൺ കാൾ അവളെ ഉണർത്തി.

ഡിജിപി അറുമുഖം ആയിരുന്നു ഫോണിൽ… അവൾ ഫോൺ എടുത്തു ചെവിയിൽ വച്ചു.

“സർ.. എന്താണ് സസ്‌പെൻഷൻ ആണോ അതോ ഡിസ്മിസ്സൽ ആണോ?”

മെറിൻ അയാളെ കളിയാക്കുന്ന രീതിയിൽ ചോദിച്ചു..

“രണ്ടും അല്ല.. ഗെറ്റ് ബാക് റ്റു വർക്ക്….”

അയാൾ ഉടനെ പറഞ്ഞു…

“ങേ? സർ അല്ലെ പറഞ്ഞത് എന്റെ ഇഷ്ടങ്ങൾ ഒന്നും നടക്കില്ല ഇതിന് ശിക്ഷ കിട്ടും എന്നൊക്കെ? ആൻഡ് വാട്ട് ഹാപ്പെൻഡ്..?”

അവൾ അല്പം നീരസത്തോടെ ചോദിച്ചു..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.