നിയോഗം 2 Dark World Part XI (മാലാഖയുടെ കാമുകൻ) 1488

Views : 196069


Part Xi

Cover courtesy- Anas Muhammad

നിയോഗം 2 Dark World Part 11

വളരെ പെട്ടന്നാണ് ലിസ മെറിനെ ഷൂട്ട് ചെയ്തത്..

അത് കണ്ട റാണ ലിസയെ നോക്കി ചിരിച്ചു.. അതിനു ശേഷം മെറിനെ നോക്കി.. ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ ഉണ്ടായിരുന്നു..

മെറിന്റെ വലതു കയ്യിന്റെ മുകൾ ഭാഗത്താണ് വെടി കൊണ്ടത്..

അവൾ കൈ ചോര ഒഴുകുന്ന മുറിവിൽ പൊത്തി പിടിച്ചു വണ്ടിയുടെ ബോണറ്റിൽ നിന്നും എണീറ്റ് ലിസയെ അതിശയത്തോടെ നോക്കി..

“ലിസ…! വാട്ട് ദി? വൈ ഡിഡ് യു ഷോട്ട് മി?”

അവൾ വേദന കടിച്ചമർത്തി അലറുന്നത് പോലെ ചോദിച്ചു.

ലിസ അത് കേൾക്കാത്ത ഭാവം കാണിച്ചു റാണയെ നോക്കി.. റാണ അവളെ സമാധാനത്തോടെ നോക്കി..അയാൾക്ക് അയാൾ രക്ഷപെടും എന്ന തോന്നൽ വന്നു.

“നിനക്ക് രക്ഷപെടണോ റാണ?”

ലിസ റാണയോടു ഗൗരവത്തിൽ ചോദിച്ചു… റാണ ചിരിച്ചു…

“ലിസ.. യെസ്.. പ്ലീസ്‌.. എനിക്ക്.. ഞാൻ എന്തും തരാം.. എനിതിങ്.. സേവ് മി ലിസ….”

അയാൾ ലിസയെ നോക്കി പറഞ്ഞു.. അമ്പരന്നു നിൽക്കുന്ന മെറിനെ ഒന്ന് നോക്കി..

“ലിസ.. നീ നീ എന്നെ ചതിക്കുകയായിരുന്നോ?”

മെറിൻ ഒരു വിതുമ്പലോടെ ആണ് ചോദിച്ചത്… ലിസ അവളെ നോക്കി ചിരിച്ചു..

റാണയെ നോക്കി…

“നിന്നെ ഞാൻ രക്ഷിക്കാം റാണ… യു ആർ സേവ്ഡ്….”

ലിസ മെറിന്റെ തലക്ക് നേരെ പിസ്റ്റൾ ചൂണ്ടി.. മെറിൻ അവളെ ഒന്ന് നോക്കി.. അതിനു ശേഷം ഒരു പുഞ്ചിരിയോടെ കണ്ണടച്ച് നിന്നു. വിശ്വസിച്ചവൾ ചതിച്ചപ്പോൾ ഉണ്ടാക്കുന്ന ഒരു സങ്കടത്തിൽ..

അത് കണ്ടപ്പോൾ റാണ ചിരിച്ചു രണ്ടടി മുൻപോട്ട് വച്ചു.

“കിൽ ഹേർ.. കൊല്ല് അവളെ..അവൾ എന്നും എനിക്ക് പണി തന്നിട്ടേ ഉള്ളു…നിന്നോട് ഞാൻ ക്ഷമിച്ചു ലിസ… “

റാണ പകയോടെ അലറി…

“ഗോ റ്റു ഹെൽ….!”

ലിസ അത് പറഞ്ഞു മെറിന്റെ നേരെ പിടിച്ച പിസ്റ്റൾ തിരിച്ചു റാണയുടെ തലക്ക് നേരെ പിസ്റ്റൾ ചൂണ്ടി… അവൾ ഒരു ചിരി ചിരിച്ചു..

“ലിസ.. വാട്ട് ഈസ് ദിസ്? അവളെ കൊല്ലു…എന്നെ അല്ല…!”

അയാൾ വിറയലോടെ പുറകോട്ട് അല്പം മാറിക്കൊണ്ട് പറഞ്ഞു..

“നീ എന്നോട് ക്ഷമിച്ചു എന്നോ? ടു ലെഗ്ഗ്ഡ് സ്യൈൻ…! എങ്ങനെ ധൈര്യം വന്നു നിനക്ക് അത് പറയാൻ?”

