നിയോഗം 3 The Fate Of Angels Part IX ( മാലാഖയുടെ കാമുകൻ) 3085

വണ്ടർവേൾഡ് ക്വീൻ, ഓർക്കിഡ്, റോസ്, എന്നിവർ ഒരുമിച്ചു പറഞ്ഞു…

“ഞങ്ങൾ ഡാർക്ക് വേർഡിൽ നിന്നും വന്നവരെ..”

മേയ്‌വൂൺ ക്വീൻ അത് പറഞ്ഞതും കൃതിരിനുകൾ എല്ലാവരും അവളുടെ പുറകിൽ നിന്നും തയാറായി..

“അറോറ…., നീയും നിന്റെ ആളുകളും കാലാൾപടയെ നേരിടണം…”

റോഷൻ അവളോട് പറഞ്ഞ ഉടനെ അവൾ ഓടി അവളുടെ ആളുകളുടെ അടുത്തേക്ക് ചെന്നു..

അപ്പോഴേക്കും വലിയ കാഹളം മുഴങ്ങി… ദൂരെ ഒരു വലിയ മാമോത്തിന്റെ പുറത്ത് മന്ത്രവാദിനിയും അതിന്റെ പുറകിൽ അതുപോലെ വലിയ ജീവികളും വന്നു അവർക്കൊപ്പം ചേർന്നു…

ആരവം മുഴക്കി കുറെ മൃഗങ്ങളും വാളും പരിചയും കയ്യിൽ ഉള്ള ആയിരത്തോളം ആളുകൾ ഒരുമിച്ചു അലറിവിളിച്ചുകൊണ്ടു മുൻപോട്ട് വന്നു…

മുൻപിൽ നിന്നവർ തയാറായി നിന്നു..

റോഷൻ, ലൈമേത്രി ഒരുമിച്ചു നിന്ന് ഗോഡ് വെപ്പൺ കയ്യിൽ വച്ച് തയാറായി നിന്നു..

പടയാളികൾ അടുത്തേക്ക് പാഞ്ഞു വന്നപ്പോൾ ആണ് വല്ലാത്ത ചിറകടിയൊച്ചകൾ അവിടെ മുഴങ്ങിയത്…

ഒപ്പം അവിടം കുലുക്കി വിറപ്പിച്ചു കൊണ്ട് ചുവന്ന രണ്ടു ചുഴലിക്കാറ്റിന്റെ തൂണും അതോടൊപ്പം ചുവന്ന നിറത്തിലെ മിന്നലും പടപട അടിച്ചു… എല്ലാവരും ഞെട്ടി മുകളിലേക്ക് നോക്കി.. ഓടി വന്ന പടയാളികളെ കാണാനില്ല..

ആകെ മൊത്തം ചുവന്ന നിറം… തൊട്ടു മുൻപിലേക്ക് ആരോ വന്നു നിന്നതും അവൾ കൈകൾ നിവർത്തിയതും റോഷൻ കണ്ടു.. കാറ്റും മിന്നലും നിന്നു…

അവൻ മുൻപിൽ നിന്ന ആളെ നോക്കി…

“ക്വീൻ മാലെഫിസെന്റ്.. റെഡ് സ്റ്റോം….”

ലൈമേത്രി മെല്ലെ പറഞ്ഞത് അവന്റെ ചെവിയിൽ എത്തി..

488 Comments

  1. അബു അമീൻ

    നിങ്ങൾ പൊളിയാണ് മച്ചാനെ

  2. ഏട്ടാ….. ??

    എന്താ പറയാ…..എന്റെ പോയ രണ്ടുമൂന്ന് കിളികൾ തിരിച്ചു വന്നോ ആവോ ???

    ഇഷ്ട്ടായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും……. അതിനും മുകളിൽ എന്തേലും വാക്കുണ്ടോ അതാണ് സംഭവം ??

