നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2840

Views : 430493

മിന്നൽ കൊണ്ട് കരിഞ്ഞു വീണ ക്വീൻ അർമേഡായെ ഞെട്ടലോടെ ആണ് അവിടെ ഉണ്ടായിരുന്നവർ നോക്കിയത്..

ഓർക്കിഡിനെ അവർ പേടിയോടെ നോക്കി.. അവൾ ഉടനെ ശാന്തയായി..

അർമേഡയുടെ സഹോദരി അവിടെ നിന്നിരുന്നു.. ഓർക്കിഡ് അവളുടെ അടുത്തേക്ക് ചെന്നു… അവൾ കണ്ണടച്ച് പിടിച്ചിരിക്കുകയായിരുന്നു..

“നിന്റെ സഹോദരി.. അവൾ കാരണം നഷ്ടമാകേണ്ടി ഇരുന്നത് പതിനായിരക്കണക്കിന് ജീവനുകൾ ആണ്.. കൂടാതെ മറ്റു ഗ്രഹങ്ങളിലെ ജീവനുകളും.. അവൾക്ക് മരണം അല്ലാതെ വേറെ ശിക്ഷ ഇല്ല…”

ഓർക്കിഡ് അവളോട് പറഞ്ഞു..

“അറിയാം. ഞങ്ങൾക്ക് അറിവില്ല.. ഞങ്ങളെ ശിക്ഷിക്കരുത്.. “

അവൾ പേടിയോടെ പറഞ്ഞു..

“ഇല്ല… അവൾ ഇനി ഇല്ല.. പകരം നീ ഇവിടം ഭരിക്കണം…”

“ഞാൻ.. എനിക്ക്..?”

“പറ്റണം എൽമേഡാ… “

ഓർക്കിഡ് അത് പറഞ്ഞു തിരിഞ്ഞു..

“സമയം നോക്കി അർമേഡായുടെ സഹോദരി എൽമേഡയെ ക്വീൻ ആയി വാഴിക്കുക… നല്ലത് വരട്ടെ…ഇതൊരു പാഠം ആക്കുക…”

അത് പറഞ്ഞ ഉടനെ അവൾ ഇറങ്ങി നടന്നു പോയി പുറത്തേക്ക്.. എല്ലാവരും പ്രതീക്ഷയോടെ എൽമേഡയെ നോക്കി…

അവൾ നല്ലൊരു ക്വീൻ ആകുമെന്ന് അവർക്ക് പ്രതീക്ഷ ഉണ്ടായിരുന്നു..

***

Kochi, Commissioner’s Office

“ഒരു ചേഞ്ച് വേണം എന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങൾ വിട്ടു നിന്നത്.. ഞാൻ ഡിജിപി സർനെ അറിയിച്ചിരുന്നു.. ഇല്ലേ സർ!?”

അനേകം ന്യൂസ് ചാനലുകളുടെ ക്യാമറക്ക് മുൻപിൽ ആയിരുന്നു മെറിനും ലിസയും..

“യെസ്.. ബട്ട്.. അതൊരു കിഡ്നാപ്പിംഗ് ആണോ എന്ന് സംശയിച്ചിരുന്നു. സൊ.. കേസ് ക്ലോസ്ഡ്… എല്ലാവരും പൊയ്ക്കോളൂ..”

Recent Stories

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം 🙂

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. 🖤

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…🖤 മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. 🖤

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ 😂 നന്നായി 🖤

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം 😁😁

    അപ്പൊ അടുത്ത പാർട്ടിൽ കാണാം 🖤

  3. Vaniyamkulam enteyum naadaan🤩. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu 😌😌.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. 😍😍😍😍eagerly awaited for the next part

    2. ❤❤❤❤

    3. ❤️💙❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir😇

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ 🤔

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു 🙏

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു 😂😂

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com