നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

അവൾ വായിൽ നിറഞ്ഞ ചോര അയാളുടെ മുഖത്തേക്ക് തുപ്പി.

അയാൾ ചിരിച്ചു… ഉടനെ ഒപ്പം നിന്ന ആൾ ഒരു റിവോൾവർ എടുത്തു ലോഡ് ചെയ്തു.. അതിൽ തിര നിറച്ച അയാൾ അത് മുൻപിൽ നിന്നവന്റെ കയ്യിൽ കൊടുത്തു..

“ഓൾഡ് സ്റ്റൈൽ ആണ് ഞങ്ങൾ..
എന്നാലും നിന്നെ ശരിക്കും ഇങ്ങനെ അല്ല കൊല്ലേണ്ടത് പക്ഷെ യു ഡു ഡെസേർവ് എ ഗുഡ് ഡെത്ത്… അവസാനമായി എന്തെങ്കിലും പറയാൻ ഉണ്ടോ കമ്മിഷണർ മെറിൻ..?”

അയാൾ അവളുടെ കവിളിൽ ഒന്ന് തട്ടി.. റിവോൾവർ നെറ്റിയുടെ വശത്തേക്ക് വച്ചു.. ഒരു കൈ അവളുടെ കഴുത്തിലും ആയിരുന്നു..

“ഡോൺ.. ണ്ട്..”

അവൾ എന്തോ പറഞ്ഞു.. വ്യക്തം ആയില്ല. അതോടെ അയാൾ അവളുടെ കഴുത്തിലെ പിടി ഒന്ന് അയച്ചു.. അവൾ ശ്വാസം വലിച്ചു. വായിൽ നിറഞ്ഞ ചോര നിലത്തേക്ക് തുപ്പി..

“ഇനി പറ…”

അയാൾ വീണ്ടും ചിരിച്ചു..

“ഡോണ്ട്.. ജസ്റ്റ് ഡോണ്ട് മെസ് വിത്ത് ദി ഡെവിൾ… “

പല്ലുകൾ ഇറുമ്മി അത് പറഞ്ഞതും മെറിൻ അവളുടെ വയറ്റിൽ കുത്തിയിരുന്ന കത്തി വലിച്ചു നേരെ അയാളുടെ താടിക്ക് താഴെ കൂടെ കുത്തി കയറ്റിയതും ഒരുമിച്ചു ആയിരുന്നു..

മറ്റവൻ എന്താണ് നടന്നത് എന്നറിയും മുൻപേ ഊരി എടുത്ത കത്തി അവൾ വീശി അവന്റെ കഴുത്തു മുറിച്ചിരുന്നു…

വയറിന്റെ വേദനയിൽ നിലത്തേക്ക് മുട്ടുകുത്തി വീണുപോയ മെറിൻ ആ കത്തി ശരവേഗതയിൽ ആഞ്ഞു എറിഞ്ഞു…

ലിസയെ പിടിച്ചു നിന്ന ഒരുവന്റെ തലയുടെ പുറകിൽ ആണ് ആ കത്തി കയറിയത്.. അവൻ വാ പൊളിച്ചു നിലത്തേക്ക് മെല്ലെ ഇരുന്നു..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.