നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

നിലത്തു വീണ റിവോൾവർ എടുത്ത മെറിൻ കുത്തി ചോര ഒഴുകുന്ന വയറിലെ മുറിവ് പൊത്തി പിടിച്ചു ഷൂട്ട് ചെയ്തു.. ഒരാൾ വീണു..

ഒരു കൈ ഫ്രീ ആയ ലിസ മിന്നൽ വേഗതയിൽ ആണ് നിലത്തേക്ക് ഇരുന്ന ആളിന്റെ തലയിൽ നിന്നും കത്തി ഊരി ഒരുവന്റെ വയറ്റിൽ കുത്തിയത്..

അലർച്ചയോടെ അയാളുടെ പിടിയും വിട്ടു.. വലിച്ചു ഊരിയ കത്തി അവളുടെ ഇടത്തെ കൈ പിടിച്ചിരുന്ന ആളുടെ കഴുത്ത് മുറിച്ചു അകത്തേക്കു കയറിപ്പോയി..

ചോരയിൽ കുതിർന്ന മെറിന്റെ കയ്യിൽ നിന്നും ഗൺ നിലത്തേക്ക് വീഴുന്നത് കണ്ടു നിന്ന ആൾ അരയിൽ നിന്നും ഒരു ഇടത്തരം വാൾ വലിച്ചെടുത്തു ലിസയെ ആഞ്ഞു വെട്ടാൻ ശ്രമിച്ചു..

“ആഹ്ഹ..”

അയാളുടെ പതിഞ്ഞ നിലവിളി അവിടെ മുഴങ്ങി.. പുറകിൽ പിസ്റ്റൾ നീട്ടി നിന്ന അനാബെൽ.. സൈലെൻസർ പിടിപ്പിച്ച പിസ്റ്റൾ ആയിരുന്നു അത്..

“വാട്ട് ടൂക് യു സൊ ലോങ്ങ്…?”

അരിശത്തോടെ അവളെ നോക്കി അലറിയ ലിസ ഓടിച്ചെന്നു നിലത്തേക്ക് കിടന്ന മെറിനെ കോരി എടുത്തു.. അനാബെൽ ഓടി വന്നു..

അവളുടെ ഷർട്ട് അഴിച്ചു നീളത്തിൽ ആക്കി മെറിന്റെ വയറ്റിൽ മുറുക്കി കെട്ടി.. അവൾ വേദന കടിച്ചു പിടിച്ചു കാലു കുത്തി നിന്ന് അരയിലെ തുണി വലിച്ചു മുറുക്കി..

“പുറത്തു പതിനഞ്ചോളം ആളുകൾ.. ആം സോറി.. അതാണ്.. അതാണ് വൈകിയത്.. “

അനാബെൽ പറഞ്ഞപ്പോൾ ലിസ അവളെ നോക്കി. കയ്യും താടിയും ഒക്കെ മുറിഞ്ഞിട്ടുണ്ട്..

“മെറിൻ.. ഞാൻ എടുക്കാം..”

ലിസ അവളോട് പറഞ്ഞു..

“നോ.. നോ.. ലെറ്റസ്‌ ഫിനിഷ് ദിസ്…”

അവൾ മെല്ലെ പറഞ്ഞു..

“നോ മെറിൻ… ആഴത്തിൽ ഉള്ള മുറിവ് ആണ്.. നമുക്ക് ഹോസ്പിറ്റലിൽ പോകാം…”

അവൾ മെറിന്റെ സമ്മതത്തിന് നിൽക്കാതെ മെറിനെ എടുത്തു പുറത്തേക്ക് നടന്നു…

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.