നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2610

Views : 401965

ഒന്ന് ചിരിച്ചു..

“നീ വരും.. എന്റെ കാൽച്ചുവട്ടിൽ..”

അവനെ നോക്കി അത് പറഞ്ഞ ശേഷം അവൾ ആ കാറിൽ കയറി.. അത് ഹുങ്കാര ശബ്ദത്തോടെ ഒന്ന് വട്ടം ചുറ്റി പാഞ്ഞു പോയി..

റോഷന്റെ കണ്ണിൽ ചോര വന്നു മൂടി.. മെല്ലെ അവന്റെ ബോധം മറഞ്ഞു..

***

Planet Meyvoon

“അമ്മേ.???”

മെല്ലിറ്റ ഓടി ക്വീനിന്റെ അടുത്ത് ചെന്നു.. അവൾ ട്രിനിറ്റിയുടെയും മാവിക്കോയുടെയും ഒപ്പം ആയിരുന്നു..

“എന്താ മെല്ലിറ്റ..??”

അവൾ മെല്ലിറ്റയുടെ പരിഭ്രമം കണ്ടു ചോദിച്ചു..

“മോണാലിസ, മീനാക്ഷി.. ഇവരുടെ രത്‌നങ്ങൾ നമ്മുടെ പരിധിയിൽ നിന്നും പോയിരിക്കുന്നു..”

അവൾ ആധിയോടെ പറഞ്ഞപ്പോൾ ക്വീൻ അവളെ നോക്കി..

“പരിധിയിൽ നിന്നും പോയി എന്നോ?? എങ്ങനെ..?”

“അതെ അമ്മേ.. അവർ രണ്ടുപേരും നിലവിൽ ഭൂമിയിൽ ഇല്ല.. വേറെ ഒരു പ്ലാനെറ്റിലും ഇല്ല.. അവരുടെ രണ്ടുപേരുടെയും ശരീരം പോലും ഭൂമിയിൽ ഇല്ല…”

മെല്ലിറ്റ പറഞ്ഞത് കേട്ട് എന്ത് പറയണം എന്നുപോലും അറിയാതെ ക്വീൻ നിന്നു..

തുടരും..

അപ്പോൾ പത്തു ദിവസങ്ങൾ കഴിഞ്ഞു കാണാം..
ഒത്തിരി സ്നേഹത്തോടെ..
മാലാഖയുടെ കാമുകൻ
❤️💜🖤

Recent Stories

489 Comments

  1. ബ്രോ അവിടെ കഥ?

  2. വായനക്കാരൻ

    റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
    അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ 😐

  3. 🅼🅾🆁🅱🅸🆄🆂

    എവിടെ

  4. ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ🙄?

  5. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
    ടീസർ ഇല്ലാട്ടോ.. 😇❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്

    അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. 🙄

  6. Today 16th

  7. One day to go… 🔥🔥🔥

  8. നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️

    1. ഓക്കേ ട്ടോ 🧡

    2. രാഗേന്ദു

      വരുമല്ലോ

      1. @ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ്‌ ചെയ്യാതിരിക്കാൻ ആണോ 🤔

        1. രാഗേന്ദു

          Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
          Atha വരുമല്ലോ എന്ന് പറഞ്ഞത്

    3. 💙❣️💙

    4. വിരഹ കാമുകൻ💔💔💔

      ❤❤❤

    5. Waiting….❤️❤️❤️

  9. സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???

    1. ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും

    2. Devil With a Heart

      ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും😐..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും 😶

  10. DoNa ❤MK LoVeR FoR EvEr❤

    17th alle next part…?

    1. Yes

  11. Nale undakumo

    1. Saturday

  12. ഇരിഞ്ഞാലക്കുടക്കാരൻ

    എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക്‌ ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട്‌ 11 ക്ലൈമാക്സ്‌ ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട്‌ വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ്‌ ന്യൂസ്‌ ഇവിടെ നിർത്തുന്നു.🤭🤭🤭🤣🤣🤣🤣🤣🤣..
    നന്ദി നമസ്ക്കാരം 😂😂😂😂😂😂😂.

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… 🤣🤣

    1. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… 😂😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com