നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1501

റോഷൻ തിരിച്ചു വന്നാൽ എന്ത് പറയും? അതാലോചിച്ചപ്പോൾ മെറിനും ലിസയും വല്ലതെ തളർന്നു..

കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ആയി ഉറ്റി..
ഇനി അവരോടു യുദ്ധം ചെയ്യാൻ അവർക്ക് മനസും ഇല്ലായിരുന്നു…

“സൊ.. ദാറ്റ്സ് ഇറ്റ്? യു ഗേവ് അപ്പ്?”

ഡിഎ ഒരുമിച്ചു അത് ചോദിച്ചപ്പോൾ അവർക്ക് ഉത്തരം ഇല്ലായിരുന്നു.. അവർ രണ്ടുപേരും തല കുനിച്ചു..

“ഫൈൻ…”

പച്ച മുടി ഉള്ളവൾ ഫോൺ എടുത്തു നോക്കി..

“നോ പിക്ചേഴ്സ് യെറ്റ്‌.. ലെറ്റസ്‌ സീ ഇറ്റ് ലൈവ്…”

അവൾ ഒരു ചിരിയോടെ ആരെയോ വീഡിയോ കാൾ ചെയ്തു..

ഡിഎ രണ്ടുപേരും ക്രൂരമായ ചിരിയിലൂടെ വീഡിയോ കാൾ കണക്ട് ആകാൻ കാത്തിരുന്നു..

****

Shobha Apartments, B24

അവൾ ഫോൺ എടുത്തു ആരെയോ കാണിച്ചു കൊടുക്കുന്നത് കണ്ടു.. അവൾ ഫോൺ സ്ക്രീൻ തിരിച്ചു കാണിച്ചു കൊടുത്തു..

മെറിനെയും ലിസയെയും സ്‌ക്രീനിൽ കണ്ട മീനുവും അർച്ചനയും കൈനീട്ടി ചേച്ചി എന്ന് വിളിച്ചു കരഞ്ഞു..

മെറിൻ തളർന്നു നിലത്തു ഇരിക്കുന്നതും മുഖം പൊത്തുന്നതും അവർ മൂവരും കണ്ടു..

ലിസ അവരെ കൊല്ലരുത് പകരം ലിസയെയും മെറിനെയും കൊന്നോ എന്ന് പറയുന്നതും.

അവൾ പറ്റില്ല എന്ന് പറഞ്ഞു അവരെ ഹെഡ്ഷോട്ട് അടിച്ചു കൊല്ലാൻ പറഞ്ഞതും അവർ കേട്ടു..

“പറ ആര് ആദ്യം?”

അവൾ ഫോൺ മാറ്റി ക്രൂരതയോടെ ചോദിച്ചു..

“എന്നെ കൊന്നിട്ടേ നീ ഇവരെ തൊടുള്ളൂ..”

ഏട്ടത്തി ഉച്ചത്തിൽ പറഞ്ഞു അർച്ചനയെയും മീനുവിനെയും പുറകോട്ട് നിർത്തി മുൻപിൽ നിന്നു…. ഒരു അമ്മ മക്കളെ ചേർത്ത് പിടിക്കും പോലെ..

“എന്നാൽ അങ്ങനെ തന്നെ…”

ഉടനെ പടക്കം പൊട്ടുന്ന ശബ്ദം അവിടെ മുഴങ്ങി..

അർച്ചനയും മീനുവും അലറി കരഞ്ഞു.. അവർ രണ്ടുപേരും കണ്ണ് തുറന്നില്ല.. ഏട്ടത്തിക്ക് വെടി കൊണ്ടു എന്ന് അവർക്ക് തോന്നിയത് കൊണ്ടാണ്..

“ദേവീ…”

ഏടത്തിയുടെ നിലവിളി ശബ്ദം കേട്ടപ്പോൾ അർച്ചനയും മീനുവും കണ്ണ് തുറന്നു നോക്കി.. അവർ കണ്ട കാഴ്ച..

അവളുടെ കയ്യിലെ തോക്കിൽ നിന്നും വെടി പൊട്ടിയിരിക്കുന്നു.. എന്നാൽ അത് നിലത്തേക്ക് ആണ് കൊണ്ടത്.. ഏട്ടത്തിക്ക് അല്ല..

അതിലും വിറപ്പിക്കുന്ന കാഴ്ച വേറെ ആയിരുന്നു..

അവളുടെ ഇടത്തെ നെഞ്ച് തുളച്ചു പുറത്തു വന്നു ചോര ഉറ്റി നിൽക്കുന്ന ഒരു സ്വർണ നിറമുള്ള അസ്ത്രം…

അവളുടെ കണ്ണ് തുറിച്ചു ഇരിക്കുന്നു..

“വൂസ്ഷ്….”

വല്ലാത്തൊരു ശബ്ദത്തോടെ പുറത്തു നിന്നും ഒരു അസ്ത്രം കൂടി വന്നു അവളുടെ കഴുത്തു തുളച്ചു ഇപ്പുറം വന്നു നിന്നു..

അവൾ കരയാൻ പോലും ആകാതെ മുട്ടുകുത്തി നിലത്തു ഇരുന്നു മുൻപോട്ട് മറിഞ്ഞു വീണു..

ഗൺ തെറിച്ചു കട്ടിലിന്റെ അടിയിൽ പോയി..

ഈ കാഴ്ച കണ്ടു വിറങ്ങലിച്ചു അവർ മൂന്നുപേരും നിന്നു..

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.