നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

അവൾ ഒരു നിമിഷം ഭിത്തിയിലെ യേശുനാഥന്റെ ഫോട്ടോയിലേക്ക് നോക്കി.. അവൾ വേഗം ബൈബിൾ എടുത്തു തുറന്നു ഏതോ ഒരു ഭാഗം വായിച്ചു..

വെളിപ്പാട് 13:18

“ഇവിടെ ജ്ഞാനം കൊണ്ട് ആവശ്യം.. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ അറുനൂറ്ററുപതി ആറ്.”

അവൾ അത് വായിച്ചു ഞെട്ടലോടെ ബൈബിൾ മടക്കി.. ഓടി ചെന്ന് പുറത്തെ വാതിൽ തുറന്നു നോക്കി..

മെല്ലെ നീങ്ങി പോകുന്ന ഒരു മെഴ്‌സിഡസ് മേബാക്ക് കാർ. അതിന്റെ നമ്പർ പ്ലേറ്റ് കണ്ടപ്പോൾ അവളുടെ നട്ടെല്ലിൽ ഒരു തരിപ്പ് വന്നു..

അറുനൂറ്റി അറുപത്തി ആറ്… അഥവാ 666

അവൾ കൊടുത്ത കാർഡിലെ ഫോൺ നമ്പറിന്റെ അവസാന സംഖ്യ അവൾ ഓർത്തു..

666!

****

മെയ്‌വൂണിൽ നിന്നും വളരെ അകലെ.. ഒരു നക്ഷത്ര കൂട്ടം… അതിലെ ഒരു നക്ഷത്രം, അത് ഏകദേശം ആയുസ് തീരാൻ ആയിരുന്നു. അതിന്റെ മാസ്സ് കൂടി കൂടി വന്നു.. അത് വല്ലാതെ അസ്വസ്ഥത കാണിച്ചു…

ഉടനെ അതി ശക്തമായ ഒരു പൊട്ടിത്തെറി അവിടെ നടന്നു… അവിടെ ഒരു പ്രേതെക ചുഴി പ്രത്യക്ഷപെട്ടു.. ഒരു നക്ഷത്രം പൊട്ടിത്തെറിച്ചു ബ്ലാക്ക് ഹോൾ ആകുന്നതിന്റെ ലക്ഷണം…

അതിന്റെ അടുത്ത് കുറച്ചു മാറി ഒരു സ്ഫോടനം കൂടി നടന്നു… അതി ഭീകരം ആയിരുന്നു അത്…

അവിടെയും ഒരു ചുഴി പ്രത്യക്ഷപെട്ടു.. ചുഴിയിലേക്ക് വലിച്ചെടുക്കപെട്ട കുറച്ചു പൊട്ടിത്തെറിയുടെ അംശങ്ങൾ എല്ലാം കൂടി വല്ലാത്തൊരു ചുഴി ആയി അത് മാറി..

ഇരു ചുഴികളും ഒന്നായി മാറി… അത് വളരെ വേഗം ഇരുവശത്തേക്കും വേരുകൾ പോലെ നീങ്ങി… വല്ലാത്ത വേഗതയിൽ..

അതൊരു വൊം ഹോൾ ആയി രൂപപ്പെടുകയും അതിന്റെ ഒരു ഭാഗം മെയ്‌വൂണിനു തൊട്ടു അടുത്തുള്ള ഒരു പ്ലാനെറ്റിന്റെ അരികിൽ എത്തി നിന്നു…

അതിന്റെ മറുഭാഗം പോയി നിന്നത് വേറെ ഒരു യൂണിവേഴ്സിൽ ആണ്… പണ്ട്.. മെയ്‌വൂണിൽ മരണം വിതച്ച ആളുകൾ ജീവിക്കുന്ന യൂണിവേഴ്‌സ്..

ഈ മാറ്റങ്ങൾ മെയ്‌വൂണിലെ സാറ്റലൈറ്റ് പിടിച്ചെടുത്തു അവരുടെ സ്‌ക്രീനിൽ കാണിച്ചിരുന്നു… പുതിയ ഒരു വോംഹോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു..

“അപകടം…..”

അത് കണ്ടുകൊണ്ടിരുന്ന മെല്ലിറ്റ പേടിയോടെ പറഞ്ഞു….

കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ആകാശത്തേക്ക് നോക്കി നിന്ന മെയ്‌വൂൺ ക്വീൻ ഒരു ദീർഘ നിശ്വാസം എടുത്തു….

“അവൻ തന്നെ ശരണം… എന്റെ മകൻ, റോഷൻ….പക്ഷെ….”
അവൾ അവിടെ നിർത്തി..

“സമയം ആയി…..”

സെല്ലിൽ കിടന്ന സ്കാർലെറ് ഒരു പുഞ്ചിരിയോടെ അത് മെല്ലെ പറഞ്ഞു.

****

കൊച്ചി, മൂന്ന് മാസങ്ങൾക്ക് ശേഷം.

പോലീസ് എസ്‌പി ഓഫീസ്‌.

“മാം.. ദേ ആർ ഹിയർ…”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.