അവൾ അത് പറഞ്ഞു പുഞ്ചിരിയോടെ അയാളെ കണ്ണടച്ച് കാണിച്ചു.. അതോടൊപ്പം വെടി പൊട്ടിച്ചതും ഒരുമിച്ചു ആയിരുന്നു…

റാണ അലരുന്നതിനു മുൻപേ ബുള്ളറ്റ് അയാളുടെ നെറ്റി തുളച്ചു പോയി.. റാണ ഒരു അനക്കവും ഇല്ലാതെ നിലത്തു വീണു…

അത് കണ്ടു മെറിൻ ഞെട്ടി ലിസയെ നോക്കി.. ലിസ അവളെ നോക്കി..

“ബൈ മെറിൻ…”

ലിസ അത് പറഞ്ഞു കൈ തിരിച്ചു പിസ്റ്റൾ സ്വന്തം നെറ്റിയിൽ വച്ചു.. അവളുടെ മുഖത്ത് പുഞ്ചിരി ആയിരുന്നു..

“ലിസ നോ…!”

മെറിൻ അത് കൈ നീട്ടി അത് പറഞ്ഞതും ലിസ സ്വന്തം നെറ്റിയിൽ ഷൂട്ട് ചെയ്തിരുന്നു… പോയിന്റ് ബ്ലാങ്ക് ഷൂട്ട്..!

Recent Stories

73 Comments

  1. 😳 എന്തൊരു എഴുതാടോ ഇത്
    എന്നെ കട്ട ഫാനാക്കിമാറ്റി
    ❣️❣️

  2. വിജയ് ദാസ്

    ഒന്ന് ചോദിച്ചോട്ടെ എംകെ, ഈ ഭാഗത്തിലല്ലേ (പേജ് 36) വിക്ടോറിയ എന്ന പേര് ആദ്യമായി വരുന്നത്. സീസണ്‍ 1ലെവിടെയും കക്ഷിയുടെ പേര് പറയുന്നില്ലല്ലോ? ഞാന്‍ വിട്ടുപോയതാണോ എന്നറിയാന്‍ ചോദിക്കുകയാണ്…

    1. Mandan s1 lu evalaado main villathi🤷‍♂️😇

  3. Oroo baagavum romaanjjm kollich kondirikkunnu mk ❤❤❤
    Orupaad ishtaayi…
    Avide ninnum veendm ingotekk ittedin orupaad thankz ❤

  4. 👑സിംഹരാജൻ

    MK❤🖤,
    sukhamano? Nomine orkkunnmondo unni ney😜!?

    1. പിന്നെന്താ.. വീണ്ടും കാണും എന്ന് പറഞ്ഞിരുന്നല്ലോ.. സുഖം.. അവിടെ എങ്ങനെ ഉണ്ട്? ❤️

      1. 👑സിംഹരാജൻ

        Sukhamay pokunnu…Kurachu shareerika preshanam ozhichu I’m very happy…eni nammide afrodinity okke enna varika? Udane kanumo part 3 okke?
        ❤🖤❤🖤

  5. ചെമ്പരത്തി

    ❤❤🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌺🌺🌺🌺🌺❤❤🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺❤🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  6. ഞാൻ അപരാജിതൻ ഇപ്പൊ വായിച്ചു കഴിഞ്ഞേ ഉള്ളൂ…🖤

    അപ്പൊ ഇനി നിയോഗം തുടങ്ങട്ടെ…💥🖤🖤

    1. വായിച്ചില്ലായിരുന്നോ?

  7. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

  8. Uff 🔥❤️🔥
    Apo waiting for Niyogam 3❣️
    With Love 💖

  9. Waiting for season 3 😊😊😁😁

    1. നിങ്ങൾ സീസൺ 4നു വേണ്ടി അല്ലെ വെയ്റ്റിംഗ്.. 🤣

  10. ഫാൻഫിക്ഷൻ

    Mk വേണമെങ്കിൽ അപ്പുറം ലിങ്ക് കൊടുക്കാം. കുട്ടേട്ടൻ ചെയ്തുകൊള്ളും.പിന്നെ കഥയിൽ ഒരു നോട്ട് കൊടുത്താൽ മതി ബാക്കി ഇവിടെ വരുകയുള്ളു എന്ന്.

    1. അത് വേണ്ട.. 😄 എന്നിട്ട് വേണം കുട്ടേട്ടൻ എന്റെ ഫേക്ക് ആണെന്ന് പറഞ്ഞു അടുത്ത തല്ല് ഉണ്ടാക്കാൻ.. 😂

  11. MK Cheetto…..Ithoru apeksha aayi kaananam….N3 apload evide cheyyumbol kk yill athite link dayavayi edanam….avide ulla palarum nigal engottu maari ennathu ariyilla…..machante storykal eppozum anweshikkunnud….avarkku athoru sahayakamaavum….N3 first partnte link ittal mati ellam edanamennu parayunnilla…..Replay pretheekshikkunnu…..