    യുദ്ധം ഒക്കെ വായിച്ചു പോയത് അറിഞ്ഞില്ല…… ഓരോന്നും detailed ആയിട്ട് തന്നെ പറഞ്ഞു….. ?
    The best part Of Niyogam ever എന്നൊക്കെ ഈ പാർട്ടിനെ പറയാം….. അത്രക്ക് ഇഷ്ട്ടായി…..

    ബാക്കി ഭാഗങ്ങൾ കൂടെ വായിച്ചിട്ട് കമെന്റ് ഇടാവേ…..??

    സ്നേഹത്തോടെ,

    John Wick ?

  3. പറയാൻ വാക്കുകൾ ഇല്ലാ മുത്തേ ഞാൻ വേറെ ലോകത്ത് ആയി പോയി അസാമാന്യ കഴിവ് തന്നെ ഇതൊക്ക എവിടുന്ന് വരുന്നു ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു

  4. Ebade Saanm Ebade

  5. Fallen Angel ?‍♀️

    6.52 waiting ?

  6. Iam waiting 7:00 pm

    1. Me too bro

  7. ഈ സ്റ്റോറിയിലെ എല്ലാ കഥാപാത്രത്തെയും ഇഞ്ചിഞ്ചായി കൊല്ലണം എന്നാണ് എന്റെ ഒരിത്?

    1. നിന്നെ ഞാൻ കൊല്ലും… ???

    2. Ath kollum nannayi thane

      1. ഏയ്‌ അങ്ങനെയൊന്നും പറയാമ്പാടില്ലട്ടോ പാപമാണ്… ???

  8. നാളെ വൈകീട്ട് 7 മണിക്ക് ആണേ.. ഒത്തിരി തിരക്കുകൾ ഉണ്ട്.. അതാണ് ഇവിടെ വരാത്തത്.. ❤️

    1. ❤️❤️❤️

    2. Waiting ആണുട്ടോ… ❤️❤️❤️

    3. Ini ethra part koodi ind

      1. നാളെ കഴിഞ്ഞാൽ അടുത്ത പാർട്ട് ക്ലൈമാക്സ്

        1. എം.കെ ബ്രോ ഇത്രപെട്ടെന്ന് Climax ആയോ…

        2. Arundhati, pranyini etc backi udane kaanumo

          1. നിയോഗം കഴിഞ്ഞിട്ട് എല്ലാം ഇടാമെന്ന് പറഞ്ഞിട്ടുണ്ട്…

        3. ദിഗംബരൻ

          അപ്പൊ ഇനി അടുത്ത സീസൺ Alternate ടൈംലൈനിലെ മെറിൻ ലീഡ്, റോഷൻ മീനു സൈഡ് കിക്ക്‌സ്….. ❤

        4. വിജയ് ദാസ്

          …ഈ 3ആം സീസണിന്‍റെ ???

    4. വെയ്റ്റിംഗ് annu khalbe

    5. DRACULA ? PRINCE OF DARKNESS

      ?

    6. മാലാഖയെ പ്രണയിച്ച ജിന്ന്

      ശരി ന്നാ ?

    7. കാത്തിരിക്കുക ആണ്

    8. മയിൽ‌പീലി

      അല്ല കാമുകാ ഇതിപ്പോ 8:56 ആയല്ലോ
      എവിടെ ?…

      കാണാൻ ഇല്ലല്ലോ ഒത്തിരി വെയ്റ്റിംഗ് ആണ് ട്ടോ

  9. മാർക്കണ്ഡേയ കട്ജു

    ഇന്ന് ഫുട്ബോൾ കിംഗ് leo യുടെ പിറന്നാളാ …. ഞങ്ങൾ ഫാൻസിന് നെക്സ്റ്റ് പാർട്ട് പിറന്നാൾ സമ്മാനം ആയിട്ട് താരോ ??

