നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1580

“നിന്നെ കാണുമ്പോൾ ഐ കാന്റ്‌ കണ്ട്രോൾ മൈസെൽഫ്…”

അവൾ അത് പറഞ്ഞു കുനിഞ്ഞു എന്റെ ചുണ്ടിൽ ഒരു ഉമ്മ വച്ചു നിമിഷ നേരത്തിനുള്ളിൽ.. വല്ലാത്ത ചൂടുള്ള അവളുടെ നനുത്ത അധരങ്ങൾ എന്നെ ഒരു നിമിഷം നിശ്ചലം ആക്കി…

എന്നാൽ നിമിഷ നേരം കൊണ്ട് തന്നെ ഞാൻ ഒരു മറച്ചിൽ മറിഞ്ഞു.. അവളെ എടുത്തു തോളിൽ കയറ്റി കാലു കുത്തി എഴുന്നേറ്റു.. അവളെ ബലമായി തോളിൽ അമർത്തി വച്ചു..

അതിനു ശേഷം അവളെയും കൊണ്ട് തന്നെ ഓടിച്ചെന്നു ഒരു കസേരയിൽ ചവുട്ടി ശക്തമായി പൊങ്ങി ചാടി നേരത്തെ എന്നെ അടിച്ച പൊളിഞ്ഞ മേശയിലേക്ക് അവളെ ആഞ്ഞു അടിച്ചു..

ഒരു അലർച്ചയോടെ അവൾ മേശയുടെ ബാക്കി ഭാഗങ്ങളും പൊളിഞ്ഞു താഴേക്ക് ശക്തം ആയി വീണു.. ഞാൻ ആ ആഗാതത്തിൽ തെറിച്ചു പോയി വീണു കിടന്ന ചേമ്പറിൽ അടിച്ചു നിന്നു..

അവൾ ചാടി എഴുന്നേറ്റു.. ഞാൻ ചേമ്പറിൽ കാലു കുത്തി വീണ്ടും പാഞ്ഞു ചെന്ന് ചാടി ഒരു ചവിട്ട് കൊടുത്തു.. അവളുടെ നെഞ്ചും കൂട്ടി.. അവൾ അലർച്ചയോടെ തെറിച്ചു വീണു..

വീണു കിടന്ന അവളുടെ കാലിൽ പിടിച്ചു അലറിക്കൊണ്ട് ഞാൻ കറക്കി ശക്തിയിൽ ഒരു അടി അടിച്ചു വെറും നിലത്തേക്ക്.. വല്ലാത്ത ഒരു ശബ്ദം കെട്ടു..

എനിക്ക് എന്റെ ഹൃദയം തന്നെ വേദനിച്ചു.. കാരണം അവൾ ഏതോ ഒരു തരത്തിൽ എന്റെ ഉള്ളിൽ കയറിയിരിക്കുന്നു..

ഞാൻ അവളുടെ കാലിൽ നിന്നും പിടി വിട്ടു മാറി നിന്നു..

അവൾ ചുരുണ്ടു കിടന്നു ചുമച്ചു.. അവളുടെ വായിൽ നിന്നും കൊഴുത്ത ഓറഞ്ച് നിറമുള്ള രക്തം പുറത്തേക്ക് ഒഴുകി..

ഞാൻ അടുത്തേക്ക് ചെന്ന് അവളെ നിവർത്തി കിടത്തി.. അവളുടെ സുന്ദരമായ മുഖം ചോരയിൽ നിറഞ്ഞിരിക്കുന്നു..

അവളുടെ അവസ്ഥ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു വിഷമം തോന്നി.. അവൾ എന്റെ തലച്ചോറിൽ കയറിയിരിക്കുന്നു..

അവൾ എന്തോ പറയാൻ വന്നു.. പക്ഷെ അവൾക്ക് വാ തുറക്കാൻ കഴിഞ്ഞില്ല..

“എന്തിനായിരുന്നു ഇതൊക്കെ?”

ഞാൻ ചോദിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു.. അവൾ എന്നെ ഒന്ന് നോക്കി..

നിമിഷ നേരം കൊണ്ട് മിന്നൽ പോലെ അവൾ എന്റെ കൈ പിടിച്ചു വലിച്ചു..

അവളുടെ ദേഹത്തേക്ക് വീണ എന്നെ തള്ളി മാറ്റി പാമ്പു ചുറ്റും പോലെ എന്റെ പുറകിൽ കൂടി ചുറ്റി വരിഞ്ഞു എന്റെ കഴുത്തിൽ കൂടി അവൾ ഒരു കൈ ചുറ്റി മറ്റേ കൈ കൊണ്ട് ആ കൈ വലിച്ചു വച്ചു..
അവളുടെ കാലുകൾ എന്റെ അരക്കെട്ടിൽ ചുറ്റി വരിഞ്ഞു… അതിനു ശേഷം എന്നെ ഒന്ന് മറച്ചു..

ഇപ്പോൾ അവൾ അടിയിൽ ആണ്.. അവളുടെ കൈകൾ എന്റെ കഴുത്തിൽ മുറുകി.. കാലുകൾ വയറിലും. ചോക് ഹോൾഡ്! ഇതിൽ നിന്നും രക്ഷപെടാൻ കഴിയില്ല..

“ഇനി നീ രക്ഷപ്പെടുന്നത് എനിക്ക് ഒന്ന് കാണണം..!”

അവൾ എന്റെ ചെവിയിൽ മുരണ്ടുകൊണ്ട് കൈ മുറുക്കി.. എനിക്ക് ശ്വാസം കിട്ടാതെ ആയി.. കണ്ണ് തുറിച്ചു.. പിടഞ്ഞു നോക്കി..

നടന്നില്ല.. അവൾ ശക്തയാണ്.. അനങ്ങാൻ കഴിയുന്നില്ല.. ബോധം മറയുന്നു…

“റോഷൻ…!”

37 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

    1. സൂര്യൻ

      Kk nu parancha pora. Peru pola chaithalo??

  2. കിടു

  3. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ കാത്തിരിക്കുന്നു സീസൺ 3❤❤?

  4. ചെമ്പരത്തി

    ??????????❤❤❤❤❤❤❤❤???????വാക്കുകൾ ഇല്ല പറയാൻ…. ഒരായിരം സ്നേഹം മാത്രം ?????❤❤❤

  5. വിരഹ കാമുകൻ???

    എല്ലാം കൂടി ഒരുമിച്ച് അപ്‌ലോട് ചെയുമോ

    1. എല്ലാം ഒരുമിചോ.. സീസൺ 3 ടെ കാര്യം ആണോ?

  6. Waiting for S3

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    S3 ????

  8. mk bhai….kkyill ninnum remove chetha storykal ellam N3 sheshame upload cheyyuka ullo..??..atho N2 kazinju edumo…

Comments are closed.