നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

***

പിണങ്ങി കിടക്കുന്ന മീനുവിനെ ഞാൻ ബെഡ്‌ഡിൽ കിടന്നു കെട്ടിപിടിച്ചു..

“പോ അവളെ പോയി കെട്ടിപിടിക്ക്…”

അവൾ എന്നെ തട്ടിമാറ്റി…

“ആഹാ എന്നാൽ പോയി പിടിക്കട്ടെ.. ഡിസംബർ…… വാ.. നമ്മുക്ക് കെട്ടിപിടിക്കാം…”

ഞാൻ അത് പറഞ്ഞു എണീക്കാൻ നോക്കി.. ഉടനെ അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു.. കാലുകൾ കൊണ്ടും ലോക്ക് ചെയ്തു..

“അങ്ങനെ പോകണ്ട.. അതെങ്ങനെയാ കേൾക്കാൻ കാത്തു നിക്കുകയല്ലേ…. !”

“ഓഹോ ഇപ്പോൾ അങ്ങനെ ആയോ? ഞാൻ പോകും…”

ഞാൻ അവളെ വിട്ടു പോകാൻ നോക്കി.. അവൾ എന്നെ ആഞ്ഞു മുറുക്കി..

“ചെത്തും ഞാൻ…”

“അയ്യോ.. എന്നാൽ പോവണ്ട അല്ലെ?”

ഞാൻ ചിരിയോടെ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി.. അവൾ കുണുങ്ങി ചിരിച്ചു കൊണ്ട് എന്നെ കടിച്ചു..

“പിണക്കം മാറ്റിയോ?”

ഒരു ഗ്ലാസിൽ പൈനാപ്പിൾ ജ്യൂസ് കൊണ്ടുവന്നു അവൾക്ക് നേരെ നീട്ടി അർച്ചന ചോദിച്ചു..

“അതിന് ആര് പിണങ്ങി?”

അവൾ എണീറ്റ് ഗ്ലാസ് വാങ്ങി.. എനിക്ക് നീട്ടി..

“അത് നിനക്ക് ആണ്.. എനിക്കല്ല…”

ഞാൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അർച്ചന അവളെ നോക്കി ചിരിച്ചു..

അവൾ ഒരു സംശയത്തോടെ അത് കുടിച്ചു.. അർച്ചന ചിരിക്കുകയായിരുന്നു.

“ഇതിൽ എന്താ ഉള്ളെ?”

“അതിൽ ഉറക്ക ഗുളിക കലർത്തിയിട്ടുണ്ട്.. നിന്നെ ഉറക്കി കിടത്തിയിട്ട് വേണം ഞങ്ങൾക്ക്…”

ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു പറഞ്ഞു..

“അതിനെന്തിനാ എന്നെ ഉറക്കുന്നത്? ഒരുമിച്ചു അങ്ങ് നോക്കിയാൽ എന്താ?”

അവളെ കളിപ്പിക്കാൻ നോക്കിയ ഞങ്ങളെ അവൾ ഒറ്റ വാക്കിൽ ഒതുക്കി കളഞ്ഞു..

“നോക്കാമെടീ.. ഞാൻ ഒന്ന് ഓക്കേ ആകട്ടെ…”

അർച്ചന അതിന് മറുപടി കൊടുത്തപ്പോൾ ഞാൻ ബെഡിൽ കമിഴ്ന്നു കിടന്നു.. ഇതുങ്ങൾ രണ്ടും കൂടെ എന്നെ കൊല്ലുമൊ ദൈവമേ എന്ന ചിന്തയോടെ..

***

സെന്റോറിനി മുഴുവൻ ഞങ്ങൾ കറങ്ങി നടന്നു.. അവിടെ ഉള്ള ഓരോ റെസ്റ്റോറന്റും കയറി ഇറങ്ങി.. പള്ളികളിൽ പോയി.. കേബിൾ കാർ വഴി സെന്റോറിനി താഴ് വാരത്തിലേക്ക് പോയി അവിടെ അസ്തമയം കാണുന്നത് എല്ലാ ദിവസവും ശീലം ആയി…

ഒരു ടെൻഷനും, പ്രശ്‍നങ്ങളും ഇല്ലാത്ത ദിവസങ്ങൾ.. എല്ലാവരും നല്ല സന്തോഷത്തിൽ… അടിച്ചു പൊളിച്ചു തകർത്ത ദിവസങ്ങൾ.. ഡിസംബർ പിന്നെയും വന്നിരുന്നു.

10 ദിവസം കഴിഞ്ഞു നാട്ടിലേക്ക് വിമാനം കയറുമ്പോൾ എല്ലാവർക്കും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു.. എല്ലാവരുടെയും മുഖത്ത് അത് പ്രകടവും ആയിരുന്നു..

കൊച്ചി എത്തിയപ്പോൾ ഏട്ടത്തി കാത്തു നിന്നിരുന്നു.. നേരെ ഫ്ലാറ്റിലേക്ക്.. അവിടെ എത്തി ഞങ്ങൾ യാത്ര ക്ഷീണം ഇറക്കി വച്ചു.. ബെഡിൽ..

****

കൊച്ചി. ഹൗസ്‌ ഓഫ് കൊച്ചിൻ മേയർ

കുളി കഴിഞ്ഞു നിലക്കണ്ണാടിയുടെ മുൻപിൽ നിൽക്കുകയായിരുന്നു പുതിയ കൊച്ചി മേയർ ക്ലിയോപാട്ര ഹെലൻ ജോൺ..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.