    1. അത് വേണ്ട എന്നാണ് എന്റെ അഭിപ്രായം.. ഇവിടെ ഉള്ളവർ മതി.. വരേണ്ടവർ തേടി വന്നോളും.. ❤️

  12. നിധീഷ്

    ഞാൻ നിയോഗം 1&2ഉം ഈ സൈറ്റിൽ ആണ് വായിക്കുന്നത്…. നിങ്ങടെ ഈ കഥ മാത്രമേ ഞാൻ വായിച്ചിട്ടുള്ളു… ഇപ്പോൾ നിങ്ങടെ കട്ട ഫാനും ആണ്… ഒരു കഥ വായിക്കുമ്പോൾ ആ കഥ കണ്മുന്നിൽ നടക്കുന്നതായി വായനക്കാരന് തോന്നുന്ന രീതിയിൽ എഴുതാൻ ഒരു റേഞ്ച് വേണം…. 🙏🙏🙏🙏🙏🙏💕💕💕💕💕💕

    1. സ്നേഹംട്ടോ.. മനസ്സിൽ കാണുന്നു എങ്കിൽ അത് മനസിന്റെ തന്നെ പ്രെതകത ആണ്..
      വീണ്ടും സ്നേഹം.. ❤️

  13. 👌👌

  14. Mk Sir njan oru big fan anu reply kittum ennu oru sure ella ennalum ee eliya aradhakante request anu edit cheytha version njan ethu varem vayichittilla athu onnu pdf ayi post cheyumo plz

    1. ഈ ഭാഗം ഒക്കെ എല്ലാവരും വായിച്ചതു കൊണ്ടാണ് ഇങ്ങോട്ട് അധികം വരാത്തത്.. എഡിറ്റ് ചെയ്ത വേർഷൻ ആണ് ഇത്.. മെയിൻ ഫയൽ ആണ് എഡിറ്റ് ചെയ്തതും.. ഒരു മാറ്റവും ഇല്ല കഥയിൽ..
      സ്നേഹം.. ❤️

  15. Interesting story 😜😜😜

  16. ഈ ഭാഗവും സൂപ്പർ ആടയിട്ടുണ്ട് , waiting For next part. ❤️❤️❤️❤️

  17. മൃത്യു

    എന്റെ മോനേ ഒരുരക്ഷയുമില്ല കിടുക്കിട്ടുണ്ട് അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് 🤞🤞🤞❤️❤️❤️❤️

    1. ഒത്തിരി സ്നേഹംട്ടോ.. നാളെ തന്നെ വരും ❤️

  18. നിയോഗം 3 ഇടുമ്പോൾ അവിടെ വായിച്ചിരുന്നവരിൽ കാൽ ഭാഗം ആളുകൾ പോലും ഇവിടെ ഉണ്ടാകില്ല എന്നറിയാം.. എന്നാലും പണ്ടു പറഞ്ഞിരുന്നതുപോലെ ഇന്നും പറയുന്നു.. ലൈക്കോ റീച്ചോ നോക്കിയല്ല കഥ ഇടുന്നത്.. എന്നെ ഇവിടെ തേടി വന്ന ആളുകൾക്ക് ആണ്.. എന്നെ സ്നേഹിക്കുന്നവർക്കും.. സ്നേഹം എല്ലാവർക്കും.. ❤️

    നിയോഗം Season 3, The fate of angels, coming 🔜

    1. കാത്തിരിക്കുകയാണ് ഏട്ടാ.. സ്നേഹം മാത്രം❤️❤️

    2. നിന്നെ തേടി ഞാൻ കാപ്പി കുരുകൾക്കിടയിലൂടെ ഒരു വരവ് വരുന്നുണ്ട്…

      വൈറ്റിങ് 😂😂😂

      1. കാപ്പി കാട്ടിലൂടെ വരുമ്പോ പന്നി കുത്താതെ നോക്കണം.. 🤣

    3. എല്ലാം തെറ്റിദ്ധാരണയാണ്.. ചാത്തന്മാർക്കിവിടെയും ഒരു കുറവുമില്ല. 😂😂😂

      1. ഓനും ഒരു ചാത്തൻ ആണ്… മാലാഖ എന്ന് പേരുള്ള കുട്ടി ചാത്തൻ 😂😂😂

        1. വാൽ ഒളിപ്പിച്ചു വച്ചതാണ് 🤣

    4. S3 ivde ano idunne
      Anyways eagerly waiting for your next work
      Ennanu s3 publish cheyyune?

      1. ഇവിടെ തന്നെയാണ്.. നെക്സ്റ്റ് വീക്ക് തന്നെ ഉണ്ടാകും..