    #Happy Birthday Leo

  10. വിജയ് ദാസ്

    അപ്പൊ സീസണ്‍ 4നു മുന്പെയുള്ള അവസാന പാര്‍ട്ട് ആണല്ലേ എം.കെ., മറ്റന്നാള്‍ 25നു വരാന്‍ പോകുന്നത്?

  11. Wonder world ulla merine agane accident. ?

    1. രാവണസുരൻ(Rahul)

      മിക്കവാറും parallel timeline ൽ ഉള്ളത് ആയിരിക്കും

      1. അപ്പോൾ ലിസയും അനബെലും.?

        1. രാവണസുരൻ(Rahul)

          ആ timeline ലും അവർ വരുമല്ലോ അങ്ങനെ ആകാം ?

          1. ആയിരിക്കാം… ???

    2. Ellavarum thirich ethi aavum.. panikk poyi.. pani vangi

      1. Something fishy… ❤️❤️❤️

  12. ?✨?????????????_??✨❤️June 22, 2021 at 1:43 pm
    ആണോ, ആദ്യത്തെ ടീസറിൽ

    //Coming this 24th @ 7 pm//
    എന്നാ പറഞ്ഞത് അതാ…24ന്ന് പറഞ്ഞത്…

    …ബ്രോ ഈ Part അതായത് നിയോഗം 3 The Fate Of Angels Part IX വന്നത് 14th ന് ആണ്… എം.കെ യുടെ 10 ദിവസം എന്നത് 14th കഴിഞ്ഞ് അതായത് 15th to 24th വരെ 10 ദിവസം അതുകഴിഞ്ഞ് 25th ന് വരും…

    1. അത് നേരത്തെ ടീസർ ഇട്ടപ്പോൾ ആൾ 24 ആണ് പറഞ്ഞത്.. അതിൽ വന്ന
      മിസ് understanding ആണ്

      1. ഞാനും കണ്ടിരുന്നു അത്…

  13. ?????????????_??✨❤️June 22, 2021 at 1:43 pm
    ആണോ, ആദ്യത്തെ ടീസറിൽ

    //Coming this 24th @ 7 pm//
    എന്നാ പറഞ്ഞത് അതാ…24ന്ന് പറഞ്ഞത്…

    ആൾക്ക് മാറി പോയതാണ്.. തിരക്കുകൾ കൊണ്ട്.. 25ന് ആണ് വരുന്നത്..

    1. ?✨?????????????_??✨❤️

      ??

  14. നിയോഗം 3
    The Fate Of Angels Part X

    Teaser 2

    ചോര ഉണങ്ങി പിടിച്ച കൈ നോക്കി കുനിഞ്ഞു ഓപ്പറേഷൻ തിയേറ്ററിന്റെ മുൻപിൽ ഇരിക്കുകയായിരുന്നു ലിസ. തലക്ക് കൈകൊടുത്ത് നിറഞ്ഞ കണ്ണുകളോടെ അനാബെൽ അപ്പുറത്തും… നിസ്സാരം ആക്കി പോയത് അബദ്ധം ആയെന്ന് അവർക്ക് തോന്നി..

    സമയം കടന്നു പോയി.. ലിസ കണ്ണടച്ച് ഇരുന്നു..

    ഒരാൾ തോളിൽ കൈ വച്ചപ്പോൾ ലിസ തല പൊക്കി നോക്കി..

    “ഡോക്ടർ.. ?”

    അവൾ മെല്ലെ എഴുന്നേറ്റ് നിന്ന് അയാളെ നോക്കി.. ഗൗരവം ആണ്.

    “ആം സോറി മാം.. ഷി ഈസ് ഗോൺ.. രക്ഷിക്കാൻ ആയില്ല.. മുറിവ് അത്രക്ക് ആഴത്തിൽ ആയിരുന്നു.. സോറി…”

    Coming this 25 at 7 pm

    ഞാൻ ഓടി… ???

    1. ?✨?????????????_??✨❤️

      ?❤️ഹയ്യമ്മാ കൊല്ല് കൊല്ല് എല്ലാരെയും കൊല്ല്….???

    2. നന്നായി ?

      1. ഇന്ന് അല്ലെ post ആക്ക പറഞ്ഞത് nyt ആണൊ post ആക്ക

        1. ?✨?????????????_??✨❤️

          24 alle bro..??

          1. 25th ന് ആണ് ബ്രോ…

          2. ?✨?????????????_??✨❤️

            ആണോ, ആദ്യത്തെ ടീസറിൽ

            //Coming this 24th @ 7 pm//
            എന്നാ പറഞ്ഞത് അതാ…24ന്ന് പറഞ്ഞത്…

        2. Aa nyt കിടക്കുന്നതിന് മുൻപ്.. സത്യം പറഞാൽ ezhithi kazhinjatilla?

    3. അത്‌ വെണ്ടാർന്നു ഏട്ടാ ???

      1. ?✨?????????????_??✨❤️

        വേണം വേണം അല്ലെങ്കിൽ ശരിയാവൂല…?

    4. അത് പൊളിച്ചു…. ?????..

    5. Spr ???ആരാണ് മരിച്ചത് മെറിൻ ആണൊ

    6. ?സിംഹരാജൻ

      ന്തോ ഒരു സുഖം ഒക്കെ തോന്നുന്നുണ്ട് ?

      1. ?✨?????????????_??✨❤️

        Athe enikkum??

    7. നിയോഗം S3 യിൽ റോഷൻ മെറിനെയുംകൂടി കെട്ടും എന്ന് പ്രതീക്ഷിച്ച ലെ ഞാൻ… ???

      1. അതിനു മരിച്ചത് മെറിൻ ആണ് എന്ന് എവിടേം പറഞ്ഞിട്ടില്ല , ആൻഡ് എഴുതുന്നത് ഒരു സൈക്കോ ആണെന്നു മറക്കണ്ട

        1. ഞാൻ ചുമ്മാ സങ്കടം അഭിനയിച്ചതല്ലേ… എം.കെ യെ മ്മക്ക് അറിയില്ലേ… ❤️❤️❤️

    8. ?MR_Aᴢʀᴀᴇʟ?

      സെഡാക്കല്ലേ ബ്രോ.ആ ഇങ്ങേരെ വിശ്വസിക്കാനും പറ്റില്ല മറ്റൊരു Angel byte ട്വിസ്റ്റ്‌ കൊണ്ടുവന്നാലോ ?.

    9. ശൊ എന്നാലും mayor cleopatraye റോഷൻ ഒന്ന് കാണുന്നതിന് മുൻപേ തട്ടികളഞ്ഞല്ലോ mk??

    10. ???
      എന്തിനാ ബ്രോ ഇത് പറയാൻ വേണ്ടി ഇങ്ങനെ വരുന്നേ ?
      എന്നാലും ഇത് വേണ്ടായിരുന്നു……
      മെറിൻ ?

    11. ഓടിയത് നന്നായി ഉള്ളൂ…
      ??

    12. ഇനി ആരെങ്കിലും ടീസർ ചോദിച്ചാൽ അവർക്ക് മുട്ടയിൽ കൂടോത്രം ചെയ്യണം.

    13. പഴയ സന്യാസി

      Alla ini merin aanel thanne aval krithiran vargathinte marunnu kudichathalle appo thatti pokumo

    14. മാലാഖയെ പ്രണയിച്ച ജിന്ന്

      വന്നോ എന്ന് നോക്കാൻ വന്ന ഞാൻ ഇത് കണ്ടതോടെ മനുഷ്യന്റെ ഉള്ള മനഃസമാധാനവും പോയി.

      നാളെയാണോ മറ്റന്നാൾ ആണോ ഇനി ഉണ്ടാവുക

    15. Devil With a Heart

      ശെടാ…?