    5. വരണം വരണം മിസ്റ്റർ നിയോഗം ത്രീ..😂😌

    6. വെയ്റ്റിംഗ് ബ്രോ ♥️🔥🔥

    7. നിങ്ങ ധൈര്യയിട്ട് ഇട് ചേട്ടാ ഞങ്ങ ഇവിടേം ഉണ്ട് കട്ട സപ്പോർട്ട്

      കാത്തിരിക്കുന്നു

    8. ഇത് മുൻപ് വായിച്ച ഭാഗങ്ങൾ കൊണ്ടാകും ബ്രോ മിക്കവാറും പേരും വായിക്കാത്തത്… അടുത്ത സീസണിന് വെയ്റ്റിംഗ് ആണ്♥️♥️😍.. അതിന്റെ ഡേറ്റ് വല്ലതും ആയോ 😉

      1. ആയിരിക്കാം.. അടുത്ത ആഴ്ച തന്നെ ഉണ്ടാവും.. ❤️

        1. സൂര്യൻ

          👼👌🧞‍♂️🧚‍♂️

    9. DoNa ❤MK LoVeR FoR EvEr❤

      Akamshayode kathirikkunnu linu….DA endhanudeshikunenu ariyalo…. athupole asa Angelic Beauty onnu post cheyyo please……

      1. ഡോണ.. അത് ഇടാം.. ഇനി നേരെ 3 ആയതുകൊണ്ട്.. അത് കഴിഞ്ഞു ഇട്ടേക്കാം.. എഡിറ്റിംഗ് വേണല്ലോ.. 😄

    10. Mk bro broyude stories avide vayichu thudangunnenu munne njan ee site il vannirunna aal aanu but ippo ingottu varunnathu thanne broyudeyum harshan broyudem stories vayikkan vendi matram aanu niyogam 1and 2 ente kayyil pdf ind enkilum daily ividem vannu vayikkathe oru samadhanam illa ❤️ love you mk bro❤️

      1. Bro pdf onnu post cheyo edit cheytha version njan ethu vare vayichittilla

      2. ലവ് യു ടൂ.. ഇവിടെ ഒത്തിരി നല്ല കഥകൾ വേറെ ഉണ്ട്ട്ടോ.. അതും കൂടെ വായിക്കാൻ മറക്കല്ലേ..
        സ്നേഹം ❤️

    11. മൃത്യു

      കട്ട കാത്തിരിപ്പാണ് bro
      ഇപ്പോൾ തന്നെ എത്രതവണ വായിച്ചുവെന്ന് അറിയില്ല ഒരു സിനിമ പോലെ എല്ലാം മനസ്സിൽ കാണുന്നു ഇനിയും ഏറെ ട്വിസ്റ്റുകൾ പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു ഓരോ പാർട്ടും വായിക്കാൻ
      😍😍😍😍

    12. ഇവിടെ ഇട്ടാലും വായിക്കും കട്ടക്ക്വേ ഉണ്ടാവും കൂടേ ഗം post ആകണേ ഇതു പോലെ ദിവസം ഓരോ part post aako kk യിൽ ഇനി ഉണ്ടാവില്ലേ N3 kk യിൽ post ആക്കികൂടെ

      1. അവിടെ ഉണ്ടാകില്ല.. ക്ഷമിക്കണം..

    13. വിനീത്

      ബ്രോ ആര് വന്നില്ലെങ്കിലും ഞാൻ ഉണ്ട് ബ്രോ കഥ വായിച്ചു ബ്രോടെ ബിഗ് ഫാൻ ആയി മാറി ഞാൻ ❤❤❤❤

  19. ❤️❤️😍😘

    1. 🤭🤭🤭

      1. Njanum first adich nokiyatha

        1. ആഹാ. എല്ലാവരും എത്തിയാ 😃

    2. കഥ ഇടുന്ന ആൾ ഫസ്റ്റ് അടിക്കാൻ പാടില്ല.. 🤣

      1. ഞാൻ nokippo ഇവിടെ ആരും ഉണ്ടയില്ലം aa gapil കയറി ittatha 😄

        1. *ഉണ്ടായില്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com