    16. Ayoooo onnum cheyaledooo

    17. നിനക്ക് മതി അയില്ല

  15. 2nd ടീസർ എന്നു ആണ് ഇനി

  16. Poli aan maaan

  17. കാമുകാ….
    അടിയും ഇടിയും പുകയുമെല്ലാം കഴിഞ്ഞു എന്റെ കണ്ണിൽ ഇപ്പോൾ ഒരു കാഴ്ചയെ തിളങ്ങി നിക്കുന്നുള്ളൂ.
    ഇഗ്ഗിയത്തിനായുടെ കയ്യിൽ തൂങ്ങി കുറുമ്പ് കൂട്ടി നിൽക്കുന്ന മീനു…❤❤❤

    ആഹ് ഒരൊറ്റ സീൻ എന്നിലിറങ്ങിയതുപോലെ ചിലപ്പോൾ മറ്റൊന്നും ഇറങ്ങിക്കാണില്ല,
    അതൊരിക്കലും മറ്റു സീനുകളുടേ ലെവൽ താഴ്ന്നു പോയതുകൊണ്ടല്ല,
    ഈയൊരു സീനിലെ ഹാപ്പിനെസ് ഫാക്ടർ എന്നെ സംബന്ധിച്ച് അത്രയും വലുതാണ്.
    മീനുവിനെ അത്രയും ഇഷ്ടമുള്ളത് കൊണ്ടാവാം.
    വിങ്‌സ് ഓഫ് ഫയറും, മാവിക്കോ യുടെ യുദ്ധവെറിയും എല്ലാം ഒരു രക്ഷയുമില്ല…

    അപ്പോൾ നെക്സ്റ്റ് പാർട്ടിനു കട്ട വെയ്റ്റിംഗ്…

    സ്നേഹപൂർവ്വം…❤❤❤

  18. Hola Amigos എന്നുവെച്ചാൽ Hello Friends എന്നാണല്ലേ… ഞാൻ ഓർത്തു ആ Pic ൽ ഉള്ള പെണ്ണിന്റെ പേരാണെന്ന്… ???

    1. പെണ്ണിന്റെ പേരാണെന്ന് കരുതി നീ ഇൻറർനെറ്റിൽ തപ്പി നോക്കിയോ. ദൈവമേ എന്തൊക്കെ കാണണം ?

      1. പിന്നല്ലാതെ… ???

      2. ?✨?????????????_??✨❤️

        ??

        1. ???

      3. Devil With a Heart

        അത് കിടുക്കി?

        1. ???

  19. ടീസർ കണ്ടു ഏട്ടാ കലക്കി ?????

  20. ꧁ ⭐ആദി⭐ ꧂

    ടീസർ ഇപ്പോഴാ വായിച്ചത്.
    എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ, 10 പേരെ കൊടുത്തു ഒരു ടീം ഉണ്ടാക്കി അതിന്റെ മേൽനോട്ടം മാത്രം ആയി ഇരുന്നാൽ പോരെ ഇതുങ്ങൾക്ക്. വെറുതെ ഓരോ ട്രാപ്പിലും പോയി ഇവർ എന്തിനാ തല വെക്കുന്നെ. മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ ആയി….

  21. നിയോഗം ഒന്ന് എവിടെ
    Kk യിൽ കാണുന്നില്ലല്ലോ ഡിയർ

    1. ഇവിടെ ഉണ്ട്..ആളുടെ പേരിൽ click ചെയ്താൽ മതി. Kkyil ഉളത് remove cheythu

      1. ഇവിടെ നിയോഗം 2 പാർട്ട് 2മുതലേ യുള്ളൂ

        1. Avide mkyude peril click cheyy niyogam motham part und 2 page aayit

        2. ഇവിടെ ആളുടെ പേരിൽ click cheyu. Varum

          1. Kkyil ആയിരുന്നോ നിയോഗം?

          2. അതെ

Comments are